Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പുന്നമട കീഴടക്കാന്‍ ആനാരിയും പായിപ്പാടനും എത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 08:23 pm IST
inAlappuzha

ഹരിപ്പാട്: നെഹ്‌റുട്രോഫി ജലോത്സവത്തില്‍ വിജയകിരീടം നേടാന്‍ ജലരാജാക്കന്‍മാര്‍ നീരണിഞ്ഞു. പായിപ്പാട് ചുണ്ടനും, ആനാരിപുത്തന്‍ചുണ്ടനുമാണ് നീരണിഞ്ഞത്. ഇന്നു രാവിലെ അച്ചന്‍കോവില്‍ ആറ്റിലെ പായിപ്പാട് ജലോത്സവ ഫിനിഷിങ് പോയിന്റിലാണ് പായിപ്പാട് ചുണ്ടന്‍ നീറ്റിലിറക്കിയത്.

പായിപ്പാടന്‍ വിശേഷണങ്ങള്‍ക്ക് അതീതനായ പായിപ്പാട് ചുണ്ടന്‍. 2002ല്‍ ഉമാമഹേശ്വരന്റെ നേതൃത്വത്തിലാണ് പുത്തന്‍ചുണ്ടന്‍ പണിതിറക്കിയത്. 2005ല്‍ ആദ്യ നെഹ്രുട്രോഫിനേട്ടം, രാജുവടക്കത്ത് ക്യാപ്റ്റനായ കെടിബിസിയുടെ കരുത്തിലാണ് കന്നി വിജയം.

ആ കൂട്ടുകെട്ടില്‍ 2006, 2007 വര്‍ഷങ്ങളില്‍ ഹാട്രിക്ക്പൂര്‍ത്തിയാക്കി. 2005 മുതല്‍ 2011 വരെ തുടര്‍ച്ചയായി ഫൈനലില്‍ കളിച്ചു. വീണ്ടും 2014ലും ഫൈനലില്‍ ഇടം കണ്ടെത്തി. പ്രഥമ കായംകുളം ജലോത്സവജേതാവ്. പായിപ്പാട് ജലോത്സവം ഉള്‍പ്പടെ നിരവധി നേട്ടങ്ങള്‍ വേറെ… ഇക്കുറി കുമരകം വില്ലേജ് ബോട്ട്കഌബാണ് പായിപ്പടനുമായി പുന്നമടയില്‍ എത്തുക.

അച്ചന്‍കോവില്‍ ആറ്റിലെ ആനാരി കടവിലാണ് ആനാരിപുത്തന്‍ചുണ്ടന്‍ നീരണിഞ്ഞത്. ഇത് കരയുടെ മൂന്നാം ചുണ്ടനാണ്. 2010 ല്‍ ഉമാമഹേശ്വരന്‍ ആചാരിയുടെ നേതൃത്വത്തിലാണ് പണിതിറക്കിയത്. 2011, 2012, 2013, 2014 വര്‍ഷങ്ങളില്‍ ആനാരി കരുവാറ്റയില്‍ ജലോത്സവത്തില്‍ തുടര്‍ച്ചയായി വിജയിച്ചു.

പായിപ്പാട് ജലോത്സവത്തില്‍ 2012 മുതല്‍ 2015 വരെയും തുടര്‍ച്ചയായി ഫൈനല്‍ കളിച്ച വള്ളം 2012, 13ലും ജയം നേടി. പ്രഥമ പിറവം ജലോത്സവത്തില്‍ വിജയിച്ചു. കല്ലട ജലോത്സവത്തില്‍ 2011 മുതല്‍ തുടര്‍ച്ചയായി ഫൈനലില്‍ മാറ്റുരയ്‌ക്കുന്നു. 2014ലെ പ്രസിഡന്‍സ് ട്രോഫി ജേതാവ് കൂടിയായ ആനാരിക്ക് നെഹ്രുട്രോഫി ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം പുന്നമടയില്‍ ചരിത്രം കുറിക്കാം എന്ന വിശ്വാസത്തിലാണ് കരക്കാരും ചുണ്ടന്റെ ആരാധകരും. കാരണം പുന്നമടയില്‍ പലതവണ ചരിത്രവിജയം കുറി കെടിബിസിയാണ് ഇക്കുറി ആനാരിയുമായി പുന്നമടയില്‍ വരിക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

Kerala

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.