Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ പരാതി പ്രളയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 12:21 am IST
inKannur

മയ്യഴി: പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതുച്ചേരി ലഫ്.ഗവര്‍ണ്ണര്‍ കിരണ്‍ബേദിയുടെ നിര്‍ദ്ദേശാനുസരണം മാഹിയില്‍നടന്ന രണ്ടാത്തെ പൊതുജന സമ്പര്‍ക്കപരിപാടിയില്‍ പരാതി പ്രളയം. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ നൂറുകണക്കിന് പരാതികളും നിര്‍ദ്ദേശങ്ങളും നിവേദനങ്ങളും സമര്‍പ്പിക്കപ്പെട്ടു. സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കുന്ന മോശമായ സേവനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ഒട്ടേറെ പേര്‍ പരാതിപ്പെട്ടു. മയ്യഴിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മറ്റും തോന്നിയപോലെ തള്ളുന്ന മാലിന്യം മഴക്കാലത്തുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ക്കുള്ള എംബിസി സംവരണം, പൊതു മൂത്രപ്പുരകള്‍ സ്ഥാപിക്കല്‍, മദ്യപശല്യം കൊണ്ടുള്ള ദുരിതം, മാഹിപള്ളിയോട് ചേര്‍ന്നുളള ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിന് പിറകിലെ മാലിന്യ നിക്ഷേപം, കശുവണ്ടി ഫാക്ടറിയിലെ മലിനീകരണ-മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍, അന്യ സംസ്ഥാനത്തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, ഗവ.ക്വാര്‍ട്ടേഴ്‌സ് പരിശരത്തെ കൃഷിയും ഫലവൃക്ഷത്തൈകളും വെട്ടി നശിപ്പിച്ച സംഭവങ്ങള്‍, പന്തക്കലിലെ മഴവെള്ള സംഭരണ പദ്ധതി നടപ്പിലാക്കലും പദ്ധതി പ്രദേശത്ത് മണ്ണിട്ട് നികത്തുന്നത് തടയും. തെരുവ് വിളക്കുകള്‍ പുതുതായി സ്ഥാപിക്കലും നിലവിലുള്ളത് അറ്റകുറ്റപ്പണി നടത്തലും പള്ളൂരിലെ ഗതാഗതക്കുരുക്ക്, ഇരട്ടപ്പിലാക്കൂലില്‍ ബസ്സ് കാത്തിരിപ്പ് നിര്‍മ്മിക്കല്‍, ചെമ്പ്രക്കുന്നിലെ കുടിവെള്ള ക്ഷാമം, പൂഴിത്തലയിലെ സമുദായ ശ്മശാനം, ഉപയോഗ ശൂന്യമായ കിണറുകളുടെ ശുചീകരണം, ഗ്രാന്റ് കനാലില്‍ മാലിന്യ നിക്ഷേപം തടയുന്നതിന് സ്ലാബിട്ട് മൂടല്‍, സര്‍വ്വേ വകുപ്പില്‍ മതിയായ ജീവനക്കാരില്ലാത്ത അവസ്ഥ തുടങ്ങി നിരവധി പരാതികളാണ് ഉന്നയിച്ചത്. വിവിധ സംഘടനകളും വ്യക്തികളും പരാതികള്‍ ഉന്നയിക്കുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു. പരാതികള്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറി അടിയന്തിരമായ പരിഹാരങ്ങള്‍ കൈമാറുമെന്ന് ഡോ.വി.രാമചന്ദ്രന്‍ എംഎഎല്‍എ, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.മാണിക്കദീപന്‍ എന്നിവര്‍ പറഞ്ഞു. പിഡബ്ല്യൂഡി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഒ.പ്രദീപ്കുമാര്‍, പോലീസ് സൂപ്രണ്ട് സി.എച്ച്.രാധാകൃഷ്ണ, നഗരസഭാ കമ്മീഷണര്‍ മല്ലികാര്‍ജ്ജുന്‍ ജയറാം, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പ്രേംകുമാര്‍, വിവിധ വകുപ്പു തലവന്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

പുതിയ വാര്‍ത്തകള്‍

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.