Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോലീസ് കാത്തിരുന്നു, സക്കീര്‍ നായിക്ക് വന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 08:38 am IST
in India

മുംബൈ: സൗദി അറേബ്യയില്‍നിന്ന് ഇന്നലെ എത്തുമെന്നു പറഞ്ഞ വിവാദ മുസ്ലിം പ്രഭാഷകന്‍ സക്കീര്‍ നായിക്ക് യാത്ര നീട്ടി. തിങ്കളാഴ്ച മുംബൈയിലെത്തുമെന്നും, ചൊവ്വാഴ്ച വാര്‍ത്താസമ്മേളനം വിളിക്കുമെന്നും പറഞ്ഞിരുന്ന സക്കീര്‍, സ്ഥിതി ഗുരുതരമെന്നു കണ്ടതോടെയാണ് വരേണ്ടെന്നു തീരുമാനിച്ചത്.

ബംഗ്ലാദേശ് ആക്രമണത്തിനു പിന്നിലെ ഭീകരര്‍ക്കും കേരളത്തില്‍ നിന്ന് ഐഎസിലേക്കു പോയവര്‍ക്കും പ്രചോദനമായ വിവാദ മൗലവിയെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു മുംബൈ പോലീസ്. ഇനി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചോദ്യം ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയില്ല.

രാജ്യത്തെയും വിദേശത്തെയും ഭീകരരുടെ പുതിയ പ്രചോദനമെന്ന കരുതപ്പെടുന്ന സക്കീറിനെതിരെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ നടപടി കര്‍ശനമാക്കി. ഇതോടെയാണ് തിരികെയെത്തേണ്ടെന്ന് ഇയാള്‍ തീരുമാനിച്ചതെന്നാണ് സൂചന. കേരളത്തില്‍നിന്ന് ഐഎസിലേക്കു പോയവര്‍ക്ക് ഇയാള്‍ പ്രചോദനമായെന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും മുംബൈ പോലീസ് വ്യക്തമാക്കി.

ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ടിങ് ഏജന്റായി സക്കീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നതും അന്വേഷണപരിധിയിലാണ്. ഇയാളുടെ ആസ്തി, സ്ഥാപനങ്ങള്‍, ഫണ്ട് തുടങ്ങിയവ അന്വേഷിക്കാന്‍ മഹാരാഷ്‌ട്ര പോലീസ് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷിക്കാനും പ്രത്യേക സംഘമായി. മുംബൈ പോലീസ് കമ്മീഷണര്‍ ഡി.ഡി. പദ്‌സാല്‍ഗികര്‍ അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നു.

ഭീകരവാദവുമായി ബന്ധപ്പെട്ട് നേരത്തെയും സംശയ നിഴലിലായിട്ടുണ്ട് സക്കീര്‍ നായിക്ക്.

2002-03ലെ മുംബൈ സ്‌ഫോടന പരമ്പരയെക്കുറിച്ചുള്ള മുംബൈ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ചെന്നെത്തിയത് സക്കീര്‍ സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലാണ് (ഐആര്‍എഫ്). ഇയാളെ ചോദ്യം ചെയ്‌തെങ്കിലും തെളിവുകളുടെ അഭാവം വിനയായി. അന്നു മുതല്‍ പോലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും നിരീക്ഷണത്തിലാണ് ഇയാള്‍. ഔറംഗബാദിലെ ആയുധവേട്ടയുമായി ബന്ധപ്പെട്ട് നേരത്തെ, മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത ഫിറോസ് ദേശ്മുഖ്, രഹില്‍ തുടങ്ങിയവര്‍ ഐആര്‍എഫുമായി ബന്ധമുള്ളവരെന്ന് കണ്ടെത്തിയിരുന്നു.

ഇവരില്‍ രഹില്‍ ബംഗ്ലാദേശിലേക്ക് കടന്നു. അഫ്ഗാനിസ്ഥാനിലേക്കു കടന്ന് ഐഎസില്‍ ചേര്‍ന്ന മല്‍വാനി സ്വദേശി അയാസ് സുല്‍ത്താനും ഐആര്‍എഫുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സക്കീറിന്റെ പ്രഭാഷണങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന പീസ് ടിവി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നിരോധിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.