Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍: പാക്ക് അനുകൂലികളുടെ അക്രമം തുടരുന്നു; മരണം 32

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 08:51 pm IST
in India

അക്രമികള്‍ സുരക്ഷാ സേനയെ കല്ലെറിയുന്നു

ശ്രീനഗര്‍: കൊടും ഭീകരനും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറുമായ ബുര്‍ഹാന്‍ വാനിയുടെ വധത്തിന്റെ മറവില്‍ പാക്കനുകൂലികള്‍ ജമ്മു കശ്മീരില്‍ അഴിച്ചുവിട്ട അക്രമങ്ങളും സംഘര്‍ഷവും തുടരുന്നു. അക്രമത്തിലും വെടിവയ്‌പ്പിലും മരിച്ചവര്‍ മുപ്പത്തിരണ്ടായി. 1365 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാലാം ദിവസവും പലയിടങ്ങൡലും അക്രമങ്ങള്‍ അരങ്ങേറി. നിരോധനാജ്ഞയും മൊബൈല്‍, ഇന്റര്‍നെറ്റ് വിലക്കും തുടരുകയാണ്. അതേസമയം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും അനുവദിക്കേണ്ടെന്ന കടുത്ത തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

പോലീസിനെ കണ്ടു ഭയന്നോടിയ ഒരാളും ഭയന്ന് അമിതവേഗതയില്‍ കാറോടിച്ച ഒരാളും അടക്കം ഏഴു പേരാണ് തിങ്കളാഴ്ച മരിച്ചത്. അക്രമം നേരിടാന്‍ കൂടുതല്‍ സൈന്യത്തെ ജമ്മുകശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. അനന്തനാഗില്‍ 15 പേരും കുല്‍ഗാമില്‍ ഏഴു പേരും ഷോപ്പിയാനില്‍ നാലു പേരും പുല്‍വാമയില്‍ മൂന്നു പേരും ശ്രീനഗറില്‍ ഒരാളുമാണ് മരിച്ചത്.

പരിക്കേറ്റ 1365 പേരില്‍ 279 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഘര്‍ഷത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്തു വില കൊടുത്തും ഭീകരത അടിച്ചമര്‍ത്താനാണ് കേന്ദ്രം സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

2010ലും ഇതുപോലെ വന്‍തോതില്‍ അക്രമം അരങ്ങേറിയിരുന്നു. അന്ന് 150 പേരാണ് കൊല്ലപ്പെട്ടത്. രോഷാകുലരായ അക്രമികള്‍ ഞങ്ങളെ പിന്തിരിപ്പിക്കില്ല. അക്രമം അഴിച്ചുവിടുകയും പോലീസിനെയും സൈന്യത്തെയും ആക്രമിക്കുന്ന അവര്‍ക്ക് എതിരെ തിരിച്ചടിക്കുകതന്നെ ചെയ്യും. ഒരു സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു.

ഭാരതത്തിന്റെ ആഭ്യന്തര കാര്യത്തില്‍ പാക്കിസ്ഥാന്‍ ഇടപെടരുതെന്ന്

കേന്ദ്രം, അമേരിക്ക

ന്യൂദല്‍ഹി: കൊടും ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ ആശങ്ക പ്രകടിപ്പിച്ച പാക്കിസ്ഥാന് ശക്തമായ താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍. വാനിയുടെ വധവും അതുമായി ബന്ധപ്പെട്ട് കശ്മീരിലുണ്ടായ സംഘര്‍ഷവും തികച്ചും ആഭ്യന്തര കാര്യമാണ്. പാക്കിസ്ഥാന്‍ അതില്‍ ഇടപെടരുത്. കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഭീകരതയും പാക്കിസ്ഥാനുമായുള്ള ബന്ധം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് അവരുടെ പ്രസ്താവന. അയല്‍ക്കാരുടെ ആഭ്യന്തരകാര്യത്തില്‍ പാക്കിസ്ഥാന്‍ ഇടപെടരുത്. വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് തുറന്നടിച്ചു.

കശ്മീരും അവിടെയുണ്ടായ സംഘര്‍ഷവും ഭാരതത്തിന്റെ ആഭ്യന്തരപ്രശ്‌നമാണെന്ന് അമേരിക്ക. അതില്‍ പാക്കിസ്ഥാന്‍ ഇടപെടേണ്ടതില്ലെന്ന വ്യക്തമായ സൂചനയാണ് അമേരിക്ക പാക്കിസ്ഥാന് നല്‍കിയിരിക്കുന്നത്.പ്രശ്‌നം ഭാരതം സമാധാനപരമായി പരിഹരിക്കണം. യുഎസ് വക്താവ് പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.