Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുഞ്ഞാമിന വധം: പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 12:52 am IST
in Kannur

ഇരിക്കൂര്‍: ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ പരേതനായ നെട്ടൂര്‍ മൊയ്തീന്റെ ഭാര്യ ഷബീന മന്‍സിലില്‍ കുഞ്ഞാമിനയെ(66)കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തി. മൂന്ന് പേരുടെ ഫോട്ടോകളാണ് പ്രസിദ്ധീകരിച്ചത്. ഇവരുടെ നേരത്തെയുള്ള രൂപവും ഇപ്പോഴത്തെ രൂപവും അടങ്ങിയതാണ് പ്രസിദ്ധീകരണത്തിന് നല്‍കിയ ഫോട്ടോകള്‍.

കഴിഞ്ഞ ഏപ്രില്‍ 30ന് വൈകീട്ട് ആറ് മണിയോടെയാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. തനിച്ച് താമസിക്കുന്ന ഇവര്‍ സ്വന്തമായുള്ള തൊട്ടടുത്ത വീട് വാടകയ്‌ക്ക് നല്‍കിയിരുന്നു. ഈ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കസേരയില്‍ കെട്ടിയിട്ട് വായ പ്ലാസ്റ്റര്‍ കൊണ്ട് മൂടിയ നിലയില്‍ കുത്തേറ്റ് മരിച്ചു കിടക്കുന്ന കുഞ്ഞാമിനയെ കണ്ടത്. കഴുത്തിലെയും കയ്യിലെയും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇവരുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്‌ക്ക് താമസിച്ചവരായിരുന്നു കൊലയാളികളെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവദിവസം രാവിലെ മൂന്ന് പേരും ഇരിക്കൂറില്‍ നിന്ന് ഓട്ടോ പിടിച്ച് മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ എത്തിയതായി വ്യക്തമായിരുന്നു. ഇരിക്കൂര്‍ ബസ് സ്റ്റാന്റിലെ സിസിടിവി ക്യാമറയില്‍ ഇവര്‍ ബാഗും പിടിച്ച് നില്‍ക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു. മട്ടന്നൂരില്‍ ഇവരെ എത്തിച്ചതായി ഒരു ഓട്ടോറിക്ഷാ ഡ്രൈവറും മൊഴി നല്‍കിയിരുന്നു. മട്ടന്നൂരില്‍ നിന്ന് ബസില്‍ കയറി ഇവര്‍ സംസ്ഥാന വിട്ടതായാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ആന്ധ്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലീസ് പ്രതികള്‍ക്കായി അന്വേഷണം നടത്തിയിരുന്നു. ആന്ധ്ര സ്വദേശികളാണ് ഇവരെന്നാണ് സൂചന. കേരളത്തിലെ വിവിധ സ്ഥലങ്ങളിലും ഇതരസംസ്ഥാനങ്ങളിലും തട്ടിപ്പ് നടത്തുന്ന സംഘമാണിത്. അമ്മയും മക്കളും ഉള്‍പ്പെട്ടതാണ് സംഘമെന്ന് കരുതുന്നു. ഓരോ സ്ഥലത്തും വ്യാജപേരും വ്യാജ ഐഡി കാര്‍ഡുകളും നല്‍കിയാണ് താമസസ്ഥലം തരപ്പെടുത്തിയെടുക്കുന്നത്. സമീപവാസികളുമായി നല്ല ബന്ധമുണ്ടാക്കി അവരുടെ ഐ.ഡി കാര്‍ഡ് ഉപയോഗിച്ചാണ് മൊബൈല്‍ ഫോണ്‍ സിംകാര്‍ഡുകളും മറ്റും സംഘടിപ്പിക്കാറുള്ളത്. വ്യാജപാന്‍കാര്‍ഡുകളും സംഘം ഉപയോഗിച്ചതായും തെളിഞ്ഞിട്ടുണ്ട്. ഒരു സ്ഥലത്ത് കവര്‍ച്ച നടത്തിയാല്‍ ഫോണും സിംകാര്‍ഡും മറ്റും ഉപേക്ഷിക്കും. അതിനാല്‍ ഇവരെ കണ്ടെത്തുക പ്രയാസകരമാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ജില്ലാ പോലീസ് മേധാവി(ഫോണ്‍ 9497996973), ഇരിട്ടി ഡിവൈഎസ്പി(ഫോണ്‍: 9497990140), മട്ടന്നൂര്‍ സിഐ(9497987210), ഇരിക്കൂര്‍ എസ്‌ഐ-9497980850, ഇരിക്കൂര്‍ പോലീസ് സ്‌റ്റേഷന്‍(0460 2257100)എന്നിവരെ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.