Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സക്കീര്‍ നായിക് സൗദിയില്‍ നിന്നടക്കം കൈപ്പറ്റുന്നത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 09:11 pm IST
in India

ന്യൂദല്‍ഹി: വിവാദ ഇസ്ലാം മതപ്രചാരകന്‍ ഡോ. സക്കീര്‍ നായികിന് സൗദി അറേബ്യ അടക്കം വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നത് കോടിക്കണക്കിന് രൂപ. ബ്രിട്ടനിലും സൗദിയിലുമാണ് സക്കീറിന്റെ പ്രധാന ധന സ്രോതസുകള്‍.

സക്കീറിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വിദേശ സംഭാവനാ നിയന്ത്രണച്ചട്ട പ്രകാരം  രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

ബംഗ്‌ളാദേശില്‍ 20 വിദേശികളുടെ കഴുത്തറുത്തവര്‍ അടക്കം പല ഭീകരര്‍ക്കും സക്കീര്‍ പ്രചോദനമായിട്ടുെണ്ടന്ന വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ഇയാള്‍ക്ക് പണം ലഭിക്കുന്ന സ്രോതസുകള്‍ കേന്ദ്രം അന്വേഷിച്ചുതുടങ്ങി. സൗദിയിലും ബ്രിട്ടനിലുമുള്ള, ഇയാള്‍ക്ക് വന്‍ തുകകള്‍ നല്‍കുന്നവരെപ്പറ്റിയും അന്വേഷണമുണ്ട്. തീവ്രവാദ ഗ്രൂപ്പുകളാണോ ഇയാള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നാണ് സംശയം. ഐആര്‍എഫിന് ലഭിച്ച വിദേശ ഫണ്ട് സംബന്ധിച്ച രേഖകള്‍ ആഭ്യന്തര മന്ത്രാലയം പരിശോധിച്ചുതുടങ്ങി.

2012 വരെ നാലഞ്ചു കൊല്ലം കൊണ്ട് സക്കീറിന്റെ സ്ഥാപനത്തിന് 15 കോടി രൂപയാണ് ലഭിച്ചതെന്നാണ് കണക്ക്.

സക്കീറിന്റെ പ്രസംഗങ്ങളും കേന്ദ്രം പരിശോധിക്കുന്നുണ്ട്. ഇയാള്‍ക്ക് വിദേശ ഫണ്ടുകള്‍ക്കു മേല്‍ കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.ഇസ്ലാമിക ഗവേഷണ കേന്ദ്രത്തിനുള്ള പണം ഇയാള്‍ രാഷ്‌ട്രീയപരമായ ആവശ്യങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വകമാറ്റിയിട്ടുണ്ടോയെന്നും ആഭ്യന്തര മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.അങ്ങനെയെങ്കില്‍ ഇത് ചട്ട വിരുദ്ധമാണ്. നടപടിയും ഉറപ്പ്.

നായിക് മടങ്ങില്ല; ഇന്ന്

സ്കൈപുവഴി പത്രസമ്മേളനം

മുംബൈ: ഈദിന് മക്കയ്‌ക്കു പോയ സക്കീര്‍ നായിക് മടങ്ങിവരുന്നത് വീണ്ടും നീട്ടിവച്ചു. വന്നാല്‍ അറസ്റ്റിലാകുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തില്‍ സ്‌കൈപ്പിന്റെ സഹായത്തോടെ ഇന്ന് വാര്‍ത്താ സമ്മേളനം വിളിക്കുമെന്നാണ് സക്കീറിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒടുവില്‍ അതും ഉപേക്ഷിച്ചിരുന്നു. ഇന്ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സക്കീറിനൊപ്പം ചില പ്രമുഖരുമുണ്ടാകുമെന്നും മൗലവി പറയുന്നു. ഇവരില്‍ ബോളിവുഡ് താരങ്ങളും അഭിഭാഷകരും ഉണ്ടാകും. സക്കീറിന്റെ വക്താവ് പറഞ്ഞു. ഇപ്പോള്‍ ഇയാള്‍ മദീനയിലാണ് ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.