ചേര്‍ത്തല: നഗരത്തില്‍ മാലിന്യകൂമ്പാരം പല സ്ഥലത്തും മാലിന്യ നിക്കം നിലച്ചു. പഴയ ചാരങ്കാട്ട് തിയേറ്ററിന് മുന്‍വശം വടക്കേ അങ്ങാടിയിലെ മുനിസിപ്പല്‍ മൈതാനം, തെക്കേ അങ്ങാടി, സ്വകാര്യ ബസ് സ്റ്റാന്‍ഡ് തുടങ്ങി സ്ഥലങ്ങളില്‍ ആണ് മാലിന്യം കുമ്പാരം ഉള്ളത്. ചാരങ്കാട്ട് തിയേറ്ററിന് സമീപം പ്രദേശത്തെ വ്യപാരികള്‍ മാലിന്യം കുന്നുകൂടിയതിനെ തുടര്‍ന്ന് കുട്ടിയിട്ട് തീയിടുന്നത് പതിവാണ്.
കാക്കയും തെരുവ് നായയും മാലിന്യം കൊത്തിയും കടിച്ചും റോഡില്‍ ഇടുന്നതിനാല്‍ യാത്രക്കാരും മുക്ക് പൊത്തിയാണ് മാലിന്യം കുടി കിടക്കുന്ന സ്ഥലത്ത് കുടി യാത്ര ചെയ്യുന്നത് ഇലക്ഷന്‍ സമയത്ത് എംഎല്‍എ ഉള്‍പ്പെടെ മാലിന്യം നിക്കാന്‍ നഗരത്തില്‍ ഇറങ്ങി എങ്കില്‍ ഇന്ന് ആരും മാലിന്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും നിക്കം ചെയ്യാനും ആരും ഇല്ലാത്തത് ചേര്‍ത്തല നഗരത്തില്‍ കുടി യ ത്ര ചെയ്യണമെങ്കില്‍ മുക്ക് പോത്തി പോകണ്ട അവസ്ഥയാണ്.
















