Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബജറ്റില്‍ ഗവ.മെഡിക്കല്‍ കോളേജിന് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 09:20 pm IST
in Thrissur

മുളകുന്നത്തുകാവ് : എല്‍ഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ ഗവ.മെഡിക്കല്‍ കോളേജിന് അവഗണന. തൃശൂര്‍ ജീല്ലയിലെ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് വേണ്ടി എംഎല്‍എ മാരുടെ താല്പര്യ പ്രകാരം കോടികള്‍ ബജറ്റില്‍ വകയിരുത്തിയെങ്കിലും പട്ടിണിപാവങ്ങളായ രോഗികള്‍ ഏറെ ആശ്രയിക്കുന്ന ഗവ. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒന്നും സംസാരിക്കുവാന്‍ ജില്ലയിലെ മൂന്ന് മന്ത്രിമാരടക്കം 14 എംഎല്‍എ മാരും തയ്യറായിട്ടില്ല. പരാതികള്‍ ഏറെ ഉണ്ടെങ്കിലും, ആധുനിക ചികിത്സാരംഗത്ത് വിദ്ഗമായ ചികിത്സ ലഭ്യമാക്കുന്ന മെഡിക്കല്‍ കോളേജുകളില്‍ മുന്‍പന്തിയിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശൂപത്രി. കാര്യക്ഷതയോടെ പ്രവര്‍ത്തിക്കുവാന്‍ ഇനിയും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാംകുളം എന്നിവിടങ്ങളില്‍ നിന്നുളള പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്രയമായിട്ടുളള മദ്ധ്യകേരളത്തിലെ ഈ മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് ഇപ്പോള്‍ തന്നെ സ്വകാര്യ ലോബികളുടെ ഇടപ്പെടല്‍ മൂലം തടസങ്ങള്‍ ഏറെയാണ്. അത്തരം ലോബികളുടെ ഇടപ്പെടലുകള്‍ മൂലം കാന്‍സര്‍ രോഗികള്‍ക്കുളള റേഡിയേഷന്‍ യന്ത്രം എം.ആര്‍ഐ സ്‌കാന്‍, സിടി സ്‌കാന്‍ എക്‌സറേ യുണിറ്റുകള്‍, വിവിധ ഐസിയുകള്‍ കാത്താലാബ്, ഹൃദയ ശസ്ത്രക്രിയ സംവിധാനം, മിനി റീജയണല്‍ കാന്‍സര്‍ സെന്റര്‍, പാരമെഡിക്കല്‍ കോളേജ്, മാമ്മോഗ്രാം യന്ത്രം ഡോക്ടര്‍മാര്‍ അടക്കം നിരവധി ജിവനക്കാരുടെ കുറവുകള്‍, വാര്‍ഡുകളുടെ നവീകരണങ്ങള്‍ മറ്റു ഇതര അടിസ്ഥാന സൗകര്യങ്ങള്‍ കുടിവെളള പ്രശ്‌നം ഇങ്ങനെ നീളുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാതിരിക്കുവാന്‍ വന്‍ നീക്കമാണ് വര്‍ഷങ്ങളായി നടന്ന് കൊണ്ടിരിക്കുന്നത്. ഒട്ടേറെ പരാധിനതകള്‍ നേരിടുന്ന മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് ഒന്നും നല്‍കാതെ എല്‍ഡിഎഫ് സര്‍ക്കാരും മുന്‍ സര്‍ക്കാരിന്റെ പാത പിന്‍ന്തുടരുകയാണെന്നാണ് ജനം പറയുന്നത്. വകുപ്പു മന്ത്രിയും ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ വിദ്യഭ്യാസ ഡയറക്ടര്‍, ജോ.സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന സംഘം സംസ്ഥാനത്തെ ഗവ.മെഡിക്കല്‍ കോളേജുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ പദ്ധതികള്‍ ഉണ്ടാക്കി ബജറ്റിന് മുമ്പ് ധനമന്ത്രിക്ക് നല്‍കുകയുണ്ടായിരുന്നു. എന്നാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് അവിടത്തെ പ്രിന്‍സിപ്പാള്‍ അടക്കമുളളവരുമായും ജില്ലയിലെ ജനപ്രതിനിധികളുമായും കൂടികാഴ്ച നടത്തി ചര്‍ച്ച ചെയ്യുവാന്‍ ആരോഗ്യമന്ത്രി തയ്യറായിട്ടില്ല. ആരോഗ്യമന്ത്രി ഇതുവരെ മദ്ധ്യ കേരളത്തിലെ ഏറ്റവും വലിയ ആശുപത്രിയായ ഗവ.മെഡിക്കല്‍ കോളേജ് മന്ത്രിക്ക് സന്ദര്‍ശിക്കുവാന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ ആതുര ശൂശ്രൂഷരംഗത്തിനും വികസനത്തിനുമായി 100 കോടി രൂപ ബജറ്റില്‍ വകയിരിത്തിയിട്ടുണ്ട്. ഇത് പ്രഥമികരാഗ്യ കോന്ദ്രങ്ങള്‍, താലൂക്ക്, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ്, ക്ലിനിക്കുകള്‍, സബ്ബ സെന്ററുകള്‍ എന്നിവടങ്ങളിലേക്ക് പങ്ക്‌വെച്ചുവരുമ്പോള്‍ പരാധിനതകള്‍ ഏറെയുളള തൃശൂര്‍ മെഡിക്കല്‍ കോളേജിന് പേരിനെരു തുകമാത്രമാണ് ലഭിക്കുക എന്നാണ് സൂചന, ആയതുകൊണ്ട് ജില്ലയിലെ നിയമസഭാസമാജികര്‍ ശക്തമായി ഇടപ്പെടണമെന്നാണ് രോഗികളുടെയും പൊതുജനത്തിന്റേയും ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.