Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ട്രാക്കും ഹീറ്റ്‌സുമായി: മാറ്റുരയ്‌ക്കാന്‍ 25 ചുണ്ടനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 12:44 pm IST
in Alappuzha

ആലപ്പുഴ: അറുപത്തി നാലാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ്ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ ട്രാക്ക്-ഹീറ്റ്‌സ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ആര്‍ഡിഒ സുബൈര്‍ കുട്ടി, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്മറ്റി കണ്‍വീനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍.രേഖ, ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.കെ.കുറുപ്പ്, ബോട്ട് ക്ലബ്ബ് സെക്രട്ടറി എസ്.എം.ഇക്ബാല്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ട്രാക്കും ഹീറ്റ്‌സും ചുവടെ:

ചുണ്ടന്‍ എ ഗ്രേഡ്

ഒന്നാം ഹീറ്റ്‌സ് (ട്രാക്ക്, വള്ളത്തിന്റെ പേര് എന്ന ക്രമത്തില്‍):ട്രാക്ക് 1- ചെറുതന, ട്രാക്ക് 2-സെന്റ് ജോര്‍ജ് ,ട്രാക്ക് 3- ശ്രീവിനായകന്‍, ട്രാക്ക്4- വെള്ളംകുളങ്ങര.

രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1-മഹാദേവന്‍, ട്രാക്ക് 2-ജവഹര്‍ തായങ്കരി, ട്രാക്ക് 3-ശ്രീ ഗണേശന്‍,ട്രാക്ക് 4-ദേവസ്

മൂന്നാം ഹീറ്റ്‌സ്: ട്രാക്ക് 1- ചമ്പക്കുളം, ട്രാക്ക് 2- സെന്റ് പയസ് ടെന്‍ത് മങ്കൊമ്പ് ചുണ്ടന്‍, ട്രാക്ക്3- കാരിച്ചാല്‍, ട്രാക്ക് 4- നടുഭാഗം.

നാലാം ഹീറ്റ്‌സ്: ട്രാക്ക് 1-മഹാദേവികാട് കാട്ടില്‍തെക്കതില്‍, ട്രാക്ക് 2-പുളിങ്കുന്ന് ചുണ്ടന്‍, ട്രാക്ക് 3-പായിപ്പാട്, ട്രാക്ക് 4-ഗബ്രിയേല്‍ മൂന്നു തൈക്കല്‍.

അഞ്ചാം ഹീറ്റ്‌സ്: ട്രാക്ക് 1-കരുവാറ്റ പുത്തന്‍ ചുണ്ടന്‍, ട്രാക്ക് 2- ആനാരി പുത്തന്‍ ചുണ്ടന്‍, ട്രാക്ക് 3-ആയാപറമ്പ് പാണ്ടി പുത്തന്‍ ചുണ്ടന്‍, ട്രാക്ക് 4-ആയാപറമ്പ് വലിയ ദിവാന്‍ജി.

ചുണ്ടന്‍ ബിഗ്രേഡ്( പ്രദര്‍ശന മല്‍സരം)

ട്രാക്ക് 1- ആലപ്പാട് ചുണ്ടന്‍,ട്രാക്ക്2- മഹാദേവികാട് ചുണ്ടന്‍,ട്രാക്ക്3- ശ്രീ കാര്‍ത്തികേയന്‍, ട്രാക്ക് 4-വടക്കേ ആറ്റുപുറം, ഔട്ടര്‍ ട്രാക്ക്- സെന്റ് ജോസഫ്

വെപ്പ് എ ഗ്രേഡ്

ഒന്നാം ഹീറ്റ്‌സ്: ട്രാക്ക്1-മണലി, ട്രാക്ക് 2-ചെത്തികാടന്‍,ട്രാക്ക് 3-പുന്നത്തറ വെങ്ങാഴി, ട്രാക്ക് 4- കോട്ടപ്പറമ്പന്‍

രണ്ടാം ഹീറ്റ്‌സ്: ട്രാക്ക്1-അമ്പലക്കടവന്‍,ട്രാക്ക്2- ആശ പുളിക്കകളം, ട്രാക്ക്3- ഉദയംപ്പറമ്പില്‍, ട്രാക്ക് 4-പട്ടേരിപുരയ്‌ക്കല്‍,

വെപ്പ്  ഗ്രേഡ്: ഫൈനല്‍

ട്രാക്ക് 1-എബ്രഹാം മൂന്ന്‌തൈക്കല്‍,ട്രാക്ക് 2- പനയകഴിപ്പ്, ട്രാക്ക് 3-ചെറുമേല്‍ തൊട്ടുകടവ്, ട്രാക്ക്4- പുന്നപ്ര പുരയ്‌ക്കല്‍

ഇരുട്ടുകുത്തി എ ഗ്രേഡ് ഫൈനല്‍:

ട്രാക്ക്1- മീനംപേരൂര്‍ തുരുത്തിതറ, ട്രാക്ക് 2- മാമ്മൂടന്‍, ട്രാക്ക് 3- പടക്കുതിര നമ്പര്‍ വണ്‍,ട്രാക്ക് 4-മൂന്നുതൈക്കല്‍, ഔട്ടര്‍ ട്രാക്ക് -ഡായി നമ്പര്‍ വണ്‍.

ഇരുട്ടുകുത്തി ബി ഗ്രേഡ്:

ഒന്നാം ഹീറ്റ്‌സ്: ട്രാക്ക്1- ജിബി തട്ടകന്‍,ട്രാക്ക് 2- കുന്നത്തുപറമ്പന്‍, ട്രാക്ക് 3-സെന്റ് ജോസഫ്,ട്രാക്ക് 4- തുരുത്തിപുറം.

രണ്ടാം ഹീറ്റ്‌സ്: ട്രാക്ക്1-ഹനുമാന്‍ നമ്പര്‍ വണ്‍,ട്രാക്ക്2- ശരവണന്‍,ട്രാക്ക്3- സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ വണ്‍, ട്രാക്ക് 4- താണിയന്‍.

മൂന്നാം ഹിറ്റ്‌സ്: ട്രാക്ക്1-ശ്രീ മുത്തപ്പന്‍,ട്രാക്ക്2- ഡാനിയന്‍, ട്രാക്ക്3- സെന്റ് ആന്റണിസ്, ട്രാക്ക്4- ശ്രീഗുരുവയുരപ്പന്‍.

നാലാം ഹിറ്റ്‌സ്: ട്രാക്ക് 1-കാശിനാഥന്‍, ട്രാക്ക് 2-ജലറാണി, ട്രാക്ക് 3- ചെറിയ പണ്ഡിതന്‍,ട്രാക്ക് 4-കുറുപ്പ് പറമ്പന്‍

ചുരുളന്‍ ഫൈനല്‍

ട്രാക്ക് 1- വള്ളമില്ല, ട്രാക്ക് 2- വേലങ്ങാടന്‍, ട്രാക്ക് 3-വേങ്ങല്‍ പുത്തന്‍വീടന്‍,ട്രാക്ക് 4- കോടിമത

തെക്കനോടി (വനിത)

കെട്ട് വള്ളം (ഫൈനല്‍)

ട്രാക്ക്1- കമ്പനി, ട്രാക്ക്2- വള്ളമില്ല, ട്രാക്ക്3-ചെല്ലിക്കാടന്‍, ട്രാക്ക് 4- കാട്ടില്‍ തേക്കേതില്‍

തറവള്ളം

ട്രാക്ക്1- സാരഥി, ട്രാക്ക്4- കാട്ടില്‍ തേക്കേതില്‍

ഇരുട്ടുകുത്തി ബി ഗ്രേഡ് ഫൈനല്‍

ട്രാക്ക്1-നാലാംഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍,ട്രാക്ക് 2-ഒന്നാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍,ട്രാക്ക്3- രണ്ടാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍,ട്രാക്ക് 4-മൂന്നാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍.

വെപ്പ് എ ഗ്രേഡ് ഫൈനല്‍

ട്രാക്ക് 1-രണ്ടാം ഹീറ്റ്‌സിലെ രണ്ടാം സ്ഥാനക്കാര്‍,ട്രാക്ക്2- ഒന്നാം ഹീറ്റ്‌സിലെ രണ്ടാം സ്ഥാനക്കാര്‍, ,ട്രാക്ക് 3- രണ്ടാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍, ട്രാക്ക് 4-ഒന്നാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍.

ചുണ്ടന്‍ ഫൈനല്‍ മല്‍സരങ്ങള്‍

ലൂസേഴ്‌സ് ഫൈനല്‍ (17 സ്ഥാനം മുതല്‍ 20 സ്ഥാനം വരെ എത്തിയ വള്ളങ്ങള്‍)

ട്രാക്ക്1-17ാം സ്ഥാനക്കാര്‍, ട്രാക്ക്2- 18ാം സ്ഥാനക്കാര്‍,ട്രാക്ക്3- 20 ാം സ്ഥാനക്കാര്‍,ട്രാക്ക് 4-19 ാം സ്ഥാനക്കാര്‍.

ലൂസേഴ്‌സ് ഫൈനല്‍ (13 മുതല്‍ 16ാം സ്ഥാനം വരെ എത്തിയ വള്ളങ്ങള്‍)

ട്രാക്ക്1-14ാം സ്ഥാനക്കാര്‍,ട്രാക്ക്2- 13 ാംസ്ഥാനക്കാര്‍,ട്രാക്ക് 3- 16ാം സ്ഥാനക്കാര്‍,ട്രാക്ക് 4-

15 ാംസ്ഥാനക്കാര്‍

ലൂസേഴ്‌സ് ഫൈനല്‍ (ഒമ്പതാം സ്ഥാനം മുതല്‍ 12 സ്ഥാനം വരെ എത്തിയ വള്ളങ്ങള്‍)

ട്രാക്ക് 1- 9ാം സ്ഥാനക്കാര്‍,ട്രാക്ക്2-10ാം സ്ഥാനക്കാര്‍, ട്രാക്ക് 3- 12ാം സ്ഥാനക്കാര്‍, ട്രാക്ക് 4- 11 ാം സ്ഥാനക്കാര്‍.

ലൂസേഴ്‌സ് ഫൈനല്‍ (അഞ്ചാം സ്ഥാനം മുതല്‍ എട്ടാം സ്ഥാനം വരെ എത്തിയ വള്ളങ്ങള്‍)

ട്രാക്ക് 1- അഞ്ചാം സ്ഥാനക്കാര്‍, ട്രാക്ക് 2- 6ാം സ്ഥാനക്കാര്‍, ട്രാക്ക്3- 7ാം സ്ഥാനക്കാര്‍, ട്രാക്ക് 4- എട്ടാം സ്ഥാനക്കാര്‍.

നെഹ്‌റു ട്രോഫി ഫൈനല്‍

ട്രാക്ക്10- മൂന്നാം സ്ഥാനക്കാര്‍, ട്രാക്ക് 2- രണ്ടാം സ്ഥാനക്കാര്‍, ട്രാക്ക് 3- 4ാം സ്ഥാനക്കാര്‍, ട്രാക്ക്4- ഒന്നാം സ്ഥാനക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.