Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം തടയാനുള്ള നിര്‍ദ്ദേശം: പണമായി കൈമാറാവുന്നത് മൂന്നു ലക്ഷമാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 11:33 pm IST
in India

ന്യൂദല്‍ഹി: കള്ളപ്പണം തടയാന്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. മൂന്നു ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ക്ക് പണക്കൈമാറ്റം (കാഷ് ട്രാന്‍സാക്ഷന്‍) വിലക്കണമെന്നാണ് സംഘത്തിന്റെ സുപ്രധാന നിര്‍ദ്ദേശം.

സ്വകാര്യ വ്യക്തികള്‍ക്ക് കൈവശം വയ്‌ക്കാവുന്ന പണം 15 ലക്ഷമായി നിജപ്പെടുത്തണമെന്നും ജസ്റ്റീസ് (റിട്ട) എം.ബി. ഷാ അധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അഞ്ചാമത് റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം പലരും സൂക്ഷിക്കുന്നുണ്ടെന്നും അത് പണമായിത്തന്നെ കൈമാറ്റം ചെയ്യുന്നുണ്ടെന്നും സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലുള്ള വ്യവസ്ഥകളും വിദേശരാജ്യങ്ങളിലുള്ള നിയമങ്ങളും കോടതിവിധികളും പരിശോധിച്ച ശേഷമാണ് നേരിട്ടുള്ള പണമിടപാടുകള്‍ക്ക് പരിധി വേണമെന്ന് വ്യക്തമായത്, എസ്‌ഐടി പത്രക്കുറിപ്പില്‍ പറഞ്ഞു.

മൂന്നു ലക്ഷത്തിനുമേലുള്ള ഇടപാടുകളില്‍ ഒരു തരത്തിലും നേരിട്ടുള്ള പണക്കൈമാറ്റം അനുവദിക്കരുത്. (ചെക്ക്, ഡ്രാഫ്റ്റ്, ബാങ്ക് വഴിയുള്ള കൈമാറ്റം എന്നിവ മാത്രം). ഇതിനു മുകളിലുള്ള പണക്കൈമാറ്റം നിയമവിരുദ്ധമായി കണ്ട് ശക്തമായ നിയമം രൂപീകരിക്കണം. ഈ നിയമം ശക്തവും ഫലപ്രദവും ആകണമെങ്കില്‍ വ്യക്തികള്‍ക്ക് കൈയില്‍ വയ്‌ക്കാന്‍ കഴിയുന്ന തുകയ്‌ക്ക് പരിധി നിശ്ചയിക്കണം. ഇത് 15 ലക്ഷമായി നിശ്ചയിക്കണം. വ്യക്തിക്കോ സ്ഥാപനത്തിനോ കൂടുതല്‍ തുക കൈയില്‍ വയ്‌ക്കണമെന്നുണ്ടെങ്കില്‍ അതിന് ആദായനികുതിവകുപ്പധികൃതരില്‍ നിന്ന് പ്രത്യേക അനുമതി തേടിയിരിക്കണം, റിപ്പോര്‍ട്ടില്‍ പറയുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം കള്ളപ്പണത്തിന് എതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. വിദേശത്തുനിന്നും രാജ്യത്തിനുള്ളില്‍നിന്നും കോടികളുടെ കള്ളപ്പണം കണ്ടെത്തുകയും ചെയ്തിരുന്നു.

രണ്ടുവര്‍ഷം കൊണ്ട് ആദായ നികുതി മന്ത്രാലയം രാജ്യത്തിനുള്ളില്‍ നിന്ന് 43,000 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതില്‍ 21,000 കോടി ആദായ നികുതി വകുപ്പ് കണ്ടെത്തിയതും ബാക്കി 22,000 കോടി മറ്റു റെയ്ഡുകളില്‍ കണ്ടെത്തിയതുമാണ്. വിദേശരാജ്യങ്ങളില്‍ നിന്ന കണ്ടെത്തിയ 13,000 കോടി രൂപയുടെ കള്ളപ്പണമുള്‍പ്പെടെ ആകെ 56,000 കോടി രൂപ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

പുതിയ വാര്‍ത്തകള്‍

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.