Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍: വെടിവെപ്പില്‍ 20 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 11:35 pm IST
in India

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ ആരംഭിച്ച അക്രമങ്ങള്‍ നിയന്ത്രണാതീതമായി തുടരുന്നു. അക്രമാസക്തരായ ജനക്കൂട്ടവും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. ഒരു പോലീസുകാരനെ ജനക്കൂട്ടം കൊലപ്പെടുത്തി. മൂന്നു പോലീസ് ഉദ്യോഗസ്ഥരെ കാണാതായി.

നൂറോളം പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

പുല്‍വാമ, അനന്ത്‌നാഗ് മേഖലകളിലെ കശ്മീരി പണ്ഡിറ്റുകളുടെ വീടുകളും സ്ഥാപനങ്ങളും ജനക്കൂട്ടം അക്രമിക്കുന്നത്് സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായിട്ടുണ്ട്. അമര്‍നാഥ് തീര്‍ത്ഥയാത്ര തുടര്‍ച്ചയായ രണ്ടാം ദിവസവും നിര്‍ത്തിവെച്ചിരിക്കുകയാണ്. പിഡിപി എംഎല്‍എയുടെ വീടും ബിജെപി ഓഫീസുകളും വിഘടനവാദികള്‍ തകര്‍ത്തു. മൂന്നു പോലീസ് സ്‌റ്റേഷനുകളും താഴ്‌വരയില്‍ കത്തിച്ചു.

പോലീസിനും സൈന്യത്തിനും നേരേ പ്രതിഷേധക്കാര്‍ രൂക്ഷമായ കല്ലേറാണ് നടത്തുന്നത്. പോലീസിന്റെ ചെറുത്തുനില്‍പ്പില്‍ ഇരുനൂറോളം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. വിഘടനവാദികള്‍ക്ക് വലിയ സ്വാധീനമുള്ള മേ്ഖലകളില്‍ മുസ്ലിംകളുടേതല്ലാത്ത എല്ലാം അക്രമിച്ചു തകര്‍ത്തിട്ടുണ്ട്. അനന്ത്‌നാഗ് ജില്ലയിലെ സംഗം എന്ന സ്ഥലത്താണ് പോലീസുകാരന്‍ കൊല്ലപ്പെട്ടത്. മൊബൈല്‍ ബങ്കറിന്റെ ഡ്രൈവറായ ഫിറോസ് അഹമ്മദ് ആണ് കൊല്ലപ്പെട്ടിരിക്കുന്നത്.

അക്രമികള്‍ ബങ്കര്‍ തള്ളി ഝലം നദിയില്‍ മുക്കുകയായിരുന്നു. ഇതിനുള്ളിലായിരുന്ന പോലീസുകാരനെ രക്ഷപ്പെടാന്‍ അക്രമികള്‍ അനുവദിച്ചില്ല. ഫിറോസിന്റെ മൃതദേഹം നദയില്‍ നിന്നും എടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പോലീസിന്റെയും പ്രതിഷേധക്കാരുടേയും ഇടയില്‍ പെട്ട ഇര്‍ഫാന്‍ അഹമ്മദ് മാലിക്ക് എന്ന പതിനെട്ടുകാരന്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹന്‍ജിപുരയില്‍ ദംഹലില്‍ അക്രമികള്‍ പോലീസ് സ്‌റ്റേഷന്‍ തകര്‍ത്തു. ഇവിടെ നിന്നും മൂന്നു പോലീസുകാരെ കാണാതായിട്ടുണ്ട്. പുല്‍വാമയിലെ ട്രാല്‍ മേഖലയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഇരുകാലുകളും ഭീകരര്‍ വെടിവെച്ചു തകര്‍ത്തു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് വിലയിരുത്തി. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഹബൂബ മുഫ്തിയുമായി ഫോണില്‍ സംസാരിച്ച രാജ്‌നാഥ്‌സിങ് എല്ലാ സഹായങ്ങളും സംസ്ഥാന ഭരണകൂടത്തിന് വാഗ്ദാനം ചെയ്തു. തന്റെ 65-ാം ജന്മദിനാഘോഷങ്ങള്‍ ഉപേക്ഷിച്ച കേന്ദ്രആഭ്യന്തരമന്ത്രി ദല്‍ഹിയില്‍ പ്രത്യേക സുരക്ഷാ യോഗവും വിളിച്ചു ചേര്‍ത്തു. 1200 അര്‍ദ്ധസൈനികരെക്കൂടി കശ്മീരിലേക്ക് അയച്ചിട്ടുണ്ട്.

രണ്ടു പതിറ്റാണ്ടുകള്‍ക്കധികമായി കശ്മീരിലെ ജനങ്ങള്‍ ഇത്തരം സംഘര്‍ഷങ്ങള്‍ അനുഭവിക്കുകയാണെന്നും സമാധാനം അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രസ്താവിച്ചു. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ആയുധമായി യുവാക്കള്‍ മാറരുതെന്നും മുഖ്യമന്ത്രി ്അഭ്യര്‍ത്ഥിച്ചു. വിഘടനവാദി നേതാക്കളായ സയിദ് അലിഷാ ഗിലാനി, മിര്‍വൈസ് ഉമര്‍ ഫറൂഖ്, യാസിന്‍ മാലിക് എന്നിവരെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.