തിരുവനന്തപുരം: കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഇത്തരത്തിലുള്ള വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്നവുമില്ല. മാണി സാര്‍ യു.ഡി.എഫിന്‍െറ അവിഭാജ്യ ഘടകമാണ്. അത് കൊണ്ട് തന്നെ അദ്ദേഹം മുന്നണി വിട്ട് പോകുമെന്ന ചിന്താഗതി ഇല്ലെന്നും വി.എം സുധീരന് പറഞ്ഞു. ഉമ്മന്‍ചാണ്ടി മാണിയെ കണ്ടതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: