Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാവേലിക്കരയില്‍ എക്‌സൈസ് സംഘത്തെ ആക്രമിച്ചത് സിപിഎമ്മുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 09:32 pm IST
in Alappuzha

മാവേലിക്കര: അനധികൃത മദ്യവില്‍പ്പന പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായത് സിപിഎമ്മുകാര്‍. തെക്കേക്കര ചൂരല്ലൂര്‍ എല്‍എ കോളനിയില്‍ ശ്രീകുമാര്‍(42), തെക്കേക്കര ചൂരല്ലൂര്‍ ശിവപ്രസാദ് ഭവനത്തില്‍ മനോജ്(43) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. അനധികൃത മദ്യനിര്‍മ്മാണത്തിനും വില്‍പ്പനയ്‌ക്കും കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസില്‍ ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

ശ്രീകുമാറിന്റെ സഹോദരന്‍ ഉള്‍പ്പടെ നിരവധി കോളനി നിവാസികള്‍ക്കെതിരെ കുറത്തികാട് പോലീസ് കേസെടുത്തു. കോളനിക്കാരുടെ ആക്രമണത്തില്‍ നട്ടെല്ലിനു സാരമായി പരിക്കേറ്റ മാവേലിക്കര റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ശിവപ്രസാദിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പ്രിവന്റീവ് ഓഫീസര്‍മാരായ അജിത്കുമാര്‍(43), സതീശ്(43), സിവില്‍ എക്‌സസ് ഓഫീസര്‍മാരായ ടി.അനില്‍കുമാര്‍(34), ബാബുഡാനിയേല്‍(40) എന്നിവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

മദ്യവില്‍പ്പന നടക്കുന്നുണ്ടന്നറിഞ്ഞു എക്‌സൈസ് സംഘം മഫ്തിയിലാണു ചൂരല്ലൂരിലെ എല്‍എ കോളനിയില്‍ എത്തിയത്. മദ്യവില്‍പ്പനക്കാരെ കസ്റ്റഡിയിലെടുക്കവേ സംഘടിച്ചെത്തിയ സ്ത്രീകളടക്കമുള്ള സംഘം ആക്രമിക്കുകയായിരുന്നു.

ആക്രമണം നടന്ന കോളനി സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. ഉന്നത നേതാക്കളുടെ ആശീര്‍വാദത്തോടെയാണ് ഇവിടെ അനധികൃത മദ്യ നിര്‍മ്മാണവും വില്‍പ്പനയും നടക്കുന്നത്. അതിനാല്‍ പോലീസ്, എക്‌സൈസ് സംഘങ്ങള്‍ക്ക് ഇവിടെ കടന്നു ചെന്ന് പരിശോധന നടത്താന്‍ സാധിക്കില്ല. അപരിചിതരായവരെ കോളനിക്കുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും സിപിഎമ്മുകാര്‍ തയ്യാറല്ല.

നിരവധി കേസുകളില്‍ പ്രതിയായ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുവാനായി മുന്‍പും കോളനിയിലെത്തിയിട്ടുള്ളപ്പോഴൊക്കെ തന്നെ സംഘടിച്ചെത്തുന്ന കോളനിക്കാര്‍ ചേര്‍ന്ന് ഇയാളെ രക്ഷപെടുത്തുകയാണ് പതിവ്.

എക്‌ൈസസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടും പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും മറ്റു പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല.

മാവേലിക്കര സിഐയുടെ ചാര്‍ജ്ജുള്ള മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി ശക്തമായ അന്വേഷണം ആരംഭിച്ചതായി ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്‍. ശിവസുതന്‍ പിള്ള പറഞ്ഞു. എന്നാല്‍ എക്‌സൈസ് പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് കുറത്തികാട് എസ്‌ഐ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.