Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വാളാരം കുന്ന് പീഡനം : നടപടി സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 06:54 pm IST
inWayanad

വെള്ളമുണ്ട: വാളാരം കുന്ന് കോളനിയിലെ ഒരേ വീട്ടില്‍ താമസിക്കുന്ന യുവതികളെ വീട്ടില്‍ അതിക്രമിച്ചുകയറി ഭര്‍ത്താക്കന്മാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പോലീസില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ഹിന്ദുഐക്യവേദി നേതാക്കള്‍ ആവശ്യപ്പെട്ടു.കേസിലെ പ്രതികളായ അനില്‍ എന്ന രാമന്‍, നാസര്‍ തെങ്ങുംമുണ്ട എന്നിവരെ കേസില്‍ നിന്നും രക്ഷപ്പെടുത്താനും കേസ് ഒതുക്കിതീര്‍ക്കാനും ചിലകേന്ദ്രങ്ങളില്‍ ആസൂത്രിത നീക്കം നടത്തുന്നതായും സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി ഇത്തരം നീക്കങ്ങള്‍ക്ക് പോലീസ് കൂട്ടുനിന്നാല്‍ കടുത്ത ജനകീയസമരത്തെ നേരിടേണ്ടി വരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.വയനാട്ടിലെ ആദിവാസികോളനികളില്‍ പിടിമുറുക്കിയ മദ്യ മയക്കുമരുന്നു ലോബിയെ നിലക്കുനിര്‍ത്താന്‍ അധികൃതര്‍ക്ക് കഴിയാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. ആദിവാസികള്‍ക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ഇടനിലക്കാര്‍ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.ഇത് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിടിപ്പുകേടുനിമിത്തമാണ് സംഭവിക്കുന്നത്.ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ പല വീടുകളും ചോര്‍ന്നൊലിച്ച് വാസയോഗ്യമല്ലാതായിട്ടും ബന്ധപ്പെട്ടവര്‍ ഈഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.മദ്യവും മയക്കുമരുന്നും നല്‍കി പുരുഷന്‍മാരെ വശത്താക്കി സ്ത്രീകളെ ലൈംഗീകമായിപോലും ചൂഷണംചെയ്യുന്ന പ്രവണതകൂടിവരികയാണ്.മാത്രമല്ല വാളാരംകുന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി ഈ വിഭാഗത്തിന്റെ സ്വതന്ത്രജീവിതത്തിന് തടസം നില്‍ക്കുന്നതോടൊപ്പം വന്‍പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത് .ആദിവാസികള്‍ക്ക് അനുവദിച്ച സ്ഥലത്ത് വീട് വെക്കാന്‍ പോലും അനുവദിക്കാതെ ക്വാറിമാഫിയ ഭീഷണിയുയര്‍ത്തുമ്പോള്‍ മറ്റൊരുകൂട്ടര്‍ ഇവരെ കൂട്ടമതംമാറ്റത്തിന് വിധേയമാക്കുകയും ചെയ്യുന്നു.ഇത്തരം സംഭവങ്ങള്‍ ഇനിയും അധികാരികള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ഹിന്ദുഐക്യവേദി യുടെ ആഭിമുഖ്യത്തില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.ഹിന്ദുഐക്യവേദി ജില്ലാജനറല്‍ സെക്രട്ടറി സി.കെ.ഉദയന്‍,ജില്ലാസംഘടനാ സെക്രട്ടറി ബാലന്‍വലക്കോട്ടില്‍,താലൂക്ക് പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ എന്നിവര്‍ വാളാരം കുന്ന് കോളനിയില്‍ സന്ദര്‍ശനം നടത്തി .

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.