Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കസ്റ്റംസ് കേഡറ്റ് കോര്‍ രണ്ടാം വര്‍ഷത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 10:13 pm IST
inErnakulam

മരട്: രാജ്യത്ത് ആദ്യമായി രൂപീകരിച്ച കസ്റ്റംസ് കേഡറ്റ് കോറിന്റെ പ്രവര്‍ത്തനം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു. മരട് മാങ്കായില്‍ ഗവ: ഹൈസ്‌കൂളാണ് കസ്റ്റംസ് കേഡറ്റ് കോര്‍ തുടങ്ങിയ ആദ്യ വിദ്യാലയം. കസ്റ്റംസ് കേഡറ്റ് കോര്‍ തുടങ്ങിയ ആദ്യ വിദ്യാലയമെന്ന നേട്ടം വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

വ്യക്തിത്വ വികാസം, ഇംഗ്ലീഷ് ഭാഷാ നൈപുണ്യം, കരിയര്‍ ഗൈഡന്‍സ് എന്നിവയ്‌ക്കാണ് കസ്റ്റംസ് കേഡറ്റ് കോര്‍ മുന്‍തൂക്കം നല്‍കുന്നത്. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 മുതല്‍ 11 വരെയാണ് പരിശീലനം. ആദ്യപകുതി പരേഡും രണ്ടാം പകുതിയില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളുമാണ് നടക്കുന്നത്. രാജ്യാന്തര വിമാനത്താവളം, കൊച്ചി തുറമുഖം, പുറംകടല്‍ എന്നിവടങ്ങള്‍ സന്ദര്‍ശിക്കാനും കസ്റ്റംസ് ക്ലിയറന്‍സ് സംവിധാനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകള്‍ക്ക് കഴിഞ്ഞു.

ഇന്നു രാവിലെ 11ന് മരട് മാങ്കായില്‍ സ്‌കൂളില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ ആദ്യ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടക്കും. മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം പ്രൊഫ: കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്യും. കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍ ഐആര്‍എസ് മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും. കൊച്ചിന്‍ കസ്റ്റംസ് സൂപ്രണ്ട് കെ.സി.എസ്. പ്രശാന്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ കെ.എ. ദേവസി നിര്‍വ്വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജമീല മുഹമ്മദ്, പ്രതിപക്ഷനേതാവ് ആന്റണി ആശാംപറമ്പില്‍, കൗണ്‍സിലര്‍ ബേബിപോള്‍, ഹെഡ്മാസ്റ്റര്‍ എന്‍.എക്‌സ്. ആന്‍സലം, പ്രിന്‍സിപ്പാള്‍ രശ്മി പ്രദീപ്, തൃപ്പൂണിത്തുറ ഗവ: പാലസ് സ്‌കൂള്‍ എച്ച്എം ഇന്ദിര എം.കെ, തൃപ്പൂണിത്തുറ ഗവ: സംസ്‌കൃതം സ്‌കൂള്‍ അധ്യാപകന്‍ എന്‍.പി. വില്‍സണ്‍, പിടിഎ പ്രസിഡന്റ് കെ.ബി. മധുസൂദനന്‍, സ്റ്റാഫ് സെക്രട്ടറി ടി.എന്‍. രത്‌നാകരന്‍ എന്നിവര്‍ സംസാരിക്കും.

രണ്ടാം ബാച്ചില്‍ തൃപ്പൂണിത്തുറ ഗവ: പാലസ് സ്‌കൂളിലേയും, തൃപ്പൂണിത്തുറ ഗവ: സംസ്‌കൃതം സ്‌കൂളിലേയും വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരട് മാങ്കായില്‍ ഗവ: സ്‌കൂളില്‍ തന്നെയായിരിക്കും പരേഡുകള്‍ നടത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.