Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 09:42 pm IST
inWayanad

കല്‍പ്പറ്റ : ജില്ലയിലെത്തിയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം സിറിയക് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ജില്ലയിലെ ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികള്‍ ധരിപ്പിച്ചു. ആദിവാസി വിഭാഗങ്ങല്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നടപടി സ്വീകരിക്കുന്നതിന് രാഷ്‌ട്രീയ ഇടപെടലുകളും മറ്റു വിധത്തിലുള്ള സമ്മര്‍ദ്ധങ്ങളും തടസ്സമാവുന്നുവെന്ന് ചില സംഘടനകള്‍ പരാതിപ്പെട്ടു.

കോളനികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളുടെ കുറവ് എന്നിവ പരിഹരിക്കുന്നതിനാവശ്യമായ നടപടികളുണ്ടാവണമെന്ന ആവശ്യം ഉയര്‍ന്നു. കോളനികളിലെ അമിതമായ മദ്യ, ലഹരി ഉപയോഗം സാമൂഹിക പ്രശ്‌നമായി മാറിയിട്ടുണ്ട്. ഇത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുകയും മാനസിക സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്യുന്നുണ്ട്.

പലപ്പോഴും ആദിവാസി വിഭാഗങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതായും പരാതി ഉയര്‍ന്നു. ശൈശവ വിവാഹത്തിന്റെ പേരില്‍ ആദിവാസി വിഭാഗങ്ങളെ മാത്രം വേട്ടയാടുന്ന പ്രവണത വര്‍ധിച്ച് വരുന്നതായും ചില സംഘടനകള്‍ ചൂകാട്ടി. ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിന് തടസ്സമാവുന്നുണ്ട്. മദ്യ ഉപഭോഗത്തില്‍ നിന്ന് കോളനി വാസികളെ മോചിപ്പിക്കുന്നതിന് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഡിഅഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശവുമുണ്ടയി. ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കരാരുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതോടപ്പം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളും ഉണ്ടാവണമെന്ന ആവശ്യവും ഉയര്‍ന്നു.

ഗോത്ര സാരഥി പദ്ധതി നിലനിര്‍ത്തണമെന്നും പാഠ പുസ്തകങ്ങളും യൂനിഫോമും സ്‌കൂള്‍ ആരംഭിച്ച ഉടന്‍ തന്നെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണം. ഓരോ പ്രദേശത്തേയും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികളല്ല ജില്ലയില്‍ നടപ്പാക്കുന്നത്. പലരുടെയും താല്‍പര്യ സംരക്ഷണത്തിനായുള്ള പദ്ധതികള്‍ മുകളില്‍ നിന്ന് താഴെ തട്ടിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. അവിവാഹിത അമ്മമാര്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 2000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും വീട് നിര്‍മ്മാണത്തിനുള്ളസാമ്പത്തിക സഹായം അഞ്ച് ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. കോളനികളില്‍ കുടിവെള്ളം, വൈദ്യുതി, ശുചിമുറി, എന്നിവ നിര്‍മ്മിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കണമെന്നും ചില സംഘടനകള്‍ ആവശ്യപ്പെട്ടു. പട്ടിക വിഭാഗക്കാര്‍ക്കായുള്ള പദ്ധതി നടത്തിപ്പിലും പരിശോധനയിലും കാര്യമായ മാറ്റം അനിവാര്യമാണന്നും കമ്മീഷന്‍ മുമ്പാകെ ആവശ്യമുയര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.