Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എട്ടു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി ടിക്കറ്റ് വില്‍ക്കാന്‍ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 08:50 pm IST
in Alappuzha

ആലപ്പുഴ: ആലപ്പുഴയടക്കം എട്ടു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി അറുപത്തിനാലാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റുകള്‍ വില്‍ക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി ടിക്കറ്റുകള്‍ വില്‍ക്കാനാണ് പൊതുഭരണ വകുപ്പ് അനുവാദം നല്‍കിയിട്ടുള്ളത്.

ടിക്കറ്റ് നിരക്ക്-ടൂറിസ്റ്റ് ഗോള്‍ഡ്-2500 രൂപ, ടൂറിസ്റ്റ് സില്‍വര്‍-1500 രൂപ, റോസ് കോര്‍ണര്‍(പ്രവേശനം രണ്ടുപേര്‍ക്ക്)-750 രൂപ, റോസ് കോര്‍ണര്‍(ഒരാള്‍ക്ക്)-450 രൂപ, വിക്റ്ററി ലൈന്‍-300 രൂപ, ഓള്‍ വ്യൂ-230 രൂപ, ലേക് വ്യൂ-150 രൂപ, ലോന്‍-100 രൂപ.

ടിക്കറ്റുകള്‍ ലഭിക്കുന്ന ഓഫീസുകള്‍:

ആലപ്പുഴ ജില്ല- വില്ലേജ്, താലൂക്ക്, ആര്‍.ഡി.ഒ. ഓഫീസുകള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍, നഗരസഭ ഓഫീസുകള്‍, ബി.ഡി.ഒ. ഓഫീസുകള്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ ഓഫീസുകള്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസ്, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ഓഫീസ്, നിര്‍മിതി പ്രോജക്റ്റ് എന്‍ജിനീയര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ രജിസ്ട്രാര്‍, ഫിഷറീസ്-വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍, ജോയിന്റ് ആര്‍.ടി.ഒ. ഓഫീസുകള്‍, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍, ജില്ലാ ലേബര്‍ ഓഫീസ്, ഡി.റ്റി.പി. സി., ജില്ലാ വ്യവസായ ഓഫീസ്, പുഞ്ച സ്‌പെഷല്‍ ഓഫീസ്, ആര്‍.റ്റി.ഒ., ദേശീയ സമ്പാദ്യ ഡയറക്ടര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍.

കോട്ടയം- കളക്‌ട്രേറ്റ്, ആര്‍.ഡി.ഒ. ഓഫീസുകള്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ഓഫീസ്, പുഞ്ച സ്‌പെഷല്‍ ഓഫീസ്, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്.

എറണാകുളം-ജില്ലാ രജിസ്ട്രാര്‍ ഓഫീസ്, ജില്ലാ ലേബര്‍ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ഓഫീസ്, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസ്.

പത്തനംതിട്ട- തിരുവല്ല ആര്‍.ഡി.ഒ. ഓഫീസ്, തിരുവല്ല താലൂക്ക് ഓഫീസ്.

കൊല്ലം-കരുനാഗപ്പള്ളി താലൂക്ക് ഓഫീസ്.

തൃശൂര്‍-തൃശൂര്‍, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസുകള്‍, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസ് തൃശൂര്‍.

കോഴിക്കോട്-കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്ക് ഓഫീസുകള്‍, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസ്. ഇതു കൂടാതെ ശി.യീീസാ്യ വെീം.രീാ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും ടിക്കറ്റെടുക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.