Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാര്‍ ജെയിംസ് പഴയാറ്റിലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 10:17 pm IST
inThrissur

മാര്‍ ജെയിംസ് പഴയാറ്റിലിന്റെ അന്ത്യോപചാര ചടങ്ങുകള്‍

ചാലക്കുടി/മാള: അന്തരിച്ച ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റിലിന് ചാലക്കുടി പൗരാവലിയുടെ അന്ത്യാഞ്ജലി.കഴിഞ്ഞ ദിവസം അന്തരിച്ച ബിഷപ്പിന്റെ ഭൗതിക ശരീരം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.ആശുപത്രിയില്‍ നടന്ന അന്ത്യോപചാര കര്‍മ്മങ്ങള്‍ക്ക് ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍,ചിക്കാഗോ ബിഷപ്പ് ഫാദര്‍ ജോയ് ആലപ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ആശുപത്രിയില്‍ ബിഷപ്പിന് അന്ത്യോപാചാരം അര്‍പ്പിക്കുന്നതിനായി ആയിരങ്ങളാണ് എത്തിയത്.നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍,പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍,സാമൂഹ്യ സാംസ്‌കാരിക രംഗ ത്തെ നിരവധി പേര്‍ ഇവിടെ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയില്‍ പൊതുദര്‍ശനത്തിന് വെച്ചു.ബിഷപ്പിനെ ഒരു നോക്കു കാണുവാനും അന്ത്യോപചാരം അര്‍പ്പിക്കുവാനും വിശ്വാസികളുടെ വലിയ തിരക്കായിരുന്നു.ഫാദര്‍ ആന്റണി മുക്കാട്ടുകരക്കാരന്‍,സഹ വികാരിമാരായ ഫാതആന്റോ വട്ടോലി,അലക്‌സ് പുതുശ്ശേരി, കൈകാരന്‍മാരായ ആന്റണി മുണ്ടന്‍മാണി,റപ്പായി പുല്ലോക്കാരന്‍,ഷിബു എലുവത്തിങ്കല്‍,ജോസ് മേക്കാട്ടുപറമ്പില്‍,കേന്ദ്രസമിതി പ്രസിഡന്റ് സി.കെ.പോള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.വൈകിട്ട് സെന്റ് മേരീസ് ഫൊറാന പള്ളിയുടേയും പൗരാവലിയുടേയും നേതൃത്വത്തില്‍ ടൗണില്‍ നടന്ന മൗന റാലി നടത്തി.റാലിക്ക് നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍,പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍,വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളായ കെ.പി.ജോര്‍ജ്ജ്,കെ.എ.ഉണ്ണികൃഷ്ണന്‍,പൗരാവലിയുടെ എന്‍.കുമാരന്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന നടന്ന അനുശോചന യോഗത്തില്‍ വികാരി ആന്റണി മുക്കാട്ടുകരകാരന്‍,നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍,സി.കെ.പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കാലം ചെയ്ത മാര്‍ ജെയിംസ് പഴയാറ്റിന്റെ ഭൗതിക ശരീരം ഇന്നലെ അദ്ദേഹത്തിന്റെ ജന്മനാടായ പുത്തന്‍ചിറയിലെ പഴയാറ്റിലെ കുടുംബവീട്ടിലും ഫോറനാ ഈസ്റ്റ് പളളിയിലും പൊതുദര്‍ശനത്തിന് വെച്ചു. കനത്ത മഴ ഉണ്ടായതിനാല്‍ മൃദദേഹം വാഹനത്തില്‍ തന്നെയാണ് വെച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി എത്തിയിരുന്നു. അന്ത്യാഞ്ജലിക്കുശേഷം ഒപ്പിസ് കര്‍മ്മത്തിന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണന്താനം, ചിക്കാഗോ സഹാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാടും നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.