Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൊ​ണാ​ലി​സ​യ്‌ക്ക് പ​ര​മ​ശി​വ​ന്റെ​ ​പെ​യി​ന്റി​ങ്ങു​മാ​യി​ പൈ ബ​ന്ധം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 09:55 pm IST
in India

മുംബൈ: മൊണാലിസയുടെ അഴകളവുകൾക്ക് ശിവഭഗവാന്റെ പഴയ പെയ്ന്റിങ്ങുകളോട് സാമ്യമുണ്ടെന്ന് ഭാരതീയ പ്രകൃതിശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഹോമിബാബ സെന്റർ ഫോർ എഡ്യൂക്കേഷനിലെ വിജയ് സിങ്ങും പ്രവീൺ പട്‌നായ്‌ക്കുമാണ് പരമശിവന്റെ ബീഹാറിൽ നിന്നുള്ള പഴയ പെയ്ന്റിങ്ങുകൾക്കും ഡാവിഞ്ചിയുടെ ലോകപ്രശസ്ത ചിത്രമായ മൊണാലിസയ്‌ക്കുമുള്ള ഇഴയടുപ്പം ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്നത്. ഇവരുടെ പഠനങ്ങൾ യൂറോപ്യൻ ജേർണൽ ഓഫ് ഫിസിക്‌സ് പ്രസിദ്ധീകരിച്ചു.

ഡാവിഞ്ചിയുടെ വിർച്ചൂറിയൻ മാൻ, മൊണാലിസ തുടങ്ങിയ പെയ്ന്റിങ്ങുകളുടെ അനുപാതങ്ങൾ വിശദീകരിക്കുന്ന സൂചകം അതിനുമെത്രയോ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഭാരതത്തിന് പരിചിതമായിരുന്നു. ‘പൈ‘ (ഗണിതശാസ്ത്രത്തിലുപയോഗിക്കുന്ന സൂചകം) എന്ന ഗ്രീക്ക് അക്ഷരമാണ് ഡാവിഞ്ചി ഇതിനായി ഉപയോഗിച്ചത്. സുവർണ്ണ അനുപാതം എന്നാണ് ഇത് അറിയപ്പെടുന്നത്. സൗന്ദര്യശാസ്ത്രത്തിൽ പഠനവിഷയമായ ‘പൈ‘ ക്ക് ഗണിതശാസ്ത്രത്തിലും ഊർജ്ജതന്ത്രത്തിലും ഒരുപോലെ പ്രധാന്യമുണ്ട്.

പ്രകൃതിയെ ഇന്ദ്രിയ ഗോചരമാക്കുന്നതിൽ, ക്ഷീരപഥം മുതൽ ഒച്ചിന്റെ പുറംതോടുവരെയും പൂക്കൾ മുതൽ ആൽഗവരെയുമുള്ള പ്രകൃതിയുടെ വിന്യാസങ്ങളിൽ എല്ലാം പൈയുടെ സൂത്രവാക്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. പക്ഷേ പൈ സൂചിപ്പിക്കുന്ന അക്കം യുഗങ്ങൾക്കപ്പുറത്ത് ഭാരതീയർ ആത്മീയവും ശാസ്ത്രീയവുമായ വിഷയങ്ങളിൽ ഉപയോഗിച്ചിരുന്നുവെന്നാണ് വിജയ് സിങ്ങും പ്രവീൺ പഥക്കും തെളിയിച്ചിരിക്കുന്നത്.

ഭോജ്പൂരിൽ, ശിവനെ പകർത്തിയ നാടോടിചിത്രങ്ങളിലേക്ക് കണ്ണോടിച്ച ഇരുവരെയും വിസ്മയപ്പെടുത്തിയത് ശിവന്റെ തിരുമുടിയിലെ ചന്ദ്രക്കലയായിരുന്നു. വലിയൊരു വൃത്തത്തിൽ നിന്ന് മുറിച്ചുമാറ്റിയ ഒരു കൊച്ചു വൃത്തമായി അത് തോന്നിപ്പിച്ചു. രണ്ടിന്റെയും വ്യാസങ്ങളുടെ അനുപാതം നോക്കിയപ്പോൾ 1.618. അതായത് ഡാവിഞ്ചിയുടെ സുവർണ്ണാനുപാതത്തിന് തുല്യം.

നമ്മുടെ പൗരാണികമായ അറിവുകൾ എത്ര ശ്രേഷ്ഠമെന്ന് തെളിയിക്കാൻ ഇതൊന്നുമാത്രം മതി. വിഖ്യാത സാഹിത്യകാരൻ ഡാൻ ബ്രൗണിന്റെ ‘ഡാവിഞ്ചി കോഡ് ‘ എന്ന നോവലിലൂടെയാണ് സുവർണ്ണാനുപാതത്തിന് പെരുമയേറിയത്. ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങിലും തിളങ്ങുന്നുണ്ട് ‘ഡാവിഞ്ചി കോഡ്’.

സ്ത്രീകളുടെ അടിവസ്ത്ര നിർമ്മാണ രംഗത്തെ ഒരു പ്രമുഖ ബ്രാൻഡ് ഹോളിവുഡ് നടിയും മോഡലുമായ സ്‌കാർലറ്റ് ജൊഹൻസിന്റെയും ടിവി താരം കിം കർദാസിയാന്റേയും ആകാര ഭംഗിയ്‌ക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകിയതും ഇതേ അനുപാതത്തെ ആധാരമാക്കിയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.