Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭവനപദ്ധതിയില്‍ മുടങ്ങിക്കിടന്ന വീടുകള്‍ക്ക് ജപ്തിഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 07:39 pm IST
in Alappuzha

എടത്വ: ഐഎവൈ ഭവനപദ്ധതിയില്‍ മുടങ്ങിക്കിടന്ന വീടുകള്‍ക്ക് ജപ്തിഭീഷണി. 2011 – 14 സാമ്പത്തിക വര്‍ഷത്തില്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ നൂറുകണക്കിന് വീടുകളാണ് ജപ്തിഭീഷണി നേരിടുന്നത്. കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭവനപദ്ധതി പ്രകാരം വീട് അനുവദിച്ചാല്‍ പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന തുകയുടെ നാലിരട്ടിയെങ്കിലും തുക വീട്ടുകാര്‍ കരുതിവെയ്‌ക്കണം.

നിര്‍മാണ സാമിഗ്രികള്‍ സ്ഥലത്ത് എത്തണമെങ്കില്‍ കയറ്റിയിറക്കുകൂലിയായി നല്ലൊരുശതമാനം തുക നഷ്ടമാകും. ഭവന നിര്‍മാണ പദ്ധതിപ്രകാരം ലഭിക്കുന്ന ഈ തുശ്ശമായ തുകയില്‍ നിന്നുവേണം സാധാരണക്കാരായ കുടുംബങ്ങള്‍ വീടുനിര്‍മ്മിക്കേണ്ടത്. പലപ്പോഴും വീടുനിര്‍മ്മാണം മുടങ്ങുകയും പിന്നീട് ജപ്തി നടപടിയാല്‍ എത്തുകയുമാണ് ചെയ്യുന്നത്.

തലവടിയില്‍ പലിശക്ക് പണമെടുത്ത് വീടുപണി പുനരാരംഭിച്ച കുടുംബങ്ങളില്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഐഎവൈ പദ്ധതിപ്രകാരം വീട് അനുവദിച്ച ഇടയത്ര വിനീത് സന്തോഷ്, രാമശ്ശേരി വിലാസിനി എന്നിവരുടെ വീടുനിര്‍മാണമാണ് സാമ്പത്തിക ബുദ്ധിമുട്ടുകാരണം മുടങ്ങിക്കിടന്നത്.

2011-12 സാമ്പത്തിക വര്‍ഷത്തില്‍ വീടുനിര്‍മാണത്തിനായി 1,65,000 അനുവദിച്ചു. ആദ്യഗഡുവായി ലഭിച്ച 40,000 രൂപകൊണ്ട് വീടുനിര്‍മാണം ആരംഭിച്ചെങ്കിലും നിര്‍ദ്ദേശിക്കപ്പെട്ട പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

നിര്‍മാണ സാമിഗ്രികളുടെ വിലവര്‍ദ്ധനയും തൊഴില്‍കൂലിയും കാരണം നിര്‍ദ്ധനരായ ഈ കുടുംബങ്ങളുടെ വീടുനിര്‍മാണം പാതിവഴിയില്‍ മുടങ്ങി. നിര്‍മാണം നടക്കാതെ വന്നതോടെ ആദ്യഗഡുവായി ലഭിച്ച തുക തിരിച്ചടക്കണമെന്ന് നിര്‍ദ്ദേശിച്ചു. തിരിച്ചടക്കാത്തത് കാരണം ജപ്തിനടപടിയിലേക്ക് തിരിയുമെന്ന ഘട്ടത്തില്‍ വാര്‍ഡ് മെമ്പര്‍ ഇടപെട്ട് പുനര്‍നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശംവച്ചു.

ഇതിനെതുടര്‍ന്ന് കടംവാങ്ങിയും പലിശക്കെടുത്തും വീടുപണി പുനരാരംഭിക്കാന്‍ വീട്ടുകാര്‍ ശ്രമം തുടങ്ങി. പഞ്ചായത്ത് നിര്‍ദ്ദേശിക്കപ്പെട്ട പണി പൂര്‍ത്തിയാക്കിയതോടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാജേഷ്, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, വാര്‍ഡ് മെമ്പര്‍ അജിത്ത്കുമാര്‍ പിഷാരത്ത് എന്നിവര്‍ വീടുപണി നേരില്‍കണ്ട് വിലയിരുത്തിയശേഷം അടുത്ത ഗഡു അനുവദിക്കുന്നതിനുള്ള നടപടിയും തുടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.