Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അ​സു​ര​ന്മാ​രു​ടെ​ ത​ന്ത്ര​ങ്ങ​ൾ​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 07:01 pm IST
inSamskriti

തഥാ ഗതേഷു ദേവേഷു കാവ്യസ്താൻ പ്രത്യുവാച ഹ

ബ്രഹ്മണാ പൂർവ്വ മുക്തം യത് ശൃണുധ്വം ദാനവോത്തമാ:

വിഷ്ണർ ദൈത്യ വധേ യുക്തോ ഹനിഷ്യതി ജനാർദ്ദന:

വാരാഹരൂപം സംസ്ഥായ ഹിരണ്യാക്ഷോ യഥാ ഹത:

വ്യാസൻ പറഞ്ഞു: ദേവന്മാർ ഓടിപ്പോയിക്കഴിഞ്ഞപ്പോൾ ശുക്രാചാര്യർ അസുരന്മാരോട് ബ്രഹ്മാവ് പണ്ട് പറഞ്ഞ കാര്യം പറഞ്ഞു കൊടുത്തു. വിഷ്ണുവിന്റെ ദൗത്യം ദൈത്യന്മാരെ നശിപ്പിക്കുക എന്നതായതിനാൽ അദ്ദേഹം അനേകം ദൈത്യരെ വധിക്കും. പണ്ട് ഹിരണ്യാക്ഷനെ വധിക്കാൻ വരാഹമായി അവതരിച്ചത് ശ്രീഹരിയാണല്ലോ.

അദ്ദേഹം തന്നെ ഹിരണ്യകശിപുവിനെ നരസിംഹരൂപത്തിൽ വന്നു വധിക്കുകയും ചെയ്തു. അതുപോലെ അദ്ദേഹം എല്ലാ ദുഷ്ടരെയും ഇല്ലാതാക്കും എന്നത് നിശ്ചയമാണ്. കാരണം എന്റെ സഹായം ഉണ്ടായാലും നിങ്ങൾക്ക് ഭഗവാൻ ഹരിയേയും ദേവന്മാരെയും ജയിക്കാൻ കഴിയില്ല. എന്റെ മന്ത്രത്തിന് അത്രയ്‌ക്ക് ശക്തിയൊന്നുമില്ല. അതുകൊണ്ട് കുറച്ചുകാലം കൂടി കാത്തിരിക്കുക. ഞാൻ പരമശിവനെ ശരണം പ്രാപിച്ച് കൂടുതൽ മന്ത്രബലവുമായി വന്നിട്ട് അവ നിങ്ങൾക്ക് നൽകാം.

അപ്പോൾ ദൈത്യന്മാർ ചോദിച്ചു, ഗുരുവേ, ഇപ്പോൾ തോറ്റ് കഷ്ടപ്പെട്ട് നിൽക്കുന്ന ഞങ്ങൾ എങ്ങനെയാണ് ഭൂമിയിൽ കഴിയുക? യുദ്ധത്തിൽ കൊള്ളാവുന്നവരെല്ലാം മരിച്ചു. ബാക്കിയുള്ളവരാണെങ്കിൽ രണസാമർത്ഥ്യം ഉള്ളവരുമല്ല. ഞങ്ങൾ എന്താണ് ചെയ്യുക?‘

ശുക്രൻ പറഞ്ഞു: ഞാൻ മടങ്ങി വരുന്നതുവരെ ജപധ്യാനാദികളിൽ മുഴുകി കഴിയുക. കാലം ദേശം, ബലം എന്നിവയെല്ലാം നോക്കി വേണം സാമദാനഭേദകർമ്മങ്ങൾ ചെയ്യാൻ. ശുഭം കാംക്ഷിക്കുന്നവൻ വേണ്ടിവന്നാൽ ശത്രുവിനെ സേവിക്കാൻ വരെ തയ്യാറാവണം. എന്നിട്ട് തന്റെ ബലം വർദ്ധിച്ചു കഴിയുമ്പോൾ അവരെ വകവരുത്തണം. ഞാൻ തിരികെ വരുന്നതുവരെ പുറമേയ്‌ക്ക് വിനയം നടിച്ചു സമാധാനപൂർവ്വം വാഴുക. അതിനു ശേഷമാകാം ദേവന്മാരോടു മല്ലിടുന്നത്.’ ശുക്രാചാര്യർ പരമശിവന്റെ സവിധത്തിലേയ്‌ക്ക് നടകൊണ്ടു.

ദാനവന്മാർ പ്രഹ്ലാദനെ ദേവന്മാരുടെ അടുക്കൽ ദൂതിനായി അയച്ചു. അദ്ദേഹം സത്യവാദിയും വിനയാന്വിതനുമാണെന്ന് സുപ്രസിദ്ധമാണല്ലോ. അദ്ദേഹം ദേവന്മാരെ നമസ്‌കരിച്ചിട്ട് പറഞ്ഞു: ‘ഞങ്ങൾ ദൈത്യന്മാർ ആയുധങ്ങൾ ഉപേക്ഷിച്ചിട്ട് തപസ്സിനായി പോവുകയാണ്. മരവുരിയാണ് ഞങ്ങൾക്കിനി പഥ്യം.’ ദേവന്മാർ ഇത് കേട്ട് സന്തുഷ്ടരായി. അവരവരുടെ ഗൃഹങ്ങളിൽപ്പോയി അവർ സസുഖം വാണു.

ദൈത്യന്മാരാകട്ടെ കപടതപസ്സുമായി കശ്യപാശ്രമത്തിൽ ശുക്രാചാര്യരെ പ്രതീക്ഷിച്ച് കഴിഞ്ഞു.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

Kerala

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

Kerala

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.