Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ പുസ്തകോത്സവം നാളെ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 07:57 pm IST
inAlappuzha

ആലപ്പുഴ: അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് ആലപ്പുഴ പുസ്തകോത്സവം നാളെ മുതല്‍ 12 വരെ ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള എണ്‍പതിലേറെ പ്രസാധകര്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ കെ.ആര്‍. സുബ്രഹ്മണ്യനും പ്രോഗ്രാം കണ്‍വീനര്‍ കെ.പി. രൂപേഷ് കുമാറും പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഒന്നിന് വൈകിട്ട് അഞ്ചിന് രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവ സമിതി പ്രസിഡന്റ് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഗുരുരത്‌നം ജ്ഞാനതപസ്വി, നടന്‍ ദേവന്‍, ഇ.എന്‍. നന്ദകുമാര്‍, നെടുമുടി ഹരികുമാര്‍, കെ. സോമന്‍, കെ.വി. ജയകുമാര്‍, റാണി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും.

മൂന്നിന് വൈകിട്ട് 5.30ന് കാവാലം അനുസ്മരണ സമ്മേളനത്തില്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ആര്‍. രുദ്രന്‍, കല്ലേലി രാഘവന്‍പിള്ള, കാവാലം ജയകൃഷ്ണന്‍, കാവാലം ശശികുമാര്‍, കാവാലം അനില്‍, കെ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാവാലം അമ്പരന്‍ അവതരിപ്പിക്കുന്ന കാവാലം കവിതകളുടെ ആവിഷ്‌കാരവും നടക്കും.

അഞ്ചിന് വൈകിട്ട് 5.30ന് മാറുന്ന യുവതലമുറ എന്ന വിഷയത്തില്‍ സംവാദം നടക്കും. കൊട്ടാരം ഉണ്ണികൃഷ്ണന്‍, ഡി. അശ്വനീദേവ്, അഡ്വ. ശരത്, മനു സി പുളിക്കന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏഴിന് രാവിലെ 10 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം. കാര്‍ട്ടൂണിസ്റ്റ് ചിക്കു ശിവന്‍ ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകിട്ട് മൂന്നിന് കുട്ടികള്‍ക്കായി കഥാ, കവിതാ രചനാ മത്സരം. കവയിത്രി പ്രശാന്തി ചൊവ്വര ഉദ്ഘാടനം ചെയ്യും.

ഒന്‍പതിന് വൈകിട്ട് 5.30ന് വിചാരസദസ്സ് പ്രൊഫ. കെ.എന്‍. ജനാര്‍ദ്ദനന്‍കുട്ടി കര്‍ത്താ, പി. ഉണ്ണികൃഷ്ണന്‍, ജെ. മഹാദേവന്‍, പ്രൊഫ. കെ.എ. സോളമന്‍, കെ.ജി. സന്തോഷ്‌കുമാര്‍, വിമല്‍ രവീന്ദ്രന്‍, ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുക്കും. 11ന് വൈകിട്ട് 5.30ന് ബാലസുരക്ഷാ സമാജത്തിന്റെ ഉത്തരവാദിത്വം എന്ന വിഷയത്തില്‍ സെമിനാറില്‍ വി.ജി. രാജ്‌മോഹന്‍, ഡോ. പി. ദിലീപ്, അഡ്വ. നിഷ, ഡി. രമേശന്‍, മാസ്റ്റര്‍ അരുണ്‍ സുബ്രഹ്മണ്യന്‍, പ്രമീള എന്നിവര്‍ പങ്കെടുക്കും.

12ന് വൈകിട്ട് 5.30ന് സമാപന സഭയില്‍ വെണ്ണല മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. നടന്‍ അനൂപ് ചന്ദ്രന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. നടി സുകന്യാ മോഹന്‍, സി.ജി. ഗോപകുമാര്‍, കെ.പി. രൂപേഷ്‌കുമാര്‍, കെ.ആര്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിക്കും. ഡോ. അമ്പലപ്പുഴഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

Kerala

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.