Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാറില്‍ കഞ്ചാവ് കടത്ത്; പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 09:43 pm IST
in Idukki

തൊടുപുഴ: കഞ്ചാവുമായി യുവാവ് പിടിയില്‍. ഇടവെട്ടി നെല്ലിക്കല്‍ ഒടിയന്‍ എന്ന മാര്‍ട്ടിനാണ് പിടിയിലായത്.ഇന്നലെ വെളുപ്പിനെ തൊടുപുഴ ഒളമറ്റം ധ്യാനകേന്ദ്രത്തിനു സമീപം മാരുതി സ്വിഫ്ട് കാറില്‍ കഞ്ചാവുമായി വരുമ്പോഴാണ്  പ്രതിയെ സാഹസികമായി പിടികൂടിയത്. പ്രതിയില്‍ നിന്നും 250 ഗ്രാം കഞ്ചാവ് പോലിസ് പിടിച്ചെടുത്തു. ആവശ്യക്കാര്‍ക്ക് പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ് റോഡരികില്‍ എറിഞ്ഞ് വില്‍പ്പന നടത്തുന്ന രീതിയാണ് ഇയാള്‍ സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു പൊതി കഞ്ചാവിനു ഇയാള്‍ 2050 രൂപയാണ് ഇയാള്‍ ഈടാക്കിയത്. പ്രതിയുടെ പേരില്‍ വധശ്രമം, അബ്കാരിക്കേസുകള്‍, മോഷണകേസുകളും വിവിധ സ്‌റ്റേഷനുകളിലുണ്ട്. പെരുമ്പാവൂരില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് പ്രതി വാങ്ങി തൊടുപുഴയില്‍ എത്തിച്ചതായും 4.50 കിലോ വീടിനു സമീപത്തുള്ള പാറക്കെട്ടില്‍ സൈക്കില്‍ ട്യൂബിനുള്ളിലാക്കി കുഴിച്ചിട്ടുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലിസുകാര്‍ മാത്രമറിഞ്ഞ വിവരം സ്റ്റേഷനില്‍ നിന്നും ചിലര്‍ പ്രതിയുടെ വീട്ടുകാര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ഗുരുതരമായ ആരോപണമാണുയരുന്നത്. ഇതോടെ വീടിനു സമീപം സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്താനുള്ള പോലിസ് നീക്കം പാളി. പ്രതി തീര്‍ഥാടന കേന്ദ്രങ്ങളില്‍ കുടംബസമേതമെത്തിയതിനുശേഷം കുടംബത്തെ പ്രാര്‍ഥനയ്‌ക്ക് അയക്കും. ഇതിനുശേഷം ആവശ്യക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുകയാണ് പതിവ്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവ് വില്‍പ്പന നടത്തുന്നതായി സൂചന ലഭിച്ചിരുന്നു. തൊടുപുഴ സിഐ എന്‍ജി ശ്രീമോന്റെ നേതൃത്വത്തില്‍ രൂപികരിച്ച സ്‌ക്വാഡില്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍  നൂര്‍സമീര്‍, സിവില്‍ പോലിസ് ഓഫീസര്‍ മുജിബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതി അറസ്റ്റിലായ വിവരം ഇതേ സ്റ്റേഷനില്‍ നിന്നും പ്രതിയുടെ വീട്ടുകാര്‍ക്ക് ചോര്‍ത്തി നല്‍കി വീടിനു സമീപം സൂക്ഷിച്ചിരുന്ന കഞ്ചാവ് പരിശോധന ചിലര്‍ പൊളിച്ചടുക്കിയത്. ഇതോടെ പോലീസിനു കഞ്ചാവ് മാഫിയ ബന്ധമുള്ളതായാണ് സംശയം ബലപ്പെടുന്നു. സിഐയുടെ നേതൃത്വത്തില്‍ സമീപ ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന ശക്തിപ്പെടുത്തിയിരുന്നു. മോഷണം തുടര്‍ക്കഥയായതോടെ രാത്രികാലങ്ങളില്‍ തൊടുപുഴയില്‍ പ്രത്യേക പോലിസ് സംഘവും പരിശോധന ആരംഭിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനു രഹസ്യന്വേഷണവിഭാഗം റിപ്പോര്‍ട്ട് കൈമാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

Kerala

കഥകളി നടന്‍ ഹരി. ആര്‍. നായര്‍ക്ക് അന്ത്യാഞ്ജലി

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.
Kerala

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

Kerala

യുവതലമുറയ്‌ക്ക് മാധവ്ജിയുടെ സന്ദേശം പകരണം: പി.എസ്. ശ്രീധരന്‍ പിള്ള

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.എസ്. രാമസ്വാമി, എം. മോഹനന്‍, കെ.സി. മോഹന്‍ദാസ്, പത്മാവതിയമ്മ, പുഷ്പലത
Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍

കൊണാര്‍ക്ക്: കല്ലില്‍ വിരിഞ്ഞ കാലത്തിന്റെ വിസ്മയം

ലോകകപ്പ് സാമ്പത്തിക ഉത്തേജനമായി മാറുമെന്ന് റിപ്പോര്‍ട്ട്

റൈഫിള്‍ ഷൂട്ടിങ് ലോകകപ്പ്: മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ് ബോളില്‍ വനിതാ വിഭാഗം പോരാട്ടത്തില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ കേരളത്തിനായി ക്ലൗഡിയ സ്‌കോര്‍ ചെയ്യുന്നു

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള വനിതകള്‍ക്ക് രണ്ടാം ജയം

ജര്‍മന്‍ കപ്പ് കിരീടവുമായി ബയേണ്‍ താരം ഹാരി കെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം

ഹാരി കെയ്ന്‍ ഹാട്രിക്കില്‍ ബയേണിന് കിരീടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.