Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വകാര്യ ബസ്സുകളുടെ അമിത വേഗത ; റോഡുകള്‍ കുരുതിക്കളമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 12:58 am IST
in Kannur

കണ്ണൂര്‍: സ്വകാര്യ ബസ്സുകളുടെ അമിത വേഗത കാരണം റോഡുകള്‍ കുരുതിക്കളമായി മാറുന്നു. ജില്ലയില്‍ പ്രധാന റോഡുകളിലെല്ലാം സ്വകാര്യ ബസ്സുകള്‍ അമിത വേഗതയിലാണ് സര്‍വ്വീസ് നടത്തുന്നത്. ഇതുമൂലം നിത്യവും വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. കണ്ണൂര്‍-ഇരിട്ടി, ഇരിട്ടി-തലശ്ശേരി, കണ്ണൂര്‍-കോഴിക്കോട്, കണ്ണൂര്‍-പയ്യന്നൂര്‍, പുതിതെരു-മയ്യില്‍, തളിപ്പറമ്പ്-ആലക്കോട്, തളിപ്പറമ്പ്-ഇരിട്ടി തുടങ്ങി മിക്കറൂട്ടുകളിലും അപകടങ്ങള്‍ പതിവാണ്. ഇരിട്ടിയില്‍ നിന്നും തലശ്ശേരി കണ്ണൂര്‍ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസ്സുകളാണ് ഏറ്റവുമധികം അപകടം വരുത്തിവെക്കുന്നത്. ഇന്നലെ ഇരിട്ടിക്കടുത്ത് പുന്നാട് രണ്ട് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ഇരുബസ്സുകളിലെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുതിയ മോഡല്‍ലക്ഷ്വറി ബസ്സുകളാണ് ഈ റൂട്ടില്‍ അധികവും സര്‍വ്വീസ് നടത്തുന്നത്. സര്‍വ്വീസ് നടത്തുന്ന നാനൂറിലധികം ബസ്സുകളില്‍ അമ്പതില്‍ താഴെ ബസ്സുകള്‍ മാത്രമേ അഞ്ച് കൊല്ലത്തില്‍ താഴെ പഴക്കമുള്ളവയുള്ളൂ. ഇരിട്ടിയില്‍ നിന്നും തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ബസ്സുകളും ലിമിറ്റഡ് സ്റ്റോപ്പായാണ് ഓടുന്നത്. 43 കിലോമീറ്റര്‍ ദൂരത്തില്‍ ഓടിയെത്താന്‍ ഈ ലിമിറ്റഡ് ബസ്സുകളെല്ലാം ചുരുങ്ങിയത് 80 മിനിറ്റ് സമയമെടുക്കും. ലിമിറ്റഡ് എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നതെങ്കിലും മട്ടന്നൂര്‍-ഇരിട്ടി റൂട്ടിലെ പതിനഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ 27 സ്റ്റോപ്പുകളാണ് ഉള്ളത്. 27 സ്റ്റോപ്പുകളിലും ആളെയിറക്കി 30 മിനിറ്റ്‌കൊണ്ട് ഈ ദൂരം ബസ്സുകള്‍ ഓടിയെത്തും. മട്ടന്നൂര്‍ കണ്ണൂര്‍ റൂട്ടിലെ 28 കിലോമീറ്റര്‍ ദൂരത്തില്‍ 35 സ്റ്റോപ്പുകളാണ് ഉള്ളത്. കണ്ണൂര്‍-ഇരിട്ടി റൂട്ടില്‍ ആകെ 62 സ്റ്റോപ്പുകളുണ്ട്. ദൂരം 43 കിലോമീറ്ററും. പല സ്റ്റോപ്പുകളിലും യാത്രക്കാരുള്ളതുകൊണ്ട് അമിത വേഗത നിത്യസംഭവമാണ്. യാത്രക്കാരെ സ്‌നേഹത്തിലൂടെ ബസ്സുകളില്‍ കയറ്റുന്ന ജീവനക്കാര്‍ ഇറങ്ങേണ്ട യാത്രക്കാരെ മിക്ക സ്റ്റോപ്പുകളിലും കൃത്യമായി ഇറക്കാറില്ലെന്നും പരാതിയുണ്ട്. വിദ്യാര്‍ത്ഥികളോടും ഇത്തരം പെരുമാറ്റങ്ങള്‍ പല ബസ് ജീവനക്കാരും നടത്താറുണ്ട്.

ഒരുമിനിറ്റ്, രണ്ട്മിനിറ്റ് വ്യത്യാസത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഇത്തരത്തില്‍ അമിത വേഗതയില്‍ ഓടുന്നതാണ് അപകടത്തിന് കാരണമാകുന്നത്. മറ്റ് റൂട്ടുകളുടെ സ്ഥിതിയും ഇതുതന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍
India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

India

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

Kerala

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.