Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷ്വ​യ്ൻ​സ്റ്റീ​ഗ​ർ​ രാ​ജ്യാ​ന്ത​ര​ ​ഫു​ട്‌​ബോ​ളി​ൽ​ നി​ന്ന് വി​ര​മി​ച്ചു​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 09:29 pm IST
in Sports

ബെർലിൻ: വിഖ്യാത ജർമ്മൻ ഫുട്‌ബോൾ താരവും ക്യാപ്റ്റനുമായ ബാസ്റ്റിൻ ഷ്വയ്ൻസ്റ്റീഗർ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. യൂറോകപ്പ് സെമിയിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. ഇതോടെയാണ് രാജ്യന്താര മത്സരങ്ങളിൽ നിന്ന് വിരമിക്കാൻ ജർമ്മൻ നായകൻ തീരുമാനിച്ചത്. ട്വറ്ററിലൂടെയാണ് തീരുമാനം അറിയിച്ചത്. കഴിഞ്ഞ യൂറോ കപ്പിൽ ജർമ്മൻ ടീമിന്റെ നായകനും ഷ്വയ്ൻസ്റ്റീഗറായിരുന്നു. അതേസമയം ക്ലബ് ഫുട്‌ബോളിൽ തുടർന്നും കളിക്കും. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ് 31കാരനായ ഷ്വയ്ൻസ്റ്റീഗർ.

വിരമിക്കാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ തന്നെ ഭാവിയിൽ കൂടുതൽ മത്സരങ്ങളിലേക്ക് പരിഗണിക്കരുതെന്ന് ജർമ്മൻ പരിശീലകൻ ജോക്വിം ലൗവിനോട് അഭ്യർത്ഥിച്ചതായും ഷ്വയ്ൻസ്റ്റീഗർ ട്വീറ്റ് ചെയ്തു. തന്റെ ആരാധകരോടും ടീമിനോടും ജർമ്മൻ ഫുട്‌ബോൾ അസോസിയേഷനോടും പരിശീലകരോടും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിരമിക്കലോടെ 12 വർഷത്തെ രാജ്യാന്തര കരിയറിനാണ് തിരശ്ശീല വീണത്.

ഇക്കാലയളവിൽ 120 തവണ ദേശീയ ജേഴ്‌സിയണിഞ്ഞു. 24 ഗോളുകളും നേടി. 2004 മുതൽ ഇക്കഴിഞ്ഞ 2016ലെ വരെ നാല് യൂറോ കപ്പിലും 2006, 2010, 2014 ലോകകപ്പുകളിലും ഷ്വയ്ൻസ്റ്റീഗർ ജർമ്മനിക്കായി ബൂട്ടുകെട്ടി. ബ്രസീൽ ലോകകപ്പിൽ ജർമ്മനിയുടെ കിരീടനേട്ടത്തിൽ ഷ്വയ്ൻസ്റ്റീഗർ മികച്ച പങ്കുവഹിക്കുകയും ചെയ്തു. 2004 ജൂണിൽ ഹംഗറിക്കെതിരെയാണ് ഷ്വയ്ൻസ്റ്റീഗർ ജർമ്മനിക്കായി ആദ്യ ജേഴ്‌സിയണിഞ്ഞത്. 2005-ൽ റഷ്യക്കെതിരെയാണ് ആദ്യ രാജ്യാന്തര ഗോൾ. യൂറോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരവും ഷ്വയ്ൻസ്റ്റീഗർ തന്നെ. 21 മത്സരങ്ങളിൽ  കളിച്ച ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ ഒന്നാമത്.

ഗോളടിക്കുന്നതിനേക്കാൾ ഗോളടിപ്പിക്കുന്നതിലായിരുന്നു ഷ്വയ്ൻസ്റ്റീഗർ കൂടുതൽ മികച്ചുനിന്നത്. 2002 മുതൽ 2015വരെ ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് വേണ്ടി ലീഗ് ഉൾപ്പെടെ 500 മത്സരങ്ങളിൽ കളിച്ചെങ്കിലും 68 ഗോൾ മാത്രമാണ് നേടിയത്.

എന്നാൽ ഈ കാലയളവിൽ ബയേണിന്റെ പല കുതിപ്പുകൾക്കു പിന്നിലും ഷ്വയ്ൻസ്റ്റീഗർ എന്ന മിഡ്ഫീൽഡ് ജനറലിന്റെ കാലുകളായിരുന്നു. കഴിഞ്ഞ സീസണിലാണ് ഷ്വയ്ൻസ്റ്റീഗർ ബയേൺ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റിലേക്ക് ചേക്കേറിയത്. പ്രീമിയർ ലീഗിൽ 18 മത്സരങ്ങൾ ഉൾപ്പെടെ 31 കളികളിൽ ജർമ്മൻ ഇതിഹാസം യുണൈറ്റഡിനായി കളത്തിലിറങ്ങി. എന്തായാലും ഷ്വയ്ൻസ്റ്റീഗറുടെ വിരമിക്കൽ ജർമ്മൻ ടീമിന് തീരാ നഷ്ടം തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.