Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ശബരിമല സ്തീപ്രവേശന വിഷയത്തില്‍ തന്ത്രിമുഖ്യരുടെ സമ്മേളനം വിളിച്ചുകൂട്ടണം : വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 09:27 pm IST
inThrissur

വിഎച്ച്പി തൃശൂര്‍ ജില്ലാസമ്മേളനം അഡ്വ. പി.എസ്.ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂര്‍: ധര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദു സംസ്‌കാരത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ആര്‍.രാജശേഖരന്‍ പറഞ്ഞു. വിഎച്ച്പി ജില്ലാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ ഭാരതീയ സംസ്‌കാരത്തിന് മാത്രമെ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. പി.എസ്.ഈശ്വരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് കെ.ദാസന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി.ആര്‍.ബലരാമന്‍, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്‍, ജില്ലാസെക്രട്ടറി സി.കെ.മധു, കെ.പി.വേണു, കൃഷ്ണമോഹന്‍, എം.പി.ഷണ്മുഖന്‍, പി.മഹേശ്വരന്‍, ഒ.ആര്‍.അനന്തന്‍, സ്‌നേഹ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അഡ്വ. പി.എസ്.ഈശ്വരന്‍ (രക്ഷാധികാരി), കെ.ദാസന്‍ (പ്രസിഡണ്ട്), സി.കെ.മധു (സെക്രട്ടറി), ആര്‍.മഹേശ്വരന്‍ (ട്രഷറര്‍).

വിഎച്ച്പി മുതിര്‍ന്ന പ്രവര്‍ത്തകന്‍ എ.കെ.കുമാരനെ ഇരിങ്ങാലക്കുട ജില്ലാസമ്മേളനത്തില്‍ എന്‍.ആര്‍. സുധാകരന്‍ ആദരിക്കുന്നു.

മാള: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രിമുഖ്യനും ഭക്തജനങ്ങളും ഹൈന്ദവ സംഘടനകളും ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ഇരിങ്ങാലക്കുട ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജൈവവവൈവിധ്യമുള്ള അതിരപ്പിള്ളിയെ തകര്‍ക്കുന്ന ജലൈവൈദ്യുത പദ്ധതി നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി ജയരാജ് പോറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് എ.പി.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാഗവതാചാര്യന്‍ സി.ജെ.ആര്‍.പിള്ള അനുഗ്രഹപ്രഭാഷണം നടത്തി. സംസ്ഥാന മഠമന്ദിര്‍ പ്രമുഖ് ആര്‍.ബാബു മുഖ്യപ്രഭാഷണം നടത്തി. സുനില്‍കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍.സുധാകരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ രാജന്‍ ജി.നായര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ വിഎച്ച്പിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനും ജന്മഭൂമി തൃപ്രയാര്‍ ലേഖകനുമായ എ.കെ.കുമാരനെ ആദരിച്ചു. എന്‍.ആര്‍.സുധാകരന്‍ പൊന്നാട അണിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.