Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വനമേഖലയിലെ സ്‌ഫോടനാത്മകമായ അവസ്ഥ പരിഹരിക്കുന്നതിനു പദ്ധതികള്‍ പ്രഖ്യാപിക്കണം : പ്രകൃതി സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 06:55 pm IST
in Wayanad

കല്‍പ്പറ്റ : മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനു ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച വയനാട് സന്ദര്‍ശിക്കുന്ന വനംമന്ത്രി വനമേഖലയിലെ സ്‌ഫോടനാത്മകമായ അവസ്ഥ പരിഹരിക്കുന്നതിനു പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വനം ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാന്‍പോലും പറ്റാത്തവിധം വഷളായിരിക്കയാണ് ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം. അഴിമതി നിറഞ്ഞതും കാര്യശേഷി തീരെ കുറഞ്ഞതുമായ പരമ്പരാഗത വന്യജീവി പ്രതിരോധ മാര്‍ഗങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കുന്നത് പാഴ്‌വേലയാണ്. കാടിനുള്ളില്‍ കുടുങ്ങിയ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരില്‍ വന്യജീവി പ്രതിരോധ സംവിധാനങ്ങള്‍ സ്വയം ഒരുക്കാന്‍ തയാറുള്ളവരെ അതിനു അനുവദിക്കണം. പ്രതിരോധ മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനും വാര്‍ഷിക അറ്റകുറ്റപ്പണിക്കുമുള്ള മുഴുവന്‍ ചെലവും കര്‍ഷകര്‍ക്ക് നേരിട്ട് അനുവദിക്കണം. വനാതിര്‍ത്തികള്‍ റെയില്‍പാളങ്ങള്‍ ഉപയോഗിച്ച് വേലികെട്ടിത്തിരിക്കുന്നത് പരിഗണിക്കാവുന്നതാണ്. വന്യജീവികള്‍ വരുത്തുന്ന കൃഷിനാശത്തിനു മാന്യമായ സമാശ്വാസധനം സമയബന്ധിതമായി നല്‍കണം.

വനത്തിലെ ഏകവിളത്തോട്ടങ്ങള്‍ മുറിച്ചുമാറ്റുന്നതിനും സ്വാഭാവിക വനവല്‍ക്കരണത്തിനും പദ്ധതി നടപ്പിലാക്കണം. ജില്ലയിലെ ഒരു ലക്ഷം ഹെക്ടര്‍ വരുന്ന വനത്തില്‍ മൂന്നിലൊന്നും തേക്ക്, യൂക്കാലിപ്ടസ് തോട്ടങ്ങളാണ്. വേനല്‍ക്കാലങ്ങളിലെ ശക്തമായ വരള്‍ച്ചയ്‌ക്ക് ഒരളവോളം കാരണം ഈ ഏകവിളത്തോട്ടങ്ങളാണ്. ഭക്ഷണവും വെള്ളവും തേടി വന്യജീവികള്‍ കാടിറങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല. വടക്കേ വയനാട് വയനാട് വനം ഡിവിഷനിലെ പേരിയ പീക്കില്‍ 200 ഏക്കര്‍ നൈസര്‍ഗിക വനം നശിപ്പിച്ച് മഹാഗണിത്തോട്ടമുണ്ടാക്കുകയാണ്. ഈ പ്രവൃത്തി ഉപേക്ഷിക്കുന്നതിനും സ്ഥലത്ത് സ്വാഭാവിക വൃക്ഷങ്ങളുടെ തൈകള്‍ നടുന്നതിനും നടപടി ഉണ്ടാകണം. ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലും ടൂറിസത്തിന്റെ പേരില്‍ നടത്തുന്ന പ്രകൃതി സൗഹൃദമല്ലാത്ത പ്രവൃത്തികള്‍ നിര്‍ത്തിവെക്കണം. ഇവിടങ്ങളില്‍ ഇതിനകം നടത്തിയ നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണം.

വനാവകാശ നിയമം ബാധകമല്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് ചെതലയം റെയ്ഞ്ചിലെ നെക്കുപ്പയില്‍ വനഭൂമി നല്‍കാനുള്ള നീക്കം തടയണം. വനഭൂമി നിയമവിരുദ്ധമായി ആദിവാസികള്‍ക്ക് നല്‍കുന്നതിനു റവന്യൂ ഉദ്യോഗസ്ഥതലത്തില്‍ നടന്ന ഗൂഢാലോചന അന്വേഷണവിധേയമാക്കണം. ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് വനത്തിനു പുറത്ത് സ്ഥലവും വീടും നല്‍കുന്നതിനു അടിയന്തര നടപടി ഉണ്ടാകണം-സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍.ബാദുഷ അധ്യക്ഷനായിരുന്നു. സെക്രട്ടറി തോമസ് അമ്പലവയല്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Kerala

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

പുതിയ വാര്‍ത്തകള്‍

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

ഡോ. ടെസി തോമസിന് പുരസ്‌കാരം

പ്രോസിക്യൂഷന്‍ ഡയറക്ടറായി അനീഷ് എം.ഡി. ചുമതലയേറ്റു

പാലക്കാട് മെഡിക്കല്‍ കോളജിനായി 100 ദിന കര്‍മപരിപാടിയെന്ന് മന്ത്രി

മാസപ്പടിക്കേസ്: അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി തുടങ്ങി

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.