Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സെന്‍സേഷണല്‍ പത്രപ്രവര്‍ത്തനം ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനെ ബാധിക്കുന്നു : ഒ.കെ.ജോണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 08:52 pm IST
in Wayanad

കല്‍പ്പറ്റ : അച്ചടി മാധ്യമങ്ങള്‍ അല്ല ഗ്രാമീണ റിപ്പോര്‍ട്ടിങ്ങാണ് ഇന്ന് മരിച്ചു കൊണ്ടിരിക്കുന്നത്. നഗര കേന്ദ്രീകൃതമായ സെന്‍സേഷണല്‍ പത്രപ്രവര്‍ത്തനം ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനെ ബാധിച്ചിട്ടുണ്ടെന്നും മാതൃഭൂമി ബുക്ക്‌സ് മുന്‍ എഡിറ്റര്‍ ഒ.കെ.ജോണി. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള മാധ്യമ വിഭാഗമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല (വാര്‍ത്താലാപ്) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. മാധ്യമ പ്രവര്‍ത്തകര്‍ ഔദ്യോഗിക ഭാഷ്യങ്ങളെ തമസ്‌കരിക്കുകയല്ല മറിച്ച് അവയെ പരിശോധിക്കുകയാണ് വേണ്ടത്. ലോകത്ത് പത്രപ്രവര്‍ത്തനത്തില്‍ വരുന്ന മാറുന്ന പ്രവണതകള്‍ ജേണലിസം സിലബസിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളൊന്നും ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) ഡപ്യൂട്ടിഡയറക്ടര്‍ മയുഷ.എ. എം. പിഐബിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളുടെയും നയങ്ങളുടെയും റിപ്പോര്‍ട്ടിങ്ങിനെ സംബന്ധിച്ചും വിശദീകരിച്ചു. പിഐബി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ ഐസക് ഈപ്പന്‍ സ്വാഗതം ആശംസിച്ചു.

ഇന്ദ്രധനുഷ് ദൗത്യം വെല്ലുവിളികളും പ്രതീക്ഷകളും എന്ന വിഷയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ജയകൃഷ്ണന്‍ തയ്യില്‍ ക്ലാസെടുത്തു. കുത്തിവയ്‌പ്പിനെ സംബന്ധിച്ച അശാസ്ത്രീയ കാര്യങ്ങള്‍ പ്രചരപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുപരിപാടികളില്‍ നിന്ന് വലിച്ചെറിയാവുന്ന സാമഗ്രികള്‍ ഒഴിവാക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്ന് സ്വച്ഛ ഭാരത് അഭിയാന്‍ തത്സഥിതിയെ കുറിച്ച് ക്ലാസെടുത്തു കൊണ്ട് ജില്ലയിലെ സ്വച്ഛ ഭാരത് ദൗത്യത്തിന്റെ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ രജീഷ് കെ. പറഞ്ഞു. മുനിസിപ്പല്‍ പ്രദേശത്ത് മാലിന്യം കുന്നുകൂടുന്ന ഇടങ്ങളിലെ ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്താല്‍ 28 ദിവസത്തിനകം അതിന് പരിഹാരം ഉണ്ടാക്കുന്ന ജനാഗ്രഹ എന്ന ആപ്ലിക്കേഷന്‍ കേന്ദ്ര ഗവണ്‍മെന്റ് ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. വയനാട്ടിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനങ്ങള്‍ കര്‍ഷകരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എന്ന വിഷയത്തില്‍ കല്‍പ്പറ്റയിലെ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി.യു ദാസ് ക്ലാസെടുത്തു. സാമൂഹിക സുരക്ഷയ്‌ക്ക് ഭക്ഷ്യസുരക്ഷ അനിവാര്യമാണെന്നും ഭക്ഷ്യസുരക്ഷയുണ്ടാകാന്‍ സാമ്പത്തിക ഭദ്രതയേക്കാല്‍ ആവശ്യം പാരിസ്ഥിതിക ഭദ്രതയാണെന്നും അദ്ദേഹം പറഞ്ഞു. എണ്‍പതോളം പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ശില്പശാലയില്‍ പങ്കെടുത്തു. പ്രാദേശിക മാധ്യമപ്രവര്‍ത്തകരും, കേന്ദ്ര ഗവണ്‍മെന്റും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രവാര്‍ത്താവിതരണപ്രക്ഷേപണമന്ത്രാലയം ആവിഷ്‌കരിക്കുന്ന പ്രത്യേക പരിപാടിയാണ് വാര്‍ത്താലാപ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.