Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ കോണ്‍ഗ്രസിന് മമതയുടെ പ്രഹരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 09:49 pm IST
in India

കൊൽക്കത്ത: പശ്ചിമ ബംഗാൾ കോൺഗ്രസിന് മുഖ്യമന്ത്രി മമത ബാനർജിയുടെ ഓർക്കാപ്പുറത്തുള്ള പ്രഹരം. നിയമസഭയിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയർമാൻ (പിഎസി) നിയമനത്തിലാണ് പാർട്ടിയെ മമത കുരുക്കിയത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് മനസ് ഭുനിയയെ സ്പീക്കർ ബിമൻ ബാനർജി പിഎസി ചെയർമാനായി നിയമിച്ചു. പാർട്ടിയുടെ എതിർപ്പ് അവഗണിച്ച് ഭുനിയ പദവി ഏറ്റെടുത്തു.

മുന്നണി ധാരണ പ്രകാരം പിഎസി ചെയർമാൻ സ്ഥാനം സിപിഎമ്മിന് നൽകാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നേതൃ സ്ഥാനം കോൺഗ്രസിനാണ്. അതിനാൽ പിഎസി ചെയർമാൻ പദവി സിപിഎമ്മിനു നൽകുന്നുവെന്നാണ് കോൺഗ്രസ് സംസ്ഥാന ഘടകം വിശദീകരിച്ചത്. ഇതനുസരിച്ച് പ്രതിപക്ഷ നേതാവ് അബ്ദുൾ മന്നൻ സ്പീക്കർക്ക് കത്തും നൽകി. എന്നാൽ, മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശം സ്വീകരിച്ച സ്പീക്കർ ഭുനിയയെ നിയോഗിച്ചു.

വെള്ളിയാഴ്ച നിയമന ഉത്തരവ് ലഭിച്ച ഭുനിയ, ഇതൊരു വെല്ലുവിളിയെന്നും പ്രതീക്ഷയ്‌ക്കൊത്തു പ്രവർത്തിക്കാൻ ശ്രമിക്കുമെന്നുമാണ് പ്രതികരിച്ചത്.

സംഭവത്തെത്തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു. എന്നാൽ, ഭുനിയയ്‌ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ വ്യക്തതയുണ്ടായില്ല. അതേസമയം, പിഎസി യോഗം ബഹിഷ്‌കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി സൂചന.

ഭൂനിയയെ പുറത്താക്കി തൃണമൂൽ കോൺഗ്രസിന് ആയുധം നൽകുന്നതിനോട് ഒരുവിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്.

എന്നാൽ, നടപടി വേണമെന്ന് ഇവരും ആവശ്യപ്പെടുന്നു. പാർട്ടി വിടുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് ഭുനിയയോട് അടുപ്പമുള്ളവർ വ്യക്തമാക്കുന്നത്. സംഭവത്തിൽ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചിട്ടില്ല. ഭുനിയയുടെ വഞ്ചന ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുമെന്ന് മുതിർന്ന നേതാവ് പറഞ്ഞു.

ജ്യോതിബസുവിന്റെ കാലം മുതൽ നിയമസഭയിലുണ്ട് മനസ് ഭുനിയ. മുതിർന്ന നേതാവായ ഇദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, നറുക്ക് വീണത് അബ്ദുൾ മന്നന്. കിട്ടിയ അവസരം മുതലാക്കി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു ഭുനിയ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.