Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഭവനമോഷണ കേസിലെ പ്രതി സുനാമി ജെയ്‌സണ്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 09:34 pm IST
inThrissur

ജെയ്‌സണ്‍

ചാലക്കുടി: നിരവധി ഭവന മോഷണ കേസിലെ പ്രതി സുനാമി ജെയ്‌സണ്‍ പിടിയില്‍.ചാലക്കുടി പരിയാരം കമ്മളം സ്വദേശി ചേരിയേക്കര ജെയ്‌സണ്‍ സുനാമി ജെയ്‌സണെയാണ് ചാലക്കുടി സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ക്രിസിപ്പിന്‍ സാം സംഘവും ചേര്‍ന്ന് എറണാക്കുളത്ത് നിന്ന് പിടികൂടിയത്.

ഒന്നര വര്‍ഷം മുന്‍പ് കളവ് കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച് പ്രതി വിവിധ ജില്ലകളിലായി മുപ്പതില്‍പരം മോഷണം ഭവന ഭേദനം നടത്തി.ചാലക്കുടി പോലീസ് പ്രതിയെ അന്വേക്ഷിക്കുന്നുണ്ടെന്ന മനസിലാക്കിയതിനാല്‍ ബാഗ്ലൂരിലേക്ക് കടക്കുകയായിരുന്നു.തുടര്‍ന്ന് കോയമ്പത്തൂര്‍ വേളാംങ്കണ്ണി,മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു.രാത്രി സമയങ്ങളില്‍ തീവണ്ടിയില്‍ കേരളത്തിലെത്തി മോഷണം നടത്തി പോവുകയായിരുന്നു.

രാത്രി സമയങ്ങളില്‍ മോഷണത്തിന് വീടുകള്‍ കണ്ടെത്തുന്നതിനിടയില്‍ ജനലകുള്‍ തുറന്ന് കടക്കുന്ന വീടുകളിലെ ജനലുകളിലൂടെ കൈ കടത്തി ഉറങ്ങുന്ന സ്ത്രീകളുടേയും ആഭരണങ്ങള്‍ ഊരിയെടുക്കുന്നതും ഇയാളുടെ രീതിയാണ്.ചാലക്കുടി സ്റ്റേഷനിലെ പരിയാരം,കമ്മളം,വെളള്ളാംച്ചിറ,പടിഞ്ഞാറെ ചാലക്കുടി,കൊരട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ നാലുകെട്ട്,അന്നനാട് പാമ്പൂത്തറ,കൊടകര സ്റ്റേഷന്‍ പരിധിയിലെ പേരാമ്പ്ര ചെറുകുന്ന്,കക്കാട്ടുകാവ്, കലിക്കല്‍ അമ്പലം,ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്,തൃശ്ശൂര്‍ നെടുപുഴയിലെ വടൂക്കരയില്‍ ഒരു വീട്,പാലക്കാട് ജില്ലയിലെ ഒതുങ്ങോടില്‍ വിദേശ മലയാളിയുടെ വീട്എറണാക്കുളം ജില്ലയിലെ അഞ്ചല്‍ പെട്ടിയിലെ ഒന്ന്,മട്ടാംഞ്ചേരിയിലെ കൂവപാടം എന്നിവിടങ്ങളില്‍ വാതിലൂകളുടെ പൂട്ട് തകര്‍ത്ത് കയറി സ്വര്‍ണ്ണവും പണവും മൊബൈല്‍ ഫോണൂകളും ക്യാമറ വാച്ച് തുടങ്ങിയവയും കളവ് ചെയ്യുകയും കൊരട്ടി മേലൂരിലെ പുഷ്പഗിരിയിലെ ഒരു വീട്,കൊടകരയിലെ പേരാമ്പ്രയിലെ ഒരു വീട്ടില്‍ മോഷണ ശ്രമവും നടത്തിയിരുന്നു.

ചാലക്കുടി കമ്മളത്തെ വീട്ടിലെ മോഷണ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.മോഷണ വസ്തുക്കള്‍ പാലക്കാട്,ആലുവ,ചാലക്കുടി, എന്നിവിടങ്ങളില്‍ മറ്റുള്ളവരെ കൊണ്ട് പണയം വെക്കുകയുംവില്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിനും നയിക്കുന്നതിനും അനാശാസ്യ പ്രവൃത്തികള്‍ക്കുമാണ് ചിലവാക്കിയിരുന്നത്.നിരവധി തവണ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട് പ്രതി.പത്തനംതിട്ട ജില്ലയിലെ റാന്നി,ആലപ്പുഴ ജില്ലയിലെ മാവേലിക്കര,എറണാക്കുളം ജില്ലയിലെ പെരുമ്പാവൂര്‍,കാലടി,അങ്കമാലി,തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി,ചാലക്കുടി,നെടുപുഴ,ഇരിഞ്ഞാലക്കുട,പാലക്കാട് സൗത്ത് എന്നിവിടങ്ങളിലായി മുപ്പതില്‍ പരം കേസുകള്‍ ഉണ്ട്.

ചാലക്കുടിയില്‍ കുറച്ച് നാളുകളായി മോഷണം വര്‍ദ്ധിച്ചതിനാല്‍ എസ്പി ആര്‍.നിശാന്തിനിയുടെ നിര്‍ദ്ദേശാനുസരണം ചാലക്കുടി ഡിവൈഎസ്പി എസ്.സജു,ചാലക്കുടി എസ്‌ഐ ടി.എസ്.റെനീഷ്,സിവില്‍ പോലീസുകാരായ എം.സതീശന്‍,സി.ബി.ഷെറിന്‍,വി.യു.സില്‍ജോ,ഷാജു എടത്താടന്‍,കെ.വി.സുനീഷ്,കെ.വി.സുകുമാരന്‍,ടി.സി.ജോഷി,സി.കെ.സുരേഷ്,പി.എം.മൂസ,ഷിജോ തോമാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.