Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സക്കീര്‍ നായിക് അപകടകാരി: തസ്ലീമ നസ്രീന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 10:18 pm IST
in India

ന്യൂദൽഹി: വിവാദ മുസ്ലീം പ്രഭാഷകൻ സക്കീർ നായിക്ക് അപകടകാരിയെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. ഏഴാം നൂറ്റാണ്ടിൽ ഖുറാനിൽ പ്രതിപാദിച്ചിട്ടുള്ള ലൈംഗിക അടിമകൾ, ബഹു ഭാര്യാത്വം, ഗാർഹിക പീഡനം എന്നിവയാണ് സക്കീർ 21-ാം നൂറ്റാണ്ടിലും പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ നൂറ്റാണ്ടുകൾ മുമ്പുള്ള ആശയങ്ങൾ ഖുറാന്റെ മറവിൽ പ്രചരിപ്പിച്ച് ഭീകരവാദം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും തസ്ലിമ നസ്രീൻ പറഞ്ഞു.

സക്കീറിന്റെ പ്രഭാഷണങ്ങൾ നിരവധി ബംഗ്ലാദേശികളെ ഭീകരപ്രവർത്തനങ്ങളിലേക്ക് തിരിയാൻ പ്രേരണയായിട്ടുണ്ട്. സക്കീർ ആയുധങ്ങളുമായല്ല നടക്കുന്നതെങ്കിലും അദ്ദേഹത്തിനുവേണ്ടി അനുയായികൾ അത് ചെയ്യുന്നുണ്ട്. ബംഗ്ലാദേശിൽ പീസ് ടിവി നിരോധിച്ചതുകൊണ്ടൊന്നും ജനങ്ങൾ ഭീകര പ്രവർത്തനങ്ങളിലേക്ക് ജനങ്ങൾ ആകൃഷ്ടരാകുന്നത് നിർത്താൻ സാധിക്കില്ല. അതിനുമുമ്പുതന്നെ ജനങ്ങളെ മാനസികമായി സ്വാധീനിക്കാൻ സക്കീറിന്റെ പ്രസംഗങ്ങൾക്കായിട്ടുണ്ട്. ഇതിലൂടെ ഹിംസ പ്രചരിപ്പിക്കാനും സക്കീറിനു കഴിഞ്ഞു. അടുത്തിടെ ബംഗ്ലാദേശ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവെയ്‌ക്കുന്നതും അതാണ്. പീസ് ടിവിക്ക് ഇപ്പോൾ ഏർപ്പെടുത്തിയ നിരോധനംകൊണ്ട് ഇതാല്ലാതാക്കാൻ സാധിക്കില്ല.

സക്കീർ നായിക്ക് പ്രഭാഷണങ്ങൾ നടത്തുന്നതിന് താൻ ഒരിക്കലും എതിരല്ല. മുസ്ലിമുകൾക്കിടയിൽ ഹിംസാത്മകത വർധിപ്പിക്കാനാണ് ഇയാൾ ശ്രമിക്കുന്നത്. താൻ മുസ്ലിമുകളെ വിമർശിക്കുകയാണെന്നാണ് ജനങ്ങൾ വിചാരിച്ചിരിക്കുന്നത്. എന്നാൽ ഇസ്ലാം മതത്തേയാണ് വിമർശിക്കുന്നത്. മുസ്ലിം എന്നുപറയുന്നത് ജനങ്ങളേയാണ്. മുസ്ലിമുകൾ നല്ലതാണ്. എന്നുവെച്ച് ഇസ്ലാം നല്ലതാണെന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. ഖുറാന്റെ വചനങ്ങളെല്ലാം മനസ്സിലാക്കുകയാണെങ്കിൽ നിങ്ങൾ ഭീകരനോ അല്ലെങ്കിൽ നിരീശ്വരവാദിയോ ആവും. അതുകൊണ്ടുതന്നെ ഖുറാന്റെ അർത്ഥം മനസിലാക്കാതെ അത് വായിക്കാനാണ് മുസ്ലിമുകളെ പ്രോത്സാഹിപ്പിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്രീൻ 20 വർഷത്തോളമായി അമേരിക്കയിലും, യൂറോപ്പിലും ഭാരതത്തിലുമായാണ് താമസിക്കുന്നത്. ലജ്ജ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ ബംഗ്ലാദേശിൽ വധഭീഷണി ഉയർന്നിരുന്നു. ഇതേതുടർന്ന് ഭാരതം അവർക്ക് അഭയം നൽകുകയും ചെയ്തിരുന്നു. മുസ്ലിമായിരുന്നിട്ടുകൂടി ഇസ്ലാം സമുദായം ഒട്ടേറെ വിമർശിച്ചിട്ടുണ്ട്. റംസാൻ നോയമ്പെടുക്കാൻ താൻ വിഡ്ഢിയല്ലെന്ന അടുത്തിടെ നടത്തിയ പ്രസ്താവനയും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.