Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍ പാത വേഗത്തിലാക്കും:ആക്ഷന്‍ കമ്മിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 08:25 pm IST
in Wayanad

മാനന്തവാടി : കര്‍ണ്ണാടക ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍ പാതയുടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തും.

െൈമസൂര്‍, വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, നീലഗിരി – വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നീ സംഘടനകളുടെ സംയുക്ത യോഗം ഇതിനായി മൈസൂരില്‍ ചേര്‍ന്നു.കര്‍ണ്ണാടകയുടെ വാണിജ്യ വ്യവസായ വികസനത്തിന് ബാംഗ്ലൂരിനേയും മൈസൂരിനേയും കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കുന്ന നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍പാത വലിയ പങ്ക് വഹിക്കും. ബാംഗ്ലൂരില്‍നിന്ന് 6 മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്താവുന്ന റയില്‍ ഇടനാഴിയാണ് നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ ഭാഗം പൂര്‍ത്തിയാവുന്നതോടെ സാധ്യമാവുക. നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ പാതയുടെ പരിസ്ഥിതി പ്രാധാന്യവും യോഗം ചര്‍ച്ച ചെയ്തു. മൈസൂരിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ വന്യയുടെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു.

റയില്‍പാത പൂര്‍ത്തിയാവുന്നതോടെ വയനാട്ടിലേയും പശ്ചിമഘട്ടത്തിലേയും റോഡുകളില്‍നിന്ന് ആയിരക്കണക്കിന് മോട്ടോര്‍ വാഹനങ്ങളും കാര്‍ബണ്‍ മലിനീകരണവും ഇല്ലാതാവും. ബാംഗ്ലൂര്‍, മൈസൂര്‍ നഗരങ്ങളുടെ പ്രധാന കുടിവെള്ള ശ്രോതസ്സ് വയനാട്ടില്‍ ഉത്ഭവിക്കുന്ന കബനി നദിയാണ്. കാര്‍ബണ്‍ മലിനീകരണമില്ലാത്ത ജലലഭ്യത ഉറപ്പുവരുത്താന്‍കൂടി ഈ റയില്‍പാതകൊണ്ട് സാധിക്കും.

10.5 കി.മി ദൂരം മാത്രമാണ് ഈ പാത വനത്തിലൂടെ കടന്നുപോകുന്നത്. ഈ ഭാഗം ടണല്‍ വഴി നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ആയതിനാല്‍ വന്യജീവി ആവാസവ്യവസ്ഥക്ക് യാതൊരു കോട്ടവും സംഭവിക്കില്ല. എന്നാല്‍ വന്യമൃഗങ്ങള്‍ക്ക് കാടിന്റെ അതിര്‍ത്തി അറിയില്ലെന്നും കാടിന് പുറത്തു കടക്കുന്ന വന്യമൃഗങ്ങള്‍ക്ക് റയില്‍പാതകൊണ്ട് അപകടം സംഭവിച്ചേക്കാമെന്നും വന്യ പ്രതിനിധി യോഗത്തില്‍ പറഞ്ഞു. പാതയുടെ നിര്‍മ്മാണം സംബന്ധിച്ച് പദ്ധതിരേഖ തയ്യാറാക്കുമ്പോള്‍ ഈ പ്രശ്‌നത്തിനുകൂടി പരിഹാരം കാണാന്‍ ഡോ:ഇ.ശ്രീധരനോട് അഭ്യര്‍ത്ഥിക്കാനും യോഗം തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.