Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശംഖുംമുഖത്ത് വാവ് ബലിയ്‌ക്ക് വാഹന പാര്‍ക്കിംഗിന് തടസ്സം സൃഷ്ടിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 10:55 pm IST
inThiruvananthapuram

പേട്ട: ശംഖുംമുഖത്ത് വാവ് ബലി ദിവസം വാഹന പാര്‍ക്കിംഗിന് തടസ്സം സൃഷ്ടിക്കാന്‍ സാമൂഹ്യവിരുദ്ധരുടെ നീക്കം. കാലങ്ങളായി പാര്‍ക്കിംഗിനായി പോലീസ് സൗകര്യം ഒരുക്കിയിരുന്ന സുനാമി പാര്‍ക്കിന് പുറകിലുളള ശ്രീ ചിത്തിരതിരുനാള്‍ ഗ്രൗണ്ടാണ് ഇക്കുറി വാഹനം കയറ്റാന്‍ കഴിയാത്ത വിധത്തില്‍ വെട്ടികുഴിച്ചിട്ടിരിക്കുന്നത്. പ്രദേശത്തെ ഇടവകയില്‍പ്പെട്ട സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. സര്‍ക്കാരിന്റെ ഉടമസ്ഥാവകാശത്തിലിരിക്കുന്ന ഒന്നര ഏക്കറോളം വരുന്ന  ഭൂമി ഇടവകയ്‌ക്ക് രാജാവ് നല്‍കിയതെന്ന് പറഞ്ഞ് പ്രശ്‌നാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഹൈന്ദവ സംബന്ധമായ എന്ത് പരിപാടികള്‍ ശംഖുംമുഖത്ത് നടത്തിയാലും ഗ്രൗണ്ട് ഇക്കൂട്ടര്‍ അടച്ചിടും. വസ്തുവിന്റെ അവകാശം സംബന്ധിച്ച രേഖകള്‍ ഇടവകയുടെ കൈവശം ഉണ്ടെന്നാണ് വാദം. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള വസ്തു ഇത്തരത്തില്‍ പാഴ്പ്രചരണം നടത്തി പിടിച്ചടക്കാനാണ് ഇടവകയും ഇതില്‍പ്പെട്ട സാമൂഹ്യവിരുദ്ധരും ശ്രമിക്കുന്നത്. അതേസമയം വസ്തുവിന്മേലുള്ള കേസ് രാജാവിന്റെ അസാന്നിധ്യത്തില്‍ എക്‌സ്പാര്‍ട്ടേ വിധി ഇടവക നേടിയിരുന്നു. എന്നാല്‍ പ്രമാണം സംബന്ധിച്ച കാര്യങ്ങള്‍ക്ക് തടസ്സമാണുളളത്. കൊട്ടാരം വക വസ്തുക്കള്‍ സര്‍ക്കാരിലേയ്‌ക്ക് കൈമാറിയപ്പോള്‍ തര്‍ക്ക വസ്തുവായ ഗ്രൗണ്ടും സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നുളള വാദമാണുളളത്. ഇതിനിടയില്‍ റവന്യൂവകുപ്പില്‍ സ്വാധീനം ഉപയോഗിച്ച്  പ്രമാണം കൈക്കലാക്കാനുളള ശ്രമവും പരാജയപ്പെട്ടു. വാവ് ബലി ദിവസം ഇവിടുത്തെ വാഹനപാര്‍ക്കിംഗിന് തടസ്സമുണ്ടാക്കിയാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന പ്രദേശത്തെ ഹൈന്ദവ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.