Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അബ്കാരി കേസുകളില്‍ വര്‍ദ്ധന; നാലുമാസത്തിനിടെ 868 കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 06:24 pm IST
inAlappuzha

ആലപ്പുഴ: കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ ആലപ്പുഴ ഡിവിഷനിലെ വിവിധ എക്‌സൈസ് ഓഫീസുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ 4,764 പരിശോധനയില്‍ 868 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന അനധികൃത മദ്യത്തിന്റെ ഉല്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയോഗത്തിലാണ് എക്‌സൈസ് വകുപ്പ് ഇക്കാര്യം അറിയിച്ചത്.

962 പേരെ പ്രതികളാക്കിയിട്ടുണ്ട്. 59 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 259 ലിറ്റര്‍ ചാരായം, 5,760 ലിറ്റര്‍ വാഷ്, 9,882 ലിറ്റര്‍ അരിഷ്ടം എന്നിവ പിടിച്ചെടുത്തു. 6.87 കിലോ കഞ്ചാവ്, രണ്ടു കഞ്ചാവ് ചെടികള്‍, 53 കഞ്ചാവ് വിത്തുകള്‍, 6,514 പായ്‌ക്കറ്റ് ഹാന്‍സ്, 10,251 പായ്‌ക്കറ്റ് സിഗററ്റ്, 235.7 കിലോ ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 67 ലോറാസെപാം ടാബ്‌ലറ്റുകള്‍, 82 ലിറ്റര്‍ അനധിക്യത മദ്യം തുടങ്ങിയവയും പിടിച്ചെടുത്തു.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളില്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി വിമുക്തി പദ്ധതി പുനര്‍ജ്ജീവിപ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഉള്‍പ്പെടെയുള്ളവരെ സജീവമായി പദ്ധതിയില്‍ പങ്കാളികളാക്കും.

കഴിഞ്ഞ ജനകീയ കമ്മിറ്റിക്കുശേഷം 15,868 വാഹനങ്ങള്‍ പരിശോധിക്കുകയും നിയമവിരുദ്ധമായി കഞ്ചാവും മദ്യവും കടത്തിയതിന് 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 56 മദ്യസാമ്പിളുകളും 1,615 കളളുസാമ്പിളുകളും ശേഖരിക്കുകയും ചെയ്തു. കള്ളു സാമ്പിള്‍ രാസപരിശോധനയില്‍ വ്യതിയാനം കണ്ടെത്തിയതിനെതുടര്‍ന്ന് ആറു ഗ്രൂപ്പ് കളളുഷാപ്പുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും അവയുടെ പുനര്‍ വില്‍പ്പന നടത്തുകയും ചെയ്തു.

അന്യദേശ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന വാടകവീടുകള്‍, അമ്പലപ്പുഴ ഗവണ്‍മെന്റ് കോളജിന് സമീപ പ്രദേശങ്ങള്‍, ആലിശ്ശേരി ലോറി സ്റ്റാന്‍ഡ് തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരന്തരമായി പരിശോധന നടത്തി. അമ്പലപ്പുഴ ശ്രീക്യഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുളള റോഡരുകില്‍ പ്രവര്‍ത്തിക്കുന്ന എഫ്എല്‍ ഒന്ന് ഷോപ്പ് മാറ്റി സ്ഥാപിക്കുന്നതിനെപ്പറ്റിയുളള റിപ്പോര്‍ട്ട് എക്‌സൈസ് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുള്ളതായി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ 110 പരാതിപ്പെട്ടികള്‍ സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. എക്‌സൈസ് റെയ്ഡുകള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്ന് വേണ്ട സഹായം ചെയ്ത് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ കെ. ചന്ദ്രപാല്‍, ഡിവൈ.എസ്. പി.ഡി. മോഹനന്‍, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സമ്മാ മാത്യു, അഡ്വ. റോജോ ജോസഫ്, ഹക്കിം മുഹമ്മദ് രാജ, കബീര്‍ പൊന്നാട്, പി.എന്‍. ഇന്ദ്രസേനന്‍, ബേബി പാറക്കാടന്‍, എം.എ. ജോണ്‍ മാടവന എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.