Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എബിവിപി യൂനിവേഴ്‌സിറ്റി ധര്‍ണ്ണാസമരത്തില്‍ പ്രതിഷേധമിരമ്പിപ്രശ്‌ന പരിഹാരത്തിന് അധികൃതരുടെ ഉറപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 10:05 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ പാലയാട് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, പുതിയ അഡ്മിഷന് ആവശ്യമായ നടപടികള്‍ ആരംഭിക്കുക, വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നിലപാടുകളില്‍ നിന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പിന്‍തിരിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് നടത്തിയ ധര്‍ണ്ണാസമരത്തില്‍ പ്രതിഷേധമിരമ്പി. ഇടത്-വലത് വിദ്യാര്‍ത്ഥി സംഘടനകളുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി എബിവിപി നടത്തിയ സമരത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. എബിവിപി ജില്ലാ സമിതിയംഗം വി.എം.വിഷ്ണു സമരാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പാലയാട് ക്യാമ്പസിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നത് തടസ്സപ്പെടുത്താനുള്ള നീക്കം നടന്നത് യൂനിവേഴ്‌സിറ്റിയിലുള്ള ഇടത് അനുകൂല സംഘടനയില്‍പ്പെട്ട ജീവനക്കാരുടെ ഭാഗത്ത് നിന്നാണെന്നും ഇതുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തിയ ഇ-മെയില്‍ സന്ദേശങ്ങള്‍ തെളിവാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വിഷ്ണു പറഞ്ഞു. കൗണ്‍സില്‍ സംഘം നാല് മാസം കഴിഞ്ഞ് വന്നാല്‍ മതിയെന്ന് സൂചിപ്പിക്കുന്നതാണ് ഇ-മെയില്‍ സന്ദേശം. അക്രഡിറ്റേഷന്‍ നഷ്ടപ്പെട്ടത് ചില ജീവനക്കാര്‍ നേരത്തെ തന്നെ അറിഞ്ഞിരുന്നിട്ടും പുറത്തുപറയാതിരിക്കുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ചില പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ബാര്‍കൗണ്‍സില്‍ അക്രഡിറ്റേഷന്‍ നഷ്ടമായതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുളിലാവുകയാണ്. യൂണിവേഴ്‌സിറ്റി അധികൃതരുടെ അലംഭാവമാണ് സ്ഥിതി ഇത്രയും സങ്കീര്‍ണമാക്കിയത്. നിയമവിരുദ്ധമായ നിരവധി പ്രവര്‍ത്തനങ്ങള്‍ യുണിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിക്കേണ്ട സംഗീത എന്ന നിയമ വിദ്യാര്‍ത്ഥിയെ ബോധപൂര്‍വ്വം തോല്‍പിച്ച സംഭവം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറിയിട്ടുണ്ട്. തുടര്‍ന്ന് നിയമ പോരാട്ടം നടത്തി വീണ്ടും പരിശോധ നടത്തിയാണ് സംഗീതക്ക് വിജയിക്കാനായത്. യൂണിവേഴ്‌സിറ്റിയുടെ കൊള്ളരുതായ്‌മകളെ ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിക്ക് ഇത്തരമൊരു പീഡനമേല്‍ക്കേണ്ടി വന്നത്. പരീക്ഷാ റിസല്‍ട്ടുകള്‍ തങ്ങളുടെ ആശ്രിതര്‍ക്ക് ചോര്‍ത്തി നല്‍കുന്നതുള്‍പ്പടെയുള്ള നിരവധി ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ വേദിയാണ് ഇപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെന്നും വിഷ്ണു ചൂണ്ടിക്കാട്ടി.

സമരം ഒത്തുതീര്‍പ്പാക്കുന്നതിന് യൂനിവേഴ്‌സിറ്റി അധികൃതര്‍ എബിവിപി നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രൊ വൈസ്ചാന്‍സിലര്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാമെന്ന് യൂനിവേഴ്‌സിറ്റി അധികൃതര്‍ എബിവിപി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ആഗസ്റ്റ് പതിനഞ്ചിന് മുന്‍പ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച് വസ്തുതകള്‍ പരിശോധിക്കും. പുതിയ അഡ്മിഷന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി. ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി അധ്യക്ഷത വഹിച്ചു. എബിവിപി നിയമവിഭാഗം സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ജിത്ത് സംസാരിച്ചു. ജോയിന്റ് കണ്‍വീനര്‍ കെ.കെ.അമല്‍ സ്വാഗതവും പ്രയാഗ് പ്രകാശ് നന്ദിയും പറഞ്ഞു.

എബിവിപിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് നടത്തിയ ധര്‍ണ്ണാസമരത്തില്‍
എബിവിപി ജില്ലാ സമിതിയംഗം വി.എം.വിഷ്ണു സംസാരിക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

News

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.