Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍; രാഹുല്‍ സുഖനിദ്രയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 05:54 am IST
in India

ന്യൂദല്‍ഹി: ഗുജറാത്തിലെ ഉനയില്‍ നടന്ന ദളിത് അക്രമത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം നടക്കുമ്പോള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മുന്‍നിരയില്‍ സുഖനിദ്രയില്‍. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ബഹളമുയര്‍ത്തി സഭയില്‍ നില്‍ക്കുമ്പോള്‍ സ്വന്തം ഇരിപ്പിടത്തില്‍ താടിക്ക് കൈകൊടുത്ത് ഉറങ്ങിയ രാഹുലിന്റെ നടപടി വലിയ വിമര്‍ശനത്തിനു കാരണമായി.

കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും മറ്റ് എംപിമാരും അലറിവിളിച്ച് സംസാരിക്കുന്നതിനിടെയാണ് തൊട്ടുപിറകിലിരുന്ന് രാഹുല്‍ ഉറങ്ങിയത്. പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും രാഹുല്‍ ഉറക്കത്തിലായിരുന്നു. രാജ്‌നാഥ് സിങ് മറുപടി നല്‍കിയപ്പോഴും രാഹുല്‍ ഉറക്കം തുടര്‍ന്നു.

ദളിത് വിഷയത്തില്‍ രാഹുലിന് ആത്മാര്‍ത്ഥതയില്ലെന്ന് തെളിഞ്ഞതായി ബിജെപി ആരോപിച്ചു. ഗുജറാത്ത് സംഭവത്തെ രാഷ്‌ട്രീയവത്കരിച്ച് ലാഭം നേടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍, രാഹുലിന്റെ നടപടി കോണ്‍ഗ്രസ് പ്രതിഷേധം വെറും തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തുന്നതായും ബിജെപി വക്താവ് സമ്പത് പാത്ര പറഞ്ഞു.

എന്നാല്‍, രാഹുല്‍ ഉറങ്ങുകയായിരുന്നില്ലെന്നും താഴേക്ക് നോക്കിയിരിക്കുകയായിരുന്നെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം. രാഹുല്‍ കണ്ണടച്ച് ഉറങ്ങുന്ന ദൃശ്യങ്ങള്‍ വ്യക്തമായും പുറത്തുവന്നിട്ടും രാഹുലിനെ സംരക്ഷിക്കാന്‍ ശ്രമം നടത്തിയ രേണുക ചൗധരിയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കുടുതല്‍ ഇളിഭ്യരായി.

അതിനിടെ, രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. ദളിത് പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസിന് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് രാഹുലിന്റെ ഉറക്കമെന്ന് മായാവതി കുറ്റപ്പെടുത്തി. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

എന്തുകൊണ്ട് ഗുജറാത്ത് വിഷയത്തില്‍ നേരത്തെ പ്രതികരിക്കാന്‍ അവര്‍ തയാറായില്ല. ഇപ്പോള്‍ ബിഎസ്പി വിഷയം ഉയര്‍ത്തിയതോടെ കോണ്‍ഗ്രസ് പിന്നാലെയെത്തിയിരിക്കുന്നു. ഇതവരുടെ നാടകമാണ്, മായാവതി കൂട്ടിച്ചേര്‍ത്തു. ഇത്ര ബഹളത്തിനിടയിലും ഉറങ്ങാന്‍ കഴിഞ്ഞ രാഹുലിനെക്കുറിച്ചാണ് സഭയ്‌ക്ക് അകത്തും പുറത്തും ചര്‍ച്ചയേറെയും. സാമൂഹ്യ മാദ്ധ്യമങ്ങള്‍ പരിഹാസവും വിമര്‍ശനവുംകൊണ്ട് രാഹുലിനെ അക്ഷരാര്‍ത്ഥത്തില്‍ ‘വധി’ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.