Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റ​ഷ്യ​യ്‌ക്ക് കാ​ത്തി​രി​പ്പ്; ​അ​ത്‌​ല​റ്റു​ക​ളു​ടെ​ അ​പ്പീ​ൽ​ കോ​ട​തി​ ത​ള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 11:52 pm IST
in Sports

ലോസെയ്ൻ: റിയൊ ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള റഷ്യൻ പങ്കാളിത്തത്തിന് തിരിച്ചടി. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 68 റഷ്യൻ കായികതാരങ്ങൾ സമർപ്പിച്ച ഹർജി ലോക കായിക തർക്കപരിഹാര കോടതി തള്ളി. ഇതോടെ, ഈ അത്‌ലറ്റുകളടക്കം റിയൊയിൽ റഷ്യൻ താരങ്ങൾ ട്രാക്കിലിറങ്ങാനുള്ള സാധ്യത വിദൂരമായി. റഷ്യൻ പങ്കാളിത്തം സംബന്ധിച്ച് രാജ്യാന്തര ഒളിമ്പിക് സമിതി (ഐഒസി) ഞായറാഴ്ച അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ് കോടതി വിധി.

സർക്കാർ സഹയാത്തോടെ ഉത്തേജക മരുന്ന് ഉപയോഗിച്ചാണ് റഷ്യൻ അത്‌ലറ്റുകൾ അന്താരാഷ്‌ട്ര കായികമേളകളിൽ പങ്കെടുക്കുന്നതെന്ന ലോക ഉത്തേജകവിരുദ്ധ ഏജൻസിയുടെ (വാഡ) കണ്ടെത്തലാണ് റഷ്യയുടെ വിലക്കിലേക്ക് നയിച്ചത്. ഒളിമ്പിക്‌സിൽ റഷ്യയെ പങ്കെടുപ്പിക്കരുതെന്നും വാഡ നിർദേശിച്ചു. ഇതോടെ, ആരോപണവിധേയരല്ലാത്ത 68 അത്‌ലറ്റുകൾ ഒളിമ്പിക്‌സ് പങ്കാളിത്തം കായിക തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന ഐഒസി യോഗം ഈ വിഷയം ചർച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്തിയില്ല. ഐഒസി നിയോഗിച്ച കനേഡിയൻ നിയമവിദഗ്ധൻ റിച്ചാർഡ് മക് ലാരൻ നൽകിയ റിപ്പോർട്ടിലും റഷ്യയുടെ നിയമവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടുന്നു. 2014ൽ റഷ്യയിലെ സോച്ചിയിൽ നടന്ന ശീതകാല ഒളിമ്പിക്‌സിൽ റഷ്യൻ താരങ്ങൾ ഉത്തേജകമരുന്ന് ഉപയോഗിച്ചതായും, പിന്നീട് ഇവരുടെ മൂത്രസാംപിളുകൾ മാറ്റിയതായും മക്‌ലാരൻ കണ്ടെത്തി. മൂത്രസാംപിളുകൾ മാറ്റി പുതിയതു നിറച്ചത് സർക്കാർ പിന്തുണയോടെയായിരുന്നു. ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമാണ് ഇതിനു ചുക്കാൻ പിടിച്ചതെന്നും ഉപസ്‌പോർട്‌സ് മന്ത്രി യൂറി നഗോർനിഖാണ് നേതൃത്വം നൽകിയതെന്നും മക് ലാരൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കോടതി വിധി വന്നതോടെ ഐഒസിയുടെ തീരുമാനവും ആ വഴിക്കാകുമെന്നാണ് സൂചന. അതേസമയം, റഷ്യയെ ഒഴിവാക്കുന്നതിൽ ഐഒസിയിൽ എതിരഭിപ്രായമുണ്ട്. യുഎസിന്റെ നേതൃത്വത്തിൽ ചില രാജ്യങ്ങൾ പൂർണമായും വിലക്കണമെന്നാവശ്യപ്പെടുമ്പോൾ യൂറോപ്പ് എതിർക്കുന്നു. കളങ്കിതരല്ലാത്ത അത്‌ലറ്റുകളെ പങ്കെടുപ്പിക്കണമെന്നാണ് ഇവരുടെ വാദം. ഐഒസി പ്രസിഡന്റ് തോമസ് ബാക്കും ഈ നിലപാടുകാരൻ. ലോകത്തിലെ കായികശക്തികളൊന്നായ റഷ്യയില്ലാത്ത ഒളിമ്പിക്‌സാകുമോ റിയൊയിലേതെന്നറിയാൻ ദിവസങ്ങൾ മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

Main Article

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

Editorial

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

Samskriti

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

പുതിയ വാര്‍ത്തകള്‍

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.