Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അദ്ധ്യാപകന്റെ ബൈക്കുമായി മുങ്ങിയ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 08:36 pm IST
inIdukki

തൊടുപുഴ: അദ്ധ്യാപകന്റെ ബൈക്കുമായി   മുങ്ങിയ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ പിടിയിലായി. കുളമാവ് ജവഹര്‍ നവോദയാ വിദ്യാലയത്തിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഞായറാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടോടെ കാഞ്ഞാര്‍ പോലീസിന്റെ പിടിയിലായത്. സ്‌കൂളിനോടനുബന്ധിച്ചുള്ള ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നത്. ആറാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള അമ്പതോളം ആണ്‍കുട്ടികളാണ് ഒരു ഹോസ്റ്റലിലുള്ളത്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഇത്തരത്തില്‍ പതിനഞ്ചോളം ഹോസ്റ്റലുകളാണ് ഇവിടെയുള്ളത്. ഒരോ ഹോസ്റ്റലിനും അദ്ധ്യാപകരായ ഒരോ ഹൗസ് മാസ്റ്റര്‍മാരും ഉണ്ടാവാറുണ്ട്. രണ്ട് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ഒന്നില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിയത്. വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോസ്റ്റലിന്റെ ചാര്‍ജ്ജുള്ള അദ്ധ്യാപകന്‍ മൂന്നാഴ്ചയായി കേരളത്തിന് പുറത്ത് ട്രെയിനിങിലാണ്. ഈ സമയത്ത് വാഹനത്തിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ മൂന്നംഗ സംഘം ഞായറാഴ്ച രാത്രിയില്‍ വാഹനവുമായി മുങ്ങുകയായിരുന്നു. തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യവേ  മൂലമറ്റത്ത് വച്ച് ഇവര്‍ നൈറ്റ് പെട്രോളിങ് നടത്തുകയായിരുന്ന കാഞ്ഞാര്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പോലീസ് അറിയിച്ചതനുസരിച്ച് അര്‍ദ്ധരാത്രിയില്‍ തന്നെ അധികൃതരെത്തി വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് കൊണ്ടു പോയി.  സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിങ്കളാഴ്ച  രക്ഷിതാക്കളെ വിളിച്ചു വരുത്തി  അവരോടൊപ്പം പറഞ്ഞു വിട്ടതായി വൈസ് പ്രിന്‍സിപ്പല്‍ ജോസ് കുര്യന്‍ പറഞ്ഞു. അതേ സമയം ബൈക്ക് മോഷണം പോയതായി ഉടമയായ അദ്ധ്യാപകന്റെ പരാതി ലഭിച്ചാല്‍ സംഭവത്തില്‍ കേസെടുക്കുമെന്ന് കാഞ്ഞാര്‍ പോലീസ് അറിയിച്ചു. ഇതിനിടെ ഒരാഴ്ച മുമ്പ് ഇതേ സ്‌കൂളിലെ അദ്ധ്യാപകന്‍ ഇതേ വിദ്യാലയത്തില്‍ തന്നെ ഹൈസ്‌കൂളില്‍ പഠിക്കുന്ന മകനെ ഇരുമ്പ് വടിയുപയോഗിച്ച് മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈന്‍ അന്വേഷണം തുടരുകയാണ്.സ്‌കൂളിലെ പഠനാന്തരീക്ഷം തകരുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.