Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ​ർ​മ്മ​വി​രു​ദ്ധ​ യു​ദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 08:31 pm IST
inSamskriti

സന്ദേഹോ f യം മാഹനത്ര പാരാശര്യ കഥാനകേ

നരനാരായണൗ ശാന്തൗ വൈഷ്ണവാംശൗ തപോധനൗ

തീരത്ഥാശ്രമൗ സത്വ യുക്തൗ വന്യാശന പരൗ സദാ

ധർമ്മപുത്രൌ മനാത്മാനൗ താപസൗ സത്യസംസ്ഥിതൗ

ജനമേജയൻ വീണ്ടും സംശയം ഉന്നയിച്ചു. ‘അതീവ ശാന്തന്മാരും വൈഷ്ണവാംശങ്ങളുമായ നരനാരായണൻമാർ, സത്യവാന്മാരും തപോധനന്മാരുമാണല്ലോ. കായ്‌കനികൾ തിന്നു കഴിയുന്ന ധർമിഷ്ഠരായ ഈ മഹാരഥന്മാർ ധ്യാനമൊക്കെ ഉപേക്ഷിച്ചു പോരിനായി പുറപ്പെടാൻ കാരണമെന്ത്? അതും നൂറു വർഷമാണ് അവർ യുദ്ധം ചെയ്തത്! ഈ യുദ്ധമുണ്ടാവാനുള്ള ശരിയായ കാരണവും ആ യുദ്ധത്തിന്റെ വിവരണവും കേൾക്കാൻ എനിക്കാഗ്രഹമുണ്ട്. സാധാരണയായി കലഹമുണ്ടാവാൻ ഒന്നുകിൽ കനകം, അല്ലെങ്കിൽ കാമിനി ഇവയാണ് കാരണം. എന്നാൽ ഈ വിരക്തന്മാർക്ക് അങ്ങിനെയുള്ള കാര്യങ്ങളിൽ താൽപര്യം ഉണ്ടാവാനിടയില്ല. പിന്നെയെങ്ങിനെ ഈ യുദ്ധബുദ്ധി അവരിൽ അങ്കുരിച്ചു? സുഖഭോഗങ്ങളോ അത്ഭുതസിദ്ധികളോ അവരെ പ്രലോഭിപ്പിച്ചു എന്ന് പറയാൻ കഴിയുമോ? നൂറു ദിവ്യവർഷങ്ങൾ തപം ചെയ്ത് ക്ഷീണിച്ച ദേഹത്തെ അവർ യുദ്ധം ചെയ്തു വീണ്ടും തപിപ്പിച്ചു! രാജ്യം, ധനം, സ്ത്രീ എന്നിത്യാദി വിഷയങ്ങൾ അവരെ സ്വാധീനിക്കാനിടയില്ല. യാതൊരാഗ്രഹവും ഇല്ലാത്തവർ എന്തിനായി യുദ്ധത്തിൽ ഏർപ്പെടണം? ബുദ്ധിയുള്ളവർ ശരീരത്തെ അനാവശ്യമായി പീഡിപ്പിക്കുകയില്ല. ഹരിവംശജരായ ഇവർ സർവ്വ ഗുണ സമ്പന്നരുമാണല്ലോ! പിന്നെ അവർ എന്തിനായി ഈ ധർമ്മവിരുദ്ധമായ യുദ്ധം ചെയ്തു? സമാധിയിൽ ആനന്ദപൂർവ്വം നിലകൊണ്ടിരുന്ന ഇവർ അതിനെ ഉപേക്ഷിച്ചത് എന്തിനാണ്?

അഹങ്കാരം ഹേതുവായി രാജാവായ യയാതി ഭൂമിയിലേയ്‌ക്ക് നിപതിച്ചതിന്റെ കഥ ഞാൻ കേട്ടിട്ടുണ്ട്. ‘ദാനയജ്ഞാദികളിലും ധർമ്മ പ്രവർത്തനങ്ങളിലും കേമനായ ഒരു രാജാവാണ് ഞാൻ‘ എന്ന് പറഞ്ഞ നിമിഷത്തിൽ അദ്ദേഹം താഴെ വീണു. അഹങ്കാരം തന്നെയാണ് യുദ്ധ ഹേതു. മുനിമാർക്ക് യുദ്ധം കൊണ്ട് പുണ്യക്ഷയമല്ലാതെ എന്ത് പ്രയോജനം?

തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

Kerala

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

Kerala

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.