Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസ് കസ്റ്റഡിയില്‍ യുവാവിന് ക്രൂരമര്‍ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 11:15 pm IST
in Thiruvananthapuram

ആര്യന്‍കോട്: പോലീസ് കസ്റ്റഡിയില്‍ യുവാവിന് ക്രൂരമര്‍ദനം. പോലീസ് മര്‍ദനത്തിനിടെ യുവാവിന്റെ പല്ലടിച്ച് കൊഴിച്ചതായും പരാതി. ആര്യന്‍കോട് പോലീസിനെതിരെയാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്നലെ  പുലര്‍ച്ചെ  രണ്ടരയോടെ പൂഴനാട് പ്ലാവിള പുത്തന്‍വീട്ടില്‍ തസ്മീറി(26)നെയാണ് പെറ്റി കേസ് പ്രതി എന്നു പറഞ്ഞു ആര്യന്‍കോട് പോലീസ് വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ എത്തിയ നാലോളം പോലീസുകാര്‍ തസ്മീറിനെ പിടികൂടുകയും ഉമ്മ മൈയുനുമ്മാളി(60)ന്റെ  മുന്നിലിട്ട് മര്‍ദിക്കുകയും ചെയ്തു. മകനെ തല്ലരുത് എന്നപേക്ഷിച്ച ഉമ്മയെ പോലീസ് പിടിച്ചു തള്ളി. മര്‍ദ്ദനത്തിനിടെ നിലവിളി ഉച്ചത്തിലായതോടെ തസ്മീറിന്റെ വായില്‍ തുണി തിരുകി കയറ്റി വീണ്ടും മര്‍ദിക്കുകയും ഇതു കണ്ടു പിടിച്ചു മാറ്റാന്‍ ചെന്ന ഉമ്മയെ പോലീസുകാര്‍ വീണ്ടും ശക്തിയില്‍ പിടിച്ചു നിലത്തുതള്ളിയിടുകയും ചെയ്തതായി ഇവര്‍ പറയുന്നു.

വീട്ടില്‍ നിന്നു വലിച്ചിറക്കി വീടിനു പുറത്തിട്ടു മര്‍ദിക്കുന്നതിനിടെ ഉമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും യുവാവിനെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടു പോവുകയും ചെയ്തു എന്ന് നാട്ടുകാരും പറയുന്നു. തുടര്‍ന്നു വാഹനത്തില്‍ വച്ചും സ്റ്റേഷനില്‍ എത്തിച്ചും തന്നെ മര്‍ദിച്ചെന്ന് തസ്മീര്‍ പിന്നീട് സ്റ്റേഷനില്‍ എത്തിയ ബന്ധുക്കളോട് പറഞ്ഞു. സ്റ്റേഷനില്‍ പോലീസുകാരുടെ മര്‍ദ്ദനത്തിനിടെ തെറിച്ചുവീണ പല്ല് തസ്മീര്‍ രഹസ്യമായി വയ്‌ക്കുകയും പിന്നീട് ബന്ധുക്കളെ ഏല്‍പ്പിക്കുകയും ചെയ്തു. പൂഴനാട് സ്‌കൂളിന് സമീപത്തുവച്ച് വാഹനത്തിനു സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ  തര്‍ക്കമാണ് സ്റ്റേഷന്‍ പരാതിയില്‍ എത്തിച്ചത്. പരാതിക്കാരന്റെ സ്വാധീനത്തിനു വഴങ്ങിയാണ് പോലീസിന്റെ നടപടിയെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

രാവിലെ സ്റ്റേഷന് മുന്നില്‍ തസ്മീറിന്റെ ബന്ധുക്കളും ജനങ്ങളും നിലയുറപ്പിച്ചതോടെ പോലീസ് മെഡിക്കല്‍ പരിശോധനയ്‌ക്ക് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിക്കുകയും തിരികെ സ്റ്റേഷനില്‍ എത്തിച്ചു ജാമ്യം നല്‍കി വിട്ടയയ്‌ക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പല്ലു കൊഴിഞ്ഞതും ശരീരത്തിനേറ്റ ചതവും കാരണം അവശ നിലയിലുള്ള തസ്മീറിന്റെയും സംഭവത്തിനിടെ ശാരീരിക ബുദ്ധിമുട്ടു നേരിട്ട  ഉമ്മയെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേ സമയം യുവാവിനെ മര്‍ദിച്ചിട്ടില്ലെന്നും പല്ലു കൊഴിഞ്ഞതു മര്‍ദിച്ചത് കൊണ്ടല്ല എന്നുമാണ് പോലീസ് പറയുന്നത്. സര്‍ക്കാര്‍ സംവിധാനം മാറിയതോടെ പോലീസിന്റെ ജനമൈത്രി സംവിധാനവും തകിടം മറിഞ്ഞതായി നാട്ടുകാര്‍ ആരോപിക്കുന്നു. മര്‍ദ്ദനത്തില്‍  പ്രതിഷേധിച്ചു പ്രദേശത്ത് എസ്‌ഐക്കെതിരെ പോസ്റ്ററുകള്‍ നിരന്നിരിക്കുകയാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി എസ്‌ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഡിവൈഎസ്പി എന്നിവര്‍ക്കു പരാതി നല്‍കാനിരിക്കുകയാണ് തസ്മീറിന്റെ ബന്ധുക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

പുതിയ വാര്‍ത്തകള്‍

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.