Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചെടികള്‍ക്ക് അഴുകല്‍ രോഗം; ഏലം കര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 08:36 pm IST
inIdukki

അടിമാലി: ഹൈറേഞ്ചിലെ ഏലം കര്‍ഷകരെ പ്രതിസന്ധിയിലാക്കി ഏലച്ചെടികള്‍ക്ക് വ്യാപകമായി അഴുകല്‍ രോഗം. കടുത്ത വേനലില്‍ ഉണങ്ങി നശിച്ച ഏലച്ചെടികള്‍ കാലവര്‍ഷത്തില്‍ ഫിസേറിയം ബാധിച്ച് ഒടിഞ്ഞ് നശിച്ചിരുന്നു. ഏലയ്‌ക്കാ വിളവെടുക്കുന്നതിന് പാകമായ സമയത്ത് കാലവര്‍ഷം ശക്തമായതോടെ കായ്‌കള്‍ വ്യാപകമായി അഴുകി നശിക്കുകയാണ്.ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുമുണ്ട്. ഉല്‍പ്പാദന ചിലവിന് അനുസരിച്ചുള്ള വില ഏലയ്‌ക്കായ്‌ക്ക് ലഭിക്കാതെ വന്നതോടെ കടുത്ത പ്രതിസന്ധിയിലായ കര്‍ഷകര്‍ ഉള്ളതെങ്കിലും വിളവെടുക്കാമെന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ്  തോരാ മഴയില്‍ ഏലത്തിന് അഴുകല്‍ രോഗം വ്യാപകമായിരിക്കുന്നത്.മഴക്കാലം ആരംഭിക്കുന്ന സമയത്ത് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിനു വേണ്ടി കര്‍ഷകര്‍ ബോഡോ മിശ്രിതം പ്രയോഗിച്ചിരുന്നു. മഴ ശക്തമായതോടെ അഴുകല്‍ വീണ്ടും വ്യാപകമാകുകയായിരുന്നു.   രോഗത്തെ പ്രതിരോധിക്കുന്നതിന് കുമിള്‍ നാശിനികളായ മെറ്റഡാക്‌സിന്‍ മാസ്റ്റര്‍, റഡോമില്‍ ഗോള്‍ഡ്, അലിയറ്റ് തുടങ്ങിയ മരുന്നുകളാണ് ഉപയോഗിക്കാറുള്ളത്. ഇവയക്ക് കിലോഗ്രാമിന് ആയിരത്തി അഞ്ഞൂറ് മുതല്‍ രണ്ടായിരം രൂപവരെ വിലയുണ്ട്. പ്രതിരോധ മരുന്ന് വാങ്ങുന്നതിന് പതിനായിരക്കണക്കിന് രൂപയാണ് മുതല്‍മുടക്കാകുന്നത്. നിലവില്‍ ഏലത്തില്‍ നിന്നുള്ള വരുമാനം നിലച്ചിരിക്കുന്നതിനാല്‍ സര്‍ക്കാരിന്റെയും മറ്റും സഹായമില്ലെങ്കില്‍ മുമ്പോട്ട് പോകുവാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. രോഗവും കീടശല്യവും രൂക്ഷമായതിനൊപ്പം വന്യമൃഗങ്ങളുടെ ആക്രമണവും ഏലം കൃഷിയ്‌ക്ക് പ്രതിസന്ധിയാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ഉല്‍പ്പാദന കുറവും വിലത്തകര്‍ച്ചയും കൊണ്ട് നട്ടം തിരിഞ്ഞ കര്‍ഷകര്‍ ഈ മേഖളയില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ സുഗന്ധ വ്യജ്ഞനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലത്തിന്റെ കലവറയായ ഹൈറേഞ്ചില്‍ നിന്നും ഏലം കൃഷി പൂര്‍ണ്ണമായിഇല്ലാതാകുമെന്നുറപ്പാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

പുതിയ വാര്‍ത്തകള്‍

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.