Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റെ​ക്കോ​ർ​ഡ് തു​ക​യ്‌ക്ക് ഹി​ഗ്വ​യി​ൻ​ ജു​വ​ന്റ​സി​ൽ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 08:38 pm IST
in Sports

ടുറിൻ: അർജന്റീനയുടെ വിഖ്യാത സ്‌ട്രൈക്കർ ഗൊൺസാലോ ഹിഗ്വയിൻ ഇനി മുതൽ ഇറ്റാലിയൻ ക്ലബ് ജുവന്റസിനായി ബൂട്ടണിയും. സീരി എ ക്ലബ് നാപ്പോളിയിൽ നിന്നുമാണ് ഹിഗ്വയിനെ ജുവന്റസ് സ്വന്തം പാളയത്തിലെത്തിച്ചിരിക്കുന്നത്. ഏകദേശം 663 കോടി രൂപക്ക് അഞ്ച് വർഷത്തെ കരാറിലാണ് ഹിഗ്വയിൻ ജുവന്റസിലെത്തിയത്.

ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെയും സീരി എയിലെ ഏറ്റവും വലിയ ട്രാൻസ്ഫറുമാണ് ഹിഗ്വയിന്റേത്. റയൽ മാഡ്രിഡിന്റെ ഗരെത് ബെയ്‌ലും ക്രിസ്റ്റ്യാനൊ റൊണാൾഡോയും മാത്രമാണ് ഹിഗ്വയിനേക്കാൾ വിലകൂടിയ താരങ്ങൾ.

അർജന്റീന ക്ലബ് റിവർപ്ലേറ്റിലൂടെ കരിയർ തുടങ്ങിയ ഹിഗ്വയിൻ റയൽ മാഡ്രിഡ്, നാപ്പോളി ടീമുകൾക്ക് കളിച്ചശേഷമാണ് ജുവന്റസിലെത്തുന്നത്. 2007 മുതൽ 2013വരെ റയൽ മാഡ്രിഡിന്റെ സൂപ്പർ സ്‌ട്രൈക്കറായി വിലസിയ ഹിഗ്വയിൻ ലീഗിലും മറ്റ് മത്സരങ്ങളുമടക്കം 264 മത്സരങ്ങളിൽ നിന്ന് 121 ഗോളുകൾ നേടി.

ഇതിനിടെ പലപ്പോഴും പകരക്കാരുടെ ബെഞ്ചിലിരിക്കേണ്ടിവന്ന താരം 2013-ൽ റയലിൽ നിന്ന് നാപ്പോളിയിലേക്ക് 304 കോടിരൂപയ്‌ക്ക് ചേക്കേറി. മൂന്ന് സീസണിൽ അവിടെ തുടർന്ന ഹിഗ്വയിൻ 146 മത്സരങ്ങളിൽ നിന്ന് 91 ഗോളുകളും സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ സീരി എയിൽ നാപ്പോളിക്കായി 35 മത്സരങ്ങളിൽ നിന്ന് 36 ഗോൾ നേടിയ ഹിഗ്വയിൽ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും സ്വന്തമാക്കി. സീരി എയിൽ നാപ്പോളി രണ്ടാം സ്ഥാനത്തുമെത്തി.

ഒരു സീരി എ സീസണിൽ മുപ്പതിലധികം ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമാണ് ഹിഗ്വയിൻ. ഇതിന് മുമ്പ് 2005-06 സീസണിൽ ഫിയോറന്റീനക്കായി ലൂക്കാ ടോണി 31 ഗോളുകൾ നേടിയിരുന്നു. അർജന്റീനക്കായി 62 കളികളിൽ നിന്ന് 30 ഗോളുകളും ഈ സൂപ്പർ സ്‌ട്രൈക്കർ നേടിയിട്ടുണ്ട്. ഹിഗ്വയിന്റെ വരവോടെ ജുവന്റസിന്റെ കരുത്ത് കൂടുമെന്ന് ഉറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

Football

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.