Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 09:05 pm IST
inAlappuzha

ആലപ്പുഴ: ശക്തമായ മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാഴ്‌ത്തി. കനത്ത മഴ മൂലം ഉയര്‍ന്ന വെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് പലയിടങ്ങളിലും വെള്ളക്കെട്ടിന്റെ പ്രതീതിയാണു ഉണ്ടാക്കിയിരിക്കുന്നത്.

അമ്പലപ്പുഴ താലൂക്കിലാണ് വെള്ളക്കെട്ടുകള്‍ കൂടുതല്‍ രൂപപ്പെട്ടിരിക്കുന്നത്. മഴയോടൊപ്പമുണ്ടായ കാറ്റില്‍ മരങ്ങള്‍ മറിഞ്ഞും അപകടങ്ങളുണ്ടായിട്ടുണ്ട്. പലയിടങ്ങളിലും ഇത്തരത്തില്‍ മരങ്ങള്‍ റോഡിലേക്കു വീണത് ഗതാഗത തടസത്തിനും വൈദ്യുതി ബന്ധം നിലയ്‌ക്കുന്നതിനും ഇടയാക്കിയിരുന്നു. വീടുകള്‍ക്കു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ജലജന്യരോഗ ഭീഷണിയുയര്‍ത്തുന്നു.

പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോയ്‌ക്കൊണ്ടിരുന്ന നീര്‍ച്ചാലുകളും ഇടത്തോടുകളും നികത്തിയതാണ് വെള്ളക്കെട്ടിന് കാരണം. ഇത്തരത്തില്‍ നികത്തിയ നീര്‍ച്ചാലുകള്‍ തുറക്കണമെന്ന ആവശ്യം നാട്ടിന്‍പുറങ്ങളില്‍ പലയിടങ്ങളിലും നേരിയ വാക്കുതര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടയാക്കുന്നു.

നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലെ വാര്‍ഡുകള്‍ പലതും വെള്ളത്തിലാണ്. ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയാണ് പലയിടങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കിയത്. കാനകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാതിരുന്നതിനാല്‍ ഇവയിലൂടെയുള്ള ഒഴുക്കു നിലച്ചിരിക്കുകയാണ്.

പലയിടങ്ങളിലും കാനയില്‍ നിന്നുള്ള മാലിന്യങ്ങള്‍ റോഡിലെ വെള്ളക്കെട്ടില്‍ കലരുന്നുണ്ട്. തീരമേഖലകളിലെ റോഡുകള്‍ പലതും വെള്ളത്തില്‍ തന്നെയാണ്. മഴ മൂലം ദേശീയപാതയിലെ അറ്റകുറ്റപ്പണികളും കനത്ത മഴ പെയ്യുമ്പോള്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ കുഴിയേത്, റോഡേത് എന്നറിയാത്ത സ്ഥിതിയുമാണ്. കാലവര്‍ഷത്തിനു മുമ്പുതന്നെ കാനകള്‍ ശുചീകരിക്കാതിരുന്നതാണ് ആലപ്പുഴ നഗരഹൃദയത്തിലടക്കം വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. മഴ തുടങ്ങിയശേഷമാണ് കാന ശുചീകരണം ആരംഭിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

Kerala

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

Kerala

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

പുതിയ വാര്‍ത്തകള്‍

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.