Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാപ്പനംകോടിന് നാഥയായി ആശാനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 11:18 pm IST
in Thiruvananthapuram

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ ഒ.രാജഗോപാല്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ക്കൊപ്പം ആശാനാഥ് വാഹനപര്യടനത്തില്‍

: പാപ്പനംകോടിന് നാഥയായി ഇനി ആശാനാഥ്. കൈമനം ചന്ദ്രന്റെ മരണത്തോടെ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചന്ദ്രന്റെ അനന്തരവളിലൂടെ വിജയം ആവര്‍ത്തിച്ചപ്പോള്‍ അംഗീകാരം അര്‍ഹിക്കുന്ന കൈകളിലേക്ക്. വാര്‍ഡിന് നാഥനില്ലാ എന്ന കാരണത്താല്‍ മേയറും സംഘവും തടഞ്ഞുവച്ച ആനുകൂല്യങ്ങളും മറ്റും ഇനി ആശാനാഥിലൂടെ ജനങ്ങള്‍ക്ക് ലഭിക്കും.

ചന്ദ്രന്റെ മരണത്തിനുശേഷം വാര്‍ഡിന്റെ ചുമതല ബിജെപിയിലെ മറ്റ് കൗണ്‍സിലര്‍മാരില്‍ ആര്‍ക്കെങ്കിലും നല്‍കണമെന്ന് മേയറോട് ആവശ്യപ്പെട്ടെങ്കിലും അതു നല്‍കാന്‍ കൂട്ടാക്കിയില്ല. സിപിഎം പ്രദേശിക നേതാക്കളെ ഉപയോഗിച്ച് മേയര്‍ ഭരണം നടത്തുകയായിരുന്നു. വാര്‍ഡിലെ അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട ആനൂകൂല്യങ്ങള്‍ പാര്‍ട്ടിക്കാരുടെ ഭവനങ്ങളിലേക്ക് മാത്രമായി ഒതുക്കി. തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രമായി സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍. വാര്‍ഡ് പിടിച്ചെടുക്കാന്‍ തക്കവണ്ണം വ്യാപകമായി കള്ള വോട്ടുകളും ചേര്‍ത്തു. കാലിത്തൊഴുത്തിനു വരെ റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കി വാര്‍ഡിനു പുറത്ത് നിന്നുള്ളവരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ത്തു. പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വരെ ലിസ്റ്റില്‍ കടന്നുകൂടി. കുറെയെക്കെ ബിജെപി പ്രവര്‍ത്തകര്‍ കണ്ടെത്തി നീക്കം ചെയ്‌തെങ്കിലും ഭരണസ്വാധീനത്താല്‍ വീണ്ടും ചേര്‍ക്കുകയായിരുന്നു.

സിപിഎം കൗണ്‍സിലര്‍മാരും മേയറും നഗരസഭയിലെ ഇടതുപക്ഷ സംഘടനയില്‍പ്പെട്ട ജീവനക്കാരും കൈകോര്‍ത്തായിരുന്നു തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള ഭവന പദ്ധതിക്ക് ജീവനക്കാര്‍ വാര്‍ഡിലുടനീളം കയറിയിറങ്ങി അപേക്ഷകള്‍ വാങ്ങി. അപേക്ഷകള്‍ സ്വീകരിക്കുന്നതോടൊപ്പം ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭിക്കണമെങ്കില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ജയിക്കണമെന്നും ജീവനക്കാരെ വിട്ട് പറയിപ്പിച്ചു. കൈമനത്ത് താമസിക്കുന്ന ബ്ലാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിനോക്കുന്ന വോട്ടര്‍ക്ക് വോട്ട് ഇട്ട് മടങ്ങുന്നതിനു വേണ്ടി വിമാനടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവും സിപിഎം നേതാക്കള്‍ നല്‍കിയിരുന്നു. ദൂര സ്ഥലങ്ങളില്‍ ജോലിനോക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തലസ്ഥാന നഗരിയിലേക്ക് സ്ഥലം മാറ്റം എന്ന വാഗ്ദാനവും നല്‍കി. ഈ പൊള്ളയായ വാഗ്ദാനങ്ങളെല്ലാം വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞായിരുന്നു ബിജെപിയുടെ വിജയക്കൊടി പാറിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.