Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് : പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് 25ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 09:07 pm IST
in Wayanad

മാനന്തവാടി : സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്‌ക്കുന്ന സിപിഎം-പോലീസ് ഗൂഢാലോചനക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നാളെ മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. മാനന്തവാടി കോ-ഓപ്പറേറ്റിവ് കോളേജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. പ്രവര്‍ത്തകരുടെ വീടുകളില്‍ രാത്രികാലങ്ങളില്‍ ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. സംഘര്‍ഷം നടക്കുമ്പോള്‍ അന്യജില്ലകളില്‍ ജോലിക്കുപോയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെപോലും ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്സെടുത്ത് ജയിലിലടയ്‌ക്കുകയാണ്.

മാനന്തവാടി കോഓപ്പറേറ്റീവ് കോളേജില്‍ ഏകപക്ഷീയമായി എസ്എഫ്‌ഐ നടത്തിയ അക്രമത്തിന്റെ മറവില്‍ നിരപരാധികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുകയാണ് പോലീസ്. കഴിഞ്ഞദിവസം കോഓപ്പറേറ്റീവ് കോളേജില്‍ നവഗാതരെ സ്വീകരിക്കുന്നതിന് വേണ്ടി എബിവിപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ക്രിമിനല്‍സംഘം നശിപ്പിക്കുകയും എബിവിപി പ്രവര്‍ത്തകരെ മാരാകായുങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പ്രവര്‍ത്തകര്‍ ആശുപത്രി വാര്‍ഡിനുളളില്‍ പോലും അക്രമത്തിനിരയായിട്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നിസാരവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എബിവിപി പ്രവര്‍ത്തകരടക്കം സംഘര്‍ഷം നടക്കുന്ന സമയത്ത് സ്ഥലത്തില്ലാതിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെപോലും കൊലപാതകശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കണിയാരം സ്വദേശിയായ യുവാവിനെ രാത്രിയില്‍ വീട്ടില്‍ക്കയറിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്‌ച്ച രാത്രിയിലും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ഇറങ്ങി സിപിഎം അനുഭാവികളായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിമുഴക്കി. സിപിഎമ്മിന്റെ കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായി ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ചില പോലീസ് ഉദ്യോഗസ്ഥരുടെയും ഭരണകക്ഷിയായ സിപിഎമ്മിന്റെയും ശ്രമം. ഈ നിലപാട് തിരുത്താന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

സിപിഎം-പോലീസ് ഗൂഢാലോചനക്കെതിരെ നാളെ മാനന്തവാടിയില്‍ നടക്കുന്ന പോലീസ്‌സ്റ്റേഷന്‍ മാര്‍ച്ച് രാവിലെ പത്ത് മണിക്ക് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Kerala

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

പുതിയ വാര്‍ത്തകള്‍

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

ഡോ. ടെസി തോമസിന് പുരസ്‌കാരം

പ്രോസിക്യൂഷന്‍ ഡയറക്ടറായി അനീഷ് എം.ഡി. ചുമതലയേറ്റു

പാലക്കാട് മെഡിക്കല്‍ കോളജിനായി 100 ദിന കര്‍മപരിപാടിയെന്ന് മന്ത്രി

മാസപ്പടിക്കേസ്: അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി തുടങ്ങി

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.