Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ക്ഷീരവികസനം കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടായിരിക്കണം : ടി.നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 09:38 pm IST
in Wayanad

പൂക്കോട് : ക്ഷീരമേഖലയുടെവികസനംകര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടായിരിക്കണമെന്ന്‌ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. വെറ്ററിനറിസര്‍വ്വകലാശാല,ദേശീയ ക്ഷീരവികസന ബോര്‍ഡുമായിസഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി പൂക്കോട്‌വെറ്ററിനറി സര്‍വ്വകലാശാല ആസ്ഥാനത്ത്‌നടന്ന ധാരണാപത്രംഒപ്പിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീര സഹകരണസംഘങ്ങള്‍ സുസ്ഥിരത കൈവരിക്കാന്‍ കര്‍ഷകരുടെ വിശ്വസ്തതയും സുതാര്യ പ്രവര്‍ത്തനവും അത്യന്താപേക്ഷിതമാണ്. കാലവസ്ഥാവ്യതിയാനവും വര്‍ദ്ധിച്ച തീറ്റചെലവും ക്ഷീരമേഖല നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ്. കാലവസ്ഥാവ്യതിയാനം, ഉത്പാദനം, ഉത്പാദനക്ഷമത എന്നിവയെ പ്രതികൂലമായിബാധിക്കുന്നതോടെ ാപ്പം രോഗങ്ങള്‍ക്കും ഇടവരുത്തുന്നു. തീറ്റ ലഭ്യതകുറവ്ഉത്പാദനത്തെബാധിക്കുന്നതോടെപ്പം ഉത്പാദനചെലവ് ഉയര്‍ത്താനും ഇടവരുന്നു. ദേശീയ ക്ഷീരവികസന ബോര്‍ഡ്‌വികസിപ്പിച്ചെടുത്ത റേഷന്‍ബാല ന്‍സിംഗ്പദ്ധതി തദ്ദേശീയതലത്തില്‍ രാജ്യത്തുടനീളം ഉത്പാദനചെലവ് കുറയ്‌ക്കാന്‍ സഹായിച്ചുവരുന്നു. ഇത്‌വിവരസാങ്കേതിക വിദ്യയുപയോഗിച്ചുളള മൊബൈല്‍ ആപ്പ് ചെറുകിട കര്‍ഷകര്‍ക്ക് പോലും ഉപയോഗിക്കാവുന്നതാണ്. സാങ്കേതികവിദ്യ അനുദിനം മാറികൊണ്ടിരിക്കുമ്പോള്‍ വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ന്യൂതന സാങ്കേതികവിദ്യകള്‍ കണ്ടെത്താന്‍ ശ്രമിക്കണം. മാറുന്ന ലോകത്ത് ഉപഭോക്താക്കളുടെതാത്പര്യമനുസരിച്ച് വൈവിദ്ധ്യമാര്‍ന്ന ക്ഷീരോത്പന്നങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി സാങ്കേതിക വിദ്യകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ ക്ഷീരമേഖല കൂടുതല്‍ ലാഭകരമാക്കാന്‍ കഴിയൂ എന്ന് ടി.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.നന്ദകുമാറിന്റെ സാന്നിദ്ധ്യത്തില്‍ കേരളാ വെറ്ററിനറി സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ജോസഫ്മാത്യുവും, ദേശീയ ക്ഷീരവികസന ബോര്‍ഡ ജനറല്‍മാനേജര്‍ ഡോ.കാശിരാജും ധാരണാ പത്രത്തില്‍ഒപ്പുവെച്ചു. യൂണിവേഴ്സ്റ്റിയുടെ സാങ്കേതികവിദ്യകള്‍ പരിശോധിക്കുകയും വിദ്യാര്‍ത്ഥികളെ ഇന്ത്യയിലുടനീളമുളള മ്യഗസംരക്ഷണത്തിനും ഡയറിസാങ്കേതികത്വത്തിലുമുളള പ്രശ്‌നങ്ങളെ അറിയുവാനും, പരിഹാരം കാണുന്നതിന് പ്രാപ്തരാക്കുവാനും ഇതിലൂടെ സാധിക്കുമെന്ന്‌ഡോ.ടി.പി.സേതുമാധവന്‍, എന്റര്‍പ്രണര്‍ഷിപ്പ്ഡയറക്ടര്‍അഭിപ്രായപ്പെട്ടു. ചടങ്ങില്‍മികച്ച അദ്ധ്യാപകര്‍ക്കുളള അവാര്‍ഡ ്‌ഡോ. ഷൈനു, ഡോ.സുജാറാണി, ഡോ.സെന്തില്‍ മുരുകന്‍ എന്നിവര്‍ക്ക് കൊടുത്തു.

പൂക്കോട് വെറ്ററിനറി കോളേജിന്റെ കാര്‍ഷിക ഗവേഷണവിവര സെല്‍ അദ്ദേഹം ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം ഡയറക്ടര്‍ ഡോ.ടി.പി.സേതുമാധവന്‍, ഫിനാന്‍സ് ഓഫീസര്‍ കെ.എം. ശ്യാം മോഹന്‍, ഡീന്‍ ഡോ. കെ.വിജയകുമാര്‍ സ്വാഗതവും ഡോ.കോശീജോണ്‍ നന്ദിയും പറഞ്ഞു. പൂക്കോട് കാമ്പസിലെ മുഴുവന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Kerala

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

പുതിയ വാര്‍ത്തകള്‍

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

ഡോ. ടെസി തോമസിന് പുരസ്‌കാരം

പ്രോസിക്യൂഷന്‍ ഡയറക്ടറായി അനീഷ് എം.ഡി. ചുമതലയേറ്റു

പാലക്കാട് മെഡിക്കല്‍ കോളജിനായി 100 ദിന കര്‍മപരിപാടിയെന്ന് മന്ത്രി

മാസപ്പടിക്കേസ്: അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി തുടങ്ങി

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.