Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിപിഎം-പോലീസ് കൂട്ടുകെട്ട് നിരപരാധികളെ ശിക്ഷിക്കുന്നു : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 08:54 pm IST
in Wayanad

കല്‍പ്പറ്റ : എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യത്തോടെ അധികാരത്തില്‍ വന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായി 90 ദിവസം തികയുന്നതിനുമുമ്പ് വിദ്യാര്‍ത്ഥികളടക്കമുള്ള പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നത് വയനാട് ജില്ലയില്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാകമ്മറ്റി.

സിപിഎം ഓഫീസില്‍ നിന്നും തയ്യാറാക്കുന്ന പ്രതിപട്ടിക പോലീസ് നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ മകുടോദാഹരണമാണ് ജില്ലയിലെ പലകോളേജുകളിലും എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കുനേരെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായത് – വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ ഇതിനുമുമ്പും നടന്നിട്ടുണ്ട്. അതൊക്കെ സമാധാനപരമായി പരിഹരിക്കാന്‍ പോലീസ് തയ്യാറായ ചരിത്രവുമുണ്ട്. പക്ഷെ പിണറായി വിജയന്‍ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോള്‍ ഇതര രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലേക്കാണ് കേരളത്തെ കൊണ്ടെത്തിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. ഇതരസംസ്ഥാനത്ത് ജോലിക്കുപോയ ബി.ജെ.പി പ്രവര്‍ത്തകരെ വരെ പ്രതിപട്ടികയില്‍പ്പെടുത്തിയ പോലീസ് സി.പി.എമ്മി നു വിടുപണിചെയ്യുന്നത് പോലീസ് സേനയില്‍ ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കും -നിരപരാധികളെ കള്ളകേസില്‍ കുടുക്കാന്‍ സി.പി.എം ജനപ്രതിനിധികളടക്കമുള്ള നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമാണ് മാനന്തവാടിയിലെ കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ പോലീസ് സ്ഥലത്തില്ലാത്തവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്ത് കേസെടുത്തത്. ഏകപക്ഷീയമായി കേസുകള്‍ ചാര്‍ജ് ചെയ്ത് പോലീസ് നിരുത്തരവാദിത്വപരമായി പ്രവര്‍ത്തിച്ചാല്‍ ജില്ലാ പോലീസ് സുപ്രണ്ട് ഓഫീസിലേക്കടക്കം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബി ജെപി ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധക്ഷത വഹിച്ചു. ജില്ലാജനറല്‍ സെക്രട്ടറിമാരായ പി.ജി.ആനന്ദകുമാര്‍, കെ. മോഹന്‍ദാസ്, പി.കെ കേശവനുണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.