Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വാട്ടര്‍ അതോറിറ്റിയില്‍ അനധികൃത നിയമനങ്ങള്‍ക്ക് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 07:35 pm IST
inAlappuzha

ആലപ്പുഴ: ഭരണം മാറിയതോടെ വാട്ടര്‍ അതോറിട്ടിയില്‍ അനധികൃത നിയമനത്തിന് നീക്കം ആരംഭിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചവരെ വ്യാപകമായി പിരിച്ചുവിട്ടുതുടങ്ങി. വകുപ്പു ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ അടക്കമുള്ളവരാണ് ശുപാര്‍ശയുമായി രംഗത്തെത്തിയിട്ടുള്ളത്.

വാച്ച്മാന്‍, പമ്പ് ഓപ്പറേറ്റര്‍, മീറ്റര്‍ റീഡര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അനധികൃത നിയമനങ്ങള്‍ക്ക് നീക്കം തുടങ്ങിയിട്ടുള്ളത്. കാലങ്ങളായി ഈ തസ്തികകളില്‍ സ്ഥിരം നിയമനം നടത്താറില്ല. മാറി മാറി വകുപ്പു കയ്യാളുന്ന പാര്‍ട്ടിയുടെ താത്പര്യം അനുസരിച്ച് നിയമനം നടത്തുന്നതിനാണ് സ്ഥിരം നിയമനം നടത്താത്തതെന്നാണ് ആക്ഷേപം.

പലസ്ഥലങ്ങളിലും നിയമനത്തിനായി ജനതാദളിന്റെ ഒരു വിഭാഗം ജില്ലാ പ്രാദേശിക നേതാക്കള്‍ ലേലം വിളി ആരംഭിച്ചുതുടങ്ങി. പതിനായിരങ്ങളാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ജില്ലയില്‍ത്തന്നെ ഇതിനകം മുന്‍ സര്‍ക്കാരിന്റെ കാലത്തു നിയമിച്ച പലരെയും പിരിച്ചു വിട്ടുകഴിഞ്ഞു.

ഇവര്‍ക്ക് വീണ്ടും പുനര്‍നിയമനം നല്‍കാമെന്നും തങ്ങള്‍ ആവശ്യപ്പെടുന്ന പണം നല്‍കണമെന്നുമാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഒരുവിഭാഗം നേതാക്കള്‍ നിയമിക്കേണ്ടവരുടെ ലിസ്റ്റുകള്‍ വരെ വാട്ടര്‍ അതോറിട്ടി അധികൃതര്‍ക്കു നല്‍കിക്കഴിഞ്ഞു.

എന്നാല്‍ മന്ത്രിയടക്കമുള്ളവര്‍ ഇത്തരം നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് വിവരം. പാര്‍ട്ടി ഔദ്യോഗികമായി തീരുമാനമെടുക്കാതെ പ്രാദേശിക നേതാക്കള്‍ വകുപ്പു ഭരിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. നിയമനങ്ങള്‍ നടത്തി പണമുണ്ടാക്കുകയെന്ന ഏക ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളത്. കാലങ്ങളായി ഘടകകക്ഷികള്‍ക്കാണ് ഇരു മുന്നണികളും ജലവിഭവ വകുപ്പ് നല്‍കുന്നത്. അതിനാല്‍ തന്നെ ഈ വകുപ്പ് ചിലരുടെ കറവപ്പശുവായി മാറുകയാണ്.

പമ്പ് ഓപ്പറേറ്റര്‍ അടക്കമുള്ള തസ്തികകളില്‍ പിഎസ്‌സി മുഖേന സ്ഥിരം നടത്തണമെന്ന ആവശ്യമുയരുന്നത്. താത്കാലിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പലപ്പോഴും കൃത്യമായി ജോലി ചെയ്യാത്തതിനാല്‍ കുടിവെള്ളം മുട്ടുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ട്.

അതിനിടെ മന്ത്രിയുടെ അടുപ്പക്കാരെന്നറിയപ്പെടുന്ന ചില നേതാക്കളുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിട്ടിയില്‍ പുതുതായി യൂണിയന്‍ രൂപീകരിക്കുയും ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളാ കോണ്‍ഗ്രസിന്റെ യൂണിയനില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഭരണം മാറിയതോടെ ജനതാദള്‍ യൂണിയനിലേക്ക് ചേക്കേറിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

Kerala

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.