Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കാട്ടാന വെടിയേറ്റു ചരിഞ്ഞ സംഭവം : അറസ്റ്റിലായ വിജയന്‍ നിരപരാധിയാണെന്ന് ഭാര്യയും മക്കളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 09:39 pm IST
inWayanad

കല്‍പ്പറ്റ: കഴിഞ്ഞ മാസം 26ന് പുല്‍പ്പള്ളി കാപ്പിക്കുന്ന് പ്രദേശത്ത് കാട്ടാന വെടിയേറ്റു ചരിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ പത്മനാഭന്‍ എന്ന വിജയന്‍ നിരപരാധിയാണെന്ന് ഭാര്യ ശ്യാമളയും മക്കളും പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഭവദിവസം വിജയന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.

30-നാണ് പറമ്പില്‍ പുല്ലു വെട്ടുന്നതിനിടെ വിജയനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടികൊണ്ടുപോയത്. കെ.എസ്.ഇ.ബിയില്‍ വിജയനെതിരെ പരാതി ഉണ്ടെന്നും, വന്ന് ഒപ്പിട്ട് മടങ്ങാമെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറാന്‍ പോലും അനുവദിക്കാതെ കൊണ്ടുപോയത്. പിന്നീടാണ് കാട്ടാനയെ വെടിവെച്ച കേസില്‍ അറസ്റ്റ് ചെയ്തതായി അറിയുന്നത്. ക്രൂരമായി മര്‍ദ്ദിച്ചാണ് കുറ്റം വിജയനുമേല്‍ കെട്ടിവെച്ചതെന്ന് ശ്യാമള പറഞ്ഞു. ആരൊക്കെയാണ് വനത്തില്‍ ശിക്കാറിനു പോകാറുള്ളത് എന്ന് സമീപവാസികളോട് ചോദിച്ചപ്പോള്‍ അവരാണ് വിജയന്റെ പേര് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വിജയന്‍ ശിക്കാറിന് പോയിരുന്നു.

19 വര്‍ഷം മുമ്പ് ലൈസന്‍സുള്ള തോക്കും കൈവശമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തോക്ക് ഇല്ല. ശിക്കാറിനും പോകാറില്ല. കൃഷിയും കൂലിപ്പണിയുമാണ് കുടുംബത്തിന്റെ വരുമാന മാര്‍ഗം. വിജയന്‍ അറസ്റ്റിലായതോടെ കുടുംബം ദുരിതാവസ്ഥയിലാണ്. ബി.എസ്.സിക്കും, പ്ലസ് ടുവിനും കുട്ടികള്‍ കൂട്ടുകാരുടെ കളിയാക്കല്‍ ഭയന്ന് വിജയന്‍ അറസ്റ്റിലായ ശേഷം സ്‌കൂളില്‍ പോയിട്ടില്ലെന്ന് ശ്യാമള പറഞ്ഞു. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ബത്തേരി-പുല്‍പ്പള്ളി സംസ്ഥാന പാതക്കരികില്‍ ആന വെടിയേറ്റു ചരിഞ്ഞ സംഭവത്തിലും, പുല്‍പ്പള്ളി കാപ്പിക്കുന്നില്‍ കാട്ടാന വെടിയേറ്റു ചരിഞ്ഞ സംഭവത്തിലും പ്രതികളെ പിടികൂടാനാവാതെ വനംവകുപ്പ് സമ്മര്‍ദത്തിലായിരുന്നു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനാകാത്തതിനാലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരപരാധികളുടെമേല്‍ കുറ്റം ചാര്‍ത്തുന്നതെന്നും അവര്‍ ആരോപിച്ചു.

കള്ളകേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും അവര്‍ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും, വനംവകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ശ്യാമളയും മക്കളും പത്രസമ്മേളനത്തില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.