പയ്യന്നൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചകിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. മാത്തില്‍ അയ്യോളത്തെ കോളിയാടന്‍ വീട്ടില്‍ ഷീബ (36) ആണ് മരിച്ചത്. കഴിഞ്ഞ 28ന് വിളയാങ്കോട് വെച്ച് അപകടത്തില്‍പെട്ട ഇവര്‍ ചികിത്സയിലായിരുന്നു. പരേതനായ കുഞ്ഞിരാമന്-തമ്പായി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സന്ധു, ഷിനോജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: